"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 6/10/2022, 9:30 ന് ബഹു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ നടത്തിയ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം സ്കൂളിൽ വിദ്യാർത്ഥികളെ കാണിച്ചു. HS, HSS, VHSS വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ ഇത് വീക്ഷിക്കുകയുണ്ടായി | '''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 6/10/2022, 9:30 ന് ബഹു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ നടത്തിയ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം സ്കൂളിൽ വിദ്യാർത്ഥികളെ കാണിച്ചു. HS, HSS, VHSS വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ ഇത് വീക്ഷിക്കുകയുണ്ടായി.ഇതുമായി ബന്ധപ്പെട്ട് സ്കൂൾ തല ജന ജാഗ്രതാ സമിതി രൂപീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തു.''' | ||
'''** 18/10 ന് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സൈക്കിൾ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹു. തൃപ്പൂത്തുറ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷ് നിർവ്വഹിച്ചു.''' | |||
'''** 21/10 ന് തൃപ്പൂണിത്തുറ നഗരത്തിലെ പ്രധാന നിരത്തുകളിൽ ലഹരിയ്ക്കെതിരെ സന്ദേശങ്ങൾ നൽകിക്കൊണ്ട് HSS, VHSS വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ flash mob സംഘടിപ്പിച്ചു.''' | |||
'''** 24/10 ന് ദീപാവലി ദിനത്തിൽ വിദ്യാർത്ഥികൾ ലഹരിയ്ക്കെതിരെ ദീപം തെളിച്ചു കൊണ്ട് ഫോട്ടോ എടുത്ത് .WhatsApp status പ്രചരിപ്പിച്ചു.''' |
10:39, 27 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 6/10/2022, 9:30 ന് ബഹു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ നടത്തിയ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം സ്കൂളിൽ വിദ്യാർത്ഥികളെ കാണിച്ചു. HS, HSS, VHSS വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ ഇത് വീക്ഷിക്കുകയുണ്ടായി.ഇതുമായി ബന്ധപ്പെട്ട് സ്കൂൾ തല ജന ജാഗ്രതാ സമിതി രൂപീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തു.
** 18/10 ന് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സൈക്കിൾ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹു. തൃപ്പൂത്തുറ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷ് നിർവ്വഹിച്ചു.
** 21/10 ന് തൃപ്പൂണിത്തുറ നഗരത്തിലെ പ്രധാന നിരത്തുകളിൽ ലഹരിയ്ക്കെതിരെ സന്ദേശങ്ങൾ നൽകിക്കൊണ്ട് HSS, VHSS വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ flash mob സംഘടിപ്പിച്ചു.
** 24/10 ന് ദീപാവലി ദിനത്തിൽ വിദ്യാർത്ഥികൾ ലഹരിയ്ക്കെതിരെ ദീപം തെളിച്ചു കൊണ്ട് ഫോട്ടോ എടുത്ത് .WhatsApp status പ്രചരിപ്പിച്ചു.