"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മുരുകൻ കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(മുരുകൻ കാട്ടാക്കട എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക [[മുരുകൻ കാട്ടാക്കട]]
പ്രമുഖ മലയാള കവിയായ മുരുകൻ കാട്ടാക്കട ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു.പിന്നീട് കുറേക്കാലം പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി.  ഭാര്യ:ലേഖ . മകൻ:അദ്വൈത്, മെഡിസിന് പഠിക്കുന്നു

10:48, 27 ജൂലൈ 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു: