"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
പ്രമാണം:15222aw7.jpeg
പ്രമാണം:15222aw7.jpeg
പ്രമാണം:15222aw6.jpeg
പ്രമാണം:15222aw6.jpeg
പ്രമാണം:15222aw9.jpeg
</gallery>[[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.
</gallery>[[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.
* 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി  A Grade ലഭിച്ച‍ു.
* 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി  A Grade ലഭിച്ച‍ു.

14:08, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ക‍ൂൾ വിക്കി അവാർഡ്
സ്ക‍ൂൾ വിക്കി അവാർഡ്


സ്ക‍ൂൾ വിക്കി അവാർഡ് 2022

2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മ‍ൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ  ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ  നേടിയിരിക്കുന്നത്.

15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും  സ്വീകരിച്ചു.

2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.

  • 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ച‍ു.
  • വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
  • 2007 ൽ വൈത്തിരി ഉപജില്ലാ അറബിക് കലോത്സവത്തിൽ 58 പോയിന്റ് നേടി സ്ക‍ൂൾ മ‍ൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ട‍ുണ്ട്.
  • 2015-16 അദ്ധ്യയന വർഷത്തിൽ വയനാട് ജില്ലാ സാമ‍ൂഹിക ശാസ്ത്ര മേളയിൽ സ്ക‍ൂളിന‍ു രണ്ടാം സ്ഥാനം ലഭിച്ച‍ു.
  • 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം,
  • 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവ‍ും, A Grade ലഭിച്ച‍ു. നിലവിൽ ഈ ക‍ുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെട‍ുത്ത‍ുവരുന്ന‍ു
2019-20 LSS ജേതാക്കൾ
LSS ‍‍‍ജേതാക്കൾ
ക്രമ

നമ്പർ

ക‍ുട്ടിയ‍ുടെ പേര് വർഷം
1 ഹാർമി ക‍ുര്യൻ 2002-03
2 അഞ്‍ജ‍ു സണ്ണി 2005-06
3 ആബിദ യ‍ു സി 2007-08
4 അയോണ ‍ജോസ് 2017-18
5 ബിയോൺ ബിന‍ു 2017-18
6 ആര്യാനന്ദ് എം കെ 2017-18
7 മ‍ുഹമ്മദ് റാഫി ഇ 2018-19
8 ആൻമരിയ ടി കെ 2019-20
9 മാളവിക വി എസ് 2019-20
10 അർച്ചന കെ വി 2019-20
11 ശ്രേയ വിജേഷ് 2019-20
12 ആയിഷ മിദ്‍ഹ 2020-21
13 സിൽവിയ ജോൺസൻ 2020-21
14 സോന ക‍ുര്യൻ 2020-21
15 ഫാത്തിമ നാജിയ കെ എൻ 2020-21