"എസ് എസ് യു പി എസ് താഴേക്കാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:1660646448898 (2).jpg|ലഘുചിത്രം]] | |||
'''സ്വാതന്ത്ര്യത്തിൻറെ അമൃതോത്സവം''' | |||
ഇന്ത്യൻ | ഇന്ത്യൻ സ്വാതന്ത്ര്യത്തി'''ൻറെ''' 75 വർഷം തികയുന്ന സ്വാതന്ത്ര്യത്തി'''ൻറെ''' അമൃതോത്സവം' ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്ററ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തപെട്ടു . | ||
ആഗസ്ററ് 10 തിയതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ സ്കൂളിലെ മുഴുവൻ | ആഗസ്ററ് 10 തിയതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും ,മാതാപിതാക്കളുടെയും , കയ്യൊപ്പ് 5 മീറ്റർ തുണിയിൽ രേഖപ്പെടുത്തി.ആസാദീ കാ അമൃത് മഹോത്സ് ന്റെ ഭാഗമായി ആഗസ്ററ് 11 ന്നു സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം എന്ന പേരിൽ ഒരു ഫലവൃക്ഷ തെെ നട്ടു. ആഗസ്ററ് 12 ആം തിയതി സ്ക്കൂൾ ആസംബ്ലിയിൽ സ്കൂൾ ലീഡർ ബ്രിട്ടോ വര്ഗീസ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും മറ്റു വിദ്ധാർത്ഥികൾ പ്രസ്തുത ഭാഗങ്ങൾ ഏറ്റു പറയുകയും ചെയ്തു. | ||
ഹർ ഘർ തിരംഗ് എന്ന പരിപാടിയുടെ ഭാഗമായി ഹെഡ്മിസ്ട്രസ് ന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ വീടുകളിൽ പതാക ഉയർത്തി . | |||
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ആഗസ്ററ് 15 വർണ്ണാഭമായ പരിപാടികളോടെ ഹെഡ്മിസ്ട്രെസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഇന്ത്യയുടെ സൈനിക വിഭാഗങ്ങളിൽ ഒന്നായ നാവിക സേനയിൽ നീണ്ട വർഷങ്ങൾ പ്രവർത്തിച്ച ശ്രീ. ശ്രീനാഥിനെ ആദരിക്കുന്ന ചടങ്ങുകളും ,വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനും അത് വഴി അക്ഷരവെളിച്ചം പകരുന്നതി നും സ്കൂളിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി " യുടെ ഔദോഗികമായി ഉദ്ഘാടനവും അന്നേ ദിവസം നടത്തുകയുണ്ടായി. | |||
എല്ലാവർക്കും മധുരം നൽകുകയും സ്വാതന്ത്ര്യത്തിൻറ സന്തോഷം നേരുകയും ചെയ്തു. |
15:36, 17 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യത്തിൻറെ അമൃതോത്സവം
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ 75 വർഷം തികയുന്ന സ്വാതന്ത്ര്യത്തിൻറെ അമൃതോത്സവം' ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്ററ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തപെട്ടു .
ആഗസ്ററ് 10 തിയതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും ,മാതാപിതാക്കളുടെയും , കയ്യൊപ്പ് 5 മീറ്റർ തുണിയിൽ രേഖപ്പെടുത്തി.ആസാദീ കാ അമൃത് മഹോത്സ് ന്റെ ഭാഗമായി ആഗസ്ററ് 11 ന്നു സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം എന്ന പേരിൽ ഒരു ഫലവൃക്ഷ തെെ നട്ടു. ആഗസ്ററ് 12 ആം തിയതി സ്ക്കൂൾ ആസംബ്ലിയിൽ സ്കൂൾ ലീഡർ ബ്രിട്ടോ വര്ഗീസ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും മറ്റു വിദ്ധാർത്ഥികൾ പ്രസ്തുത ഭാഗങ്ങൾ ഏറ്റു പറയുകയും ചെയ്തു.
ഹർ ഘർ തിരംഗ് എന്ന പരിപാടിയുടെ ഭാഗമായി ഹെഡ്മിസ്ട്രസ് ന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ വീടുകളിൽ പതാക ഉയർത്തി .
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ആഗസ്ററ് 15 വർണ്ണാഭമായ പരിപാടികളോടെ ഹെഡ്മിസ്ട്രെസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഇന്ത്യയുടെ സൈനിക വിഭാഗങ്ങളിൽ ഒന്നായ നാവിക സേനയിൽ നീണ്ട വർഷങ്ങൾ പ്രവർത്തിച്ച ശ്രീ. ശ്രീനാഥിനെ ആദരിക്കുന്ന ചടങ്ങുകളും ,വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനും അത് വഴി അക്ഷരവെളിച്ചം പകരുന്നതി നും സ്കൂളിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി " യുടെ ഔദോഗികമായി ഉദ്ഘാടനവും അന്നേ ദിവസം നടത്തുകയുണ്ടായി.
എല്ലാവർക്കും മധുരം നൽകുകയും സ്വാതന്ത്ര്യത്തിൻറ സന്തോഷം നേരുകയും ചെയ്തു.