"ഫലകം:സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
(ചെ.)No edit summary
 
വരി 1: വരി 1:
 
[[പ്രമാണം:24023-22(1).jpg|ലഘുചിത്രം|മൈം ]]
[[പ്രമാണം:24023-22(2).jpg|ലഘുചിത്രം|സൈക്കിൾ റാലി ]]
ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9  മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു.

14:57, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

മൈം
സൈക്കിൾ റാലി