"ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
1961 ല്‍ കൊയിലാണ്ടി ഗേള്‍സ് സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം 9,10 ക്ലാസുകള്‍ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് ആരംഭിക്കുകയും എല്‍ പി തലം നിര്‍ത്തല്‍ ചെയ്ത് 5 മുതല്‍ 10 വരെ ക്ലസുകള്‍ ഉള്‍കൊള്ളുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | 1961 ല്‍ കൊയിലാണ്ടി ഗേള്‍സ് സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം 9,10 ക്ലാസുകള്‍ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് ആരംഭിക്കുകയും എല്‍ പി തലം നിര്‍ത്തല്‍ ചെയ്ത് 5 മുതല്‍ 10 വരെ ക്ലസുകള്‍ ഉള്‍കൊള്ളുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | ||
1962 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ചില്‍ പരീക്ഷഎഴുതിയ 33 പേരില്‍ 5 പേര് വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ത്ഥിനി പി ജ്യോല്‍സ്ന ആയിരുന്നു. | 1962 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ചില്‍ പരീക്ഷഎഴുതിയ 33 പേരില്‍ 5 പേര് വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ത്ഥിനി പി ജ്യോല്‍സ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
18:43, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി | |
---|---|
വിലാസം | |
കൊയിലാണ്ടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[കോഴിക്കോട്]] |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ വടകര | വടകര]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
26-12-2016 | SHYBU N K |
[[Category:വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
please type here school details
ചരിത്രം
1961 ല്‍ കൊയിലാണ്ടി ഗേള്‍സ് സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം 9,10 ക്ലാസുകള്‍ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് ആരംഭിക്കുകയും എല്‍ പി തലം നിര്‍ത്തല്‍ ചെയ്ത് 5 മുതല്‍ 10 വരെ ക്ലസുകള്‍ ഉള്‍കൊള്ളുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.
1962 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ചില്‍ പരീക്ഷഎഴുതിയ 33 പേരില്‍ 5 പേര് വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ത്ഥിനി പി ജ്യോല്‍സ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി.
ഭൗതികസൗകര്യങ്ങള്
please update
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
please update
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : please update
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
please update
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.4456, 75.6990 | width=800px | zoom=16 }}