"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) ('== സയൻസ് ക്ലബ് ഉദ്ഘാടനം == സയൻസ് ക്ലബ് ഉദ്ഘാടനം =...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രബോധവും ശാസ്ത്രഭിരുചിയും വളർത്തുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾനടത്തുന്നു. പ്രവർത്തനങ്ങളുടെ ക്രമത്തിൽ അവ ചുവടെ ചേർത്തിരിക്കുന്നു. | |||
== സയൻസ് ക്ലബ് ഉദ്ഘാടനം == | == സയൻസ് ക്ലബ് ഉദ്ഘാടനം == | ||
സയൻസ് ക്ലബ് ഉദ്ഘാടനം | 2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>[https://youtu.be/C8xmauHSkvY സയൻസ് ക്ലബ് ഉദ്ഘാടനം- വീഡിയോ]</ref> | ||
തുടർന്ന് ഉദ്ഘാടനക്ലാസുമായി ബന്ധപ്പെട്ട് ലഭിച്ച ആശയങ്ങളെ ആസ്പദമാക്കി ശാസ്ത്രലേഖന രചനാ മത്സരം സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രക്ലബ് ഗ്രൂപ്പ് നിർമിക്കുകയും ഗ്രൂപ്പിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തുവരുന്നു. | |||
=== ബഹിരാകാശവാരാചരണം === | |||
01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. പെൻസിൽ ഡ്രായിംഗ് വിഷയം- ബഹിരാകാശ പേടക രൂപകൽപന എന്നതായിരുന്നു. | |||
== ശാസ്ത്രരംഗം പ്രവർത്തനങ്ങൾ == | == ശാസ്ത്രരംഗം പ്രവർത്തനങ്ങൾ == | ||
=== ഉദ്ഘാടനം === | === ഉദ്ഘാടനം === | ||
അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ നിർവഹിച്ചു. മത്സര ഇനങ്ങളുടെ വിശദീകരണം ക്ലബ്ബ് കൺവീനർ ശ്രീമതി മാരിയത്ത് ടീച്ചർ നൽകുകയുണ്ടായി അതിന്റെ അടിസ്ഥാനത്തിൽ 28 -7- 2021 ബുധനാഴ്ച, വിവിധ മത്സരങ്ങൾക്ക് പേരുതന്ന കുട്ടികളെയും വിവിധ ക്ലബ്ബ് | [[പ്രമാണം:40001 Science club Winners.jpg|ലഘുചിത്രം|212x212ബിന്ദു]] | ||
അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ നിർവഹിച്ചു. മത്സര ഇനങ്ങളുടെ വിശദീകരണം ക്ലബ്ബ് കൺവീനർ ശ്രീമതി മാരിയത്ത് ടീച്ചർ നൽകുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ 28 -7- 2021 ബുധനാഴ്ച, വിവിധ മത്സരങ്ങൾക്ക് പേരുതന്ന കുട്ടികളെയും വിവിധ ക്ലബ്ബ് കൺവീനർമാരെയും സ്കൂൾ ഹെഡ്മിസ്ട്രസി നെയും മറ്റ് ശാസ്ത്ര അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു ശാസ്ത്രരംഗം സബ് ജില്ലാ കൺവീനറിൽ നിന്നും കിട്ടുന്ന അറിയിപ്പ് തദവസരത്തിൽ ഗ്രൂപ്പിൽ അറിയിക്കുകയും കുട്ടികൾക്ക് വേണുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് വീട്ടിൽനിന്നും ഒരു പരീക്ഷണം എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എന്നീ മത്സരങ്ങളുടെ സ്കൂൾ തല പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി 20- 8 -2021 വെള്ളിയാഴ്ച 3 മണിക്ക് നടത്തുകയുണ്ടായി. UP വിഭാഗത്തിൽ നിന്നും ഹാദിയ അസീസ്, കാർത്തിക് എന്നീ കുട്ടികളെയും എച്ച്എസ് വിഭാഗത്തിൽ നിന്നും ആകാശ് ജയകുമാർ, ഉബൈദുള്ള. S എന്നീ കുട്ടികളെയും തിരഞ്ഞെടുത്തു. | |||
==== ശാസ്ത്രരംഗം 2021-22 സബ്ജില്ലാതല മത്സരം ==== | ==== ശാസ്ത്രരംഗം 2021-22 സബ്ജില്ലാതല മത്സരം ==== | ||
വരി 21: | വരി 29: | ||
* NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി. | * NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി. | ||
* സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== ദേശീയ ശാസ്ത്രദിനാചരണം == | |||
2022 ഫെബ്രുവരി 28 ന് സ്കൂളിൽ [https://ml.wikipedia.org/wiki/National_Science_Day ദേശീയ ശാസ്ത്രദിനാചരണം] വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ '''ശാസ്ത്രം മനുഷ്യപുരോഗതിയ്ക്ക്''' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.<gallery widths="450" heights="200"> | |||
പ്രമാണം:40001 poster competiton SC.png|5-ബി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളോടൊപ്പം | |||
</gallery> | |||
== അവലംബം == | |||
<references /> |
10:45, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രബോധവും ശാസ്ത്രഭിരുചിയും വളർത്തുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾനടത്തുന്നു. പ്രവർത്തനങ്ങളുടെ ക്രമത്തിൽ അവ ചുവടെ ചേർത്തിരിക്കുന്നു.
സയൻസ് ക്ലബ് ഉദ്ഘാടനം
2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.[1]
തുടർന്ന് ഉദ്ഘാടനക്ലാസുമായി ബന്ധപ്പെട്ട് ലഭിച്ച ആശയങ്ങളെ ആസ്പദമാക്കി ശാസ്ത്രലേഖന രചനാ മത്സരം സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രക്ലബ് ഗ്രൂപ്പ് നിർമിക്കുകയും ഗ്രൂപ്പിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തുവരുന്നു.
ബഹിരാകാശവാരാചരണം
01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. പെൻസിൽ ഡ്രായിംഗ് വിഷയം- ബഹിരാകാശ പേടക രൂപകൽപന എന്നതായിരുന്നു.
ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
ഉദ്ഘാടനം
അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 25- 7- 2021 ഞായറാഴ്ച അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ഗോപകുമാർ സർ നിർവഹിച്ചു. മത്സര ഇനങ്ങളുടെ വിശദീകരണം ക്ലബ്ബ് കൺവീനർ ശ്രീമതി മാരിയത്ത് ടീച്ചർ നൽകുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ 28 -7- 2021 ബുധനാഴ്ച, വിവിധ മത്സരങ്ങൾക്ക് പേരുതന്ന കുട്ടികളെയും വിവിധ ക്ലബ്ബ് കൺവീനർമാരെയും സ്കൂൾ ഹെഡ്മിസ്ട്രസി നെയും മറ്റ് ശാസ്ത്ര അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു ശാസ്ത്രരംഗം സബ് ജില്ലാ കൺവീനറിൽ നിന്നും കിട്ടുന്ന അറിയിപ്പ് തദവസരത്തിൽ ഗ്രൂപ്പിൽ അറിയിക്കുകയും കുട്ടികൾക്ക് വേണുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് വീട്ടിൽനിന്നും ഒരു പരീക്ഷണം എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എന്നീ മത്സരങ്ങളുടെ സ്കൂൾ തല പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി 20- 8 -2021 വെള്ളിയാഴ്ച 3 മണിക്ക് നടത്തുകയുണ്ടായി. UP വിഭാഗത്തിൽ നിന്നും ഹാദിയ അസീസ്, കാർത്തിക് എന്നീ കുട്ടികളെയും എച്ച്എസ് വിഭാഗത്തിൽ നിന്നും ആകാശ് ജയകുമാർ, ഉബൈദുള്ള. S എന്നീ കുട്ടികളെയും തിരഞ്ഞെടുത്തു.
ശാസ്ത്രരംഗം 2021-22 സബ്ജില്ലാതല മത്സരം
ശാസ്ത്രരംഗം 2021-22 സബ്ജില്ലാതല മത്സരങ്ങളിൽ വീട്ടിൽ നിന്നും ഒരു ലഘു പരീക്ഷണം എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആകാശ് ജയകുമാർ, 9I രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും ഹാദിയ അസീസ് 7C മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഗണിതാശയ അവതരണം എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലെന ബിജി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരം
2021-22 ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിന് ജില്ലാതലത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്ന് ടീമുകൾ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം ലഭിക്കുകയുണ്ടായി.
മറ്റ് മത്സരങ്ങളിലെ പങ്കാളിത്തം
- NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി.
- സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശീയ ശാസ്ത്രദിനാചരണം
2022 ഫെബ്രുവരി 28 ന് സ്കൂളിൽ ദേശീയ ശാസ്ത്രദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ ശാസ്ത്രം മനുഷ്യപുരോഗതിയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു.
-
5-ബി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളോടൊപ്പം