"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' 8,9,10 class കളിലായി JRC യ്ക്ക് 6 unit കൾ പ്രവർത്തിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  8,9,10 class കളിലായി JRC യ്ക്ക് 6 unit കൾ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷം JRC യിൽ അംഗങ്ങളായിട്ടുള്ള കുട്ടികളിൽ നിന്ന് സമാഹരിച്ച തുകകൊണ്ട് 2 വൃക്ക രോഗികൾക്ക് 3000 രൂപ വീതവും, ജില്ലയിലെ നിർദ്ധനരായ jrc കേഡറ്റുകൾക്ക് വീടുവെച്ചു നൽകുന്ന സ്നേഹക്കൂട് എന്ന ഭവന പദ്ധതിയിലേക്ക് 13000 രൂപയും നൽകുകയുണ്ടായി. JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ.ശ്രീ.ആർ.രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ പദ്ധതിയിലൂടെ 4 കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകി വരുന്നു.
 

21:23, 13 ജൂലൈ 2022-നു നിലവിലുള്ള രൂപം