"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും  വിജയികളായ കുട്ടികളെ  പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.

=== വായനാദിനാചരണം(09-07-2021) ===
=== വായനാദിനാചരണം(09-07-2021) ===
വായനാദിനാചരണം ജൂൺ 19 ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്  സംഘടിപ്പിച്ചത് . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി എല്ലാവർക്കും സന്ദേശം നൽകി. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ആയിരുന്നു ദിനാചരണ പരിപാടികൾ നടത്തിയത് . കൂടാതെ മലയാളം ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി എന്നീ വിഷയാടിസ്ഥാനത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വായനപക്ഷാചരണം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട്  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.
ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടുകയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയനിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവല്ലോ. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു.. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ: വായനയുടെയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്ര ങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ . ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 ... 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്..
 
ഒരോ മനസ്സിലും വായനയുടെ വെളിച്ചം നിറഞ്ഞു കത്തി ജ്വലിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വായനയുടെ തിരിനാളം കൊളുത്തിവച്ച് വായന മാസാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച അധ്യാപന കലയിലെ മികവുറ്റ ഗുരുശ്രേഷ്ഠൻ ശ്രീ. ജെർലി സാറിന്...
 
വായനയുടെ മഴവില്ലുതീർക്കുന്ന നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനകർമ്മം. നിർവ്വഹിച്ച റവ. ബ്രദർ ടോമി യോട് ...
 
പാഠ പുസ്തകങ്ങൾക്കപ്പുറം വായനയുടെ ലോകം വിശാലമാക്കണമെന്നും അത് ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും ഒരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്ന  എഴുത്തിന്റേയും വായനയുടേയും ലോകം ഏറെ പരിചിതയായ നമ്മുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസി യോട്....
 
വായന മാസാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ ഭാഷാധ്യാപകരോട്....
 
വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ വിദ്യാർത്ഥി സമൂഹത്തോട് ......
 
ഞങ്ങളുടെ പ്രിയ അധ്യാപകരോട്.. അനധ്യാപകരോട് :..
 
എന്റെ പ്രിയ കൂട്ടുകാരോട്.
 
ഹൃദയം നിറഞ്ഞ ഒരായിരം നന്ദി....
 
=== വിജയോത്സവം ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന് അഭിമാന നിമിഷങ്ങൾ
 
സ്കൂൾ മാനേജ്മെന്റും പി ടി എ യും സംയുക്തമായി നടത്തിയ വിജയോത്സവ ചടങ്ങിൽ 2021. 2022 അധ്യയന വർഷത്തെ full A+ കിട്ടിയ 49 കുട്ടികളേയും 9 A+ കിട്ടിയ 34 കുട്ടികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർച്ചയായി 15 വർഷങ്ങൾ നൂറു മേനി കൊയ്യ്തെടുക്കുന്ന ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ 311 കുട്ടികളാണ് പരീക്ഷ എഴുതിയത്. പി ടി എ പ്രസിഡണ്ട് ശ്രീ. ജോസഫ് സുമീത് അധ്യക്ഷത വഹിച്ച വിജയോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി  ഏവരേയുംസ്വാഗതം ചെയ്യതു. മുഖ്യാതിഥിയായിരുന്നഷെവലിയർ ഡോക്ടർ പ്രിമ്യൂസ് പെരിഞ്ചേരി മുഖപ്രഭാഷണം നടത്തുകയും 11-ാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോo സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അലക്സ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. പിടി എ സെക്രട്ടറി ശ്രീമതി ഫ്ലോറി പി.എ ഏവർക്കും നന്ദി പറഞ്ഞു

=== നവകേരള മുന്നേറ്റം ക്യാമ്പയിൻ ===
=== നവകേരള മുന്നേറ്റം ക്യാമ്പയിൻ ===

23:08, 15 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022- 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (01-06-2022)

2021 22 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആണ് സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം കൂടുതൽ ആയ സാഹചര്യം ആയതിനാൽ ക്ലാസ് അടിസ്ഥാനത്തിലാണ് രവേശനോത്സവം കൊണ്ടാടിയത് . പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി സ്കൂൾ അധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും സന്ദേശം നൽകി. കൊച്ചി കോർപ്പറേഷൻ എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എ. ശ്രീജിത്ത്, തോപ്പുംപടി പോലീസ് സ്റ്റേഷൻ സി.ഐ. ശ്രീ പ്രവീൺ ജെ.എസ്; സിനി ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി, കൗൺസിലർ ശ്രീമതി. ഷീബ ഡുറോം തുടങ്ങി പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങളും കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും ഉൾക്കൊള്ളുന്ന വീഡിയോകളും കുട്ടികൾക്ക് അയച്ചുകൊടുത്തു. കുട്ടികളും അവരുടെ രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു .

പരിസ്ഥിതി ദിനാചരണം (05-06-2021)

പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.

വായനാദിനാചരണം(09-07-2021)

ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടുകയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയനിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവല്ലോ. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു.. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ: വായനയുടെയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്ര ങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ . ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 ... 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്..

ഒരോ മനസ്സിലും വായനയുടെ വെളിച്ചം നിറഞ്ഞു കത്തി ജ്വലിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വായനയുടെ തിരിനാളം കൊളുത്തിവച്ച് വായന മാസാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച അധ്യാപന കലയിലെ മികവുറ്റ ഗുരുശ്രേഷ്ഠൻ ശ്രീ. ജെർലി സാറിന്...

വായനയുടെ മഴവില്ലുതീർക്കുന്ന നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനകർമ്മം. നിർവ്വഹിച്ച റവ. ബ്രദർ ടോമി യോട് ...

പാഠ പുസ്തകങ്ങൾക്കപ്പുറം വായനയുടെ ലോകം വിശാലമാക്കണമെന്നും അത് ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും ഒരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്ന  എഴുത്തിന്റേയും വായനയുടേയും ലോകം ഏറെ പരിചിതയായ നമ്മുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസി യോട്....

വായന മാസാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ ഭാഷാധ്യാപകരോട്....

വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ വിദ്യാർത്ഥി സമൂഹത്തോട് ......

ഞങ്ങളുടെ പ്രിയ അധ്യാപകരോട്.. അനധ്യാപകരോട് :..

എന്റെ പ്രിയ കൂട്ടുകാരോട്.

ഹൃദയം നിറഞ്ഞ ഒരായിരം നന്ദി....

വിജയോത്സവം

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന് അഭിമാന നിമിഷങ്ങൾ

സ്കൂൾ മാനേജ്മെന്റും പി ടി എ യും സംയുക്തമായി നടത്തിയ വിജയോത്സവ ചടങ്ങിൽ 2021. 2022 അധ്യയന വർഷത്തെ full A+ കിട്ടിയ 49 കുട്ടികളേയും 9 A+ കിട്ടിയ 34 കുട്ടികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർച്ചയായി 15 വർഷങ്ങൾ നൂറു മേനി കൊയ്യ്തെടുക്കുന്ന ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ 311 കുട്ടികളാണ് പരീക്ഷ എഴുതിയത്. പി ടി എ പ്രസിഡണ്ട് ശ്രീ. ജോസഫ് സുമീത് അധ്യക്ഷത വഹിച്ച വിജയോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി  ഏവരേയുംസ്വാഗതം ചെയ്യതു. മുഖ്യാതിഥിയായിരുന്നഷെവലിയർ ഡോക്ടർ പ്രിമ്യൂസ് പെരിഞ്ചേരി മുഖപ്രഭാഷണം നടത്തുകയും 11-ാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോo സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അലക്സ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. പിടി എ സെക്രട്ടറി ശ്രീമതി ഫ്ലോറി പി.എ ഏവർക്കും നന്ദി പറഞ്ഞു

നവകേരള മുന്നേറ്റം ക്യാമ്പയിൻ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് Oct 6 മുതൽ Nov 1 വരെ നടത്തുന്ന നവകേരള മുന്നേറ്റം ക്യാമ്പയിന് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ തുടക്കം കുറിച്ചു. ഡെപ്യൂട്ടി HM ശ്രീമതി ജെസ്സി ജോസഫ് കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശങ്ങൾ പങ്കുവച്ചു ആകർഷകമായ നിരവധി പരിപാടികൾ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു.

" ലഹരി മരുന്നു കളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി "റിഫ ഫൈസൽ " എന്ന വിദ്യാർത്ഥിനി സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന    യുവത്വം കുട്ടികൾ പരിചയപ്പെട്ടു. Spc വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ. ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ് റൂമിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഒന്നാം ദിവസത്തിന് തോപ്പുംപടി ഔവർ ലേഡീസ് ഹൈസ്കൂൾ തുടക്കം കുറിച്ചു.