"വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>കായികാദ്ധ്യാപകൻ ശ്രീ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്മ്പോൾ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.</big>

*[[{{PAGENAME}}/മികച്ച നേട്ടങ്ങൾ 22 |മികച്ച നേട്ടങ്ങൾ 22 ]]
==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
*സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്  ( ആൺകുട്ടികൾ ) Under 14 റണ്ണർ അപ്പ് നേടി.
*സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്  ( ആൺകുട്ടികൾ ) Under 14 റണ്ണർ അപ്പ് നേടി.

22:24, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കായികാദ്ധ്യാപകൻ ശ്രീ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്മ്പോൾ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.

നേട്ടങ്ങൾ

  • സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ( ആൺകുട്ടികൾ ) Under 14 റണ്ണർ അപ്പ് നേടി.
  • കോഴിക്കോട് വെച്ച് നടന്ന ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ (അണ്ടർ 17 ) വി.വി.എച്ച്.എസ്.എസ് ലെ അക്ഷയ മധു സ്വർണ്ണമെഡൽ നേടി.
  • ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ (അണ്ടർ 15) വെങ്കലമെഡൽ നേടിയ ആദിത്യ പി.ആർ