"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്..സി റിസൾട്ടുകൾ സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്.
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  എട്ടുമുതൽ പത്തുവരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.എൽ.സി പരീക്ഷാവിജയം സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനവും കൊല്ലം ജില്ലയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂൾ വിദ്യാർത്ഥി-അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. പത്തുഡിവിഷനുകളാണ് പത്താം ക്ലാസിനുള്ളത്. എട്ട്, ഒൻപത് ക്ലാസുകളിലും പത്തുഡിവിഷനുകൾ വീതമുണ്ട്.  


== പരീക്ഷാവിജയം ==
എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്], [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E2%80%8C_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 സ്കൗട്ട് ആന്റ് ഗൈഡ്], [https://ml.wikipedia.org/wiki/Student_police_cadet_programme എസ്.പി.സി] എന്നീ സംഘടനകളിലും കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.


=== 2021 എസ്.എസ്.എൽ.സി പരീക്ഷാഫലം ===
== പരീക്ഷാവിശകലനം ==
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
2019 മുതൽ 2021 വരെ നടന്ന എസ്.എസ്.എൽ.സി പരീക്ഷാ വിശകലനം പട്ടികാരൂപത്തിൽ ചേർത്തിരിക്കുന്നു.
{| class="wikitable"
{| class="wikitable"
|+എസ്.എസ്.എൽ.സി പരീക്ഷാവിശകലനം
|+എസ്.എസ്.എൽ.സി പരീക്ഷാവിശകലനം
വരി 12: വരി 12:
!പരീക്ഷയിൽ  
!പരീക്ഷയിൽ  
വിജയിച്ചവർ
വിജയിച്ചവർ
!ഫുൾ എ പ്ലസ് നേടിയവർ
!ഫുൾ എ പ്ലസ്  
!9 എ പ്ലസ് നേടിയവർ
നേടിയവർ
!9 എ പ്ലസ്  
നേടിയവർ
!വിജയശതമാനം
!വിജയശതമാനം
|-
|-
വരി 45: വരി 47:
|}
|}


== ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം. ==
== എസ്.എസ്.എൽ.സി പരീക്ഷാ വിജയം ==
2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref>https://sampoorna.kite.kerala.gov.in:446/</ref>
 
===2021 എസ്.എസ്.എൽ.സി പരീക്ഷാഫലം===
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.<ref>[https://www.youtube.com/watch?v=_N6weH9lXbg 2021 എസ്.എസ്.എൽ.സി പരീക്ഷാവിജയം-  ന്യൂസ് കേരളം വാർത്ത]</ref><gallery widths="450" heights="250">
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷാമികവിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
പ്രമാണം:4000 hse.jpg|പ്ലസ് ടൂ പരീക്ഷാമികവിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
</gallery>
 
=== 2020 എസ്.എസ്.എൽ.സി പരീക്ഷാവിജയം ===
2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 548കുട്ടികൾ പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. 99.88 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
===2019 എസ്.എസ്.എൽ.സി പരീക്ഷാവിജയം===
2019 എസ്.എസ്.എൽ.സി പരീക്ഷയിൽ 536 കുട്ടികൾ പരീക്ഷ എഴുതി. 108 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് 9 എ പ്ലസുംലഭിച്ചു. 99.44 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
===2018 എസ്.എസ്.എൽ.സി പരീക്ഷാവിജയം===
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.
=== 2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം===
2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു.
 
== ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം ==
 
=== 2021-22 അധ്യയന വർഷം ===
2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref name=":0" />
{| class="wikitable"
!ക്ലാസ്
!കുട്ടികളുടെ എണ്ണം - ആൺ+പെൺ
!ആകെ
|-
|ക്ലാസ് 8
|291+211
|502
|-
|ക്ലാസ് 9
|241+272
|513
|-
|ക്ലാസ് 10
|260+239
|499
|-
|ആകെ
|1367+1152
|2519
|}
 
== 2020-21 അധ്യയന വർഷം ==
2020-21 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref name=":0" />
{| class="wikitable"
!ക്ലാസ്
!കുട്ടികളുടെ എണ്ണം - ആൺ+പെൺ
!ആകെ
|-
|ക്ലാസ് 8
|291+211
|502
|-
|ക്ലാസ് 9
|241+272
|513
|-
|ക്ലാസ് 10
|260+239
|499
|-
|ആകെ
|792+722
|1514
|}
== 2019-20 അധ്യയന വർഷം ==
2019-20 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref name=":02">https://sampoorna.kite.kerala.gov.in:446/</ref>
{| class="wikitable"
!ക്ലാസ്
!കുട്ടികളുടെ എണ്ണം - ആൺ+പെൺ
!ആകെ
|-
|ക്ലാസ് 8
|258+211
|469
|-
|ക്ലാസ് 9
|274+272
|546
|-
|ക്ലാസ് 10
|292+239
|531
|-
|ആകെ
|824+722
|1546
|}
== 2018-19 അധ്യയന വർഷം ==
2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.<ref name=":0">https://sampoorna.kite.kerala.gov.in:446/</ref>
{| class="wikitable"
{| class="wikitable"
!ക്ലാസ്
!ക്ലാസ്
വരി 63: വരി 154:
|291+247
|291+247
|538
|538
|-
|ആകെ
|849+770
|1619
|}
|}
== അവലംബം ==
== അവലംബം ==
<references />
<references />

10:08, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.എൽ.സി പരീക്ഷാവിജയം സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനവും കൊല്ലം ജില്ലയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂൾ വിദ്യാർത്ഥി-അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. പത്തുഡിവിഷനുകളാണ് പത്താം ക്ലാസിനുള്ളത്. എട്ട്, ഒൻപത് ക്ലാസുകളിലും പത്തുഡിവിഷനുകൾ വീതമുണ്ട്.

എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്, എസ്.പി.സി എന്നീ സംഘടനകളിലും കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.

പരീക്ഷാവിശകലനം

2019 മുതൽ 2021 വരെ നടന്ന എസ്.എസ്.എൽ.സി പരീക്ഷാ വിശകലനം പട്ടികാരൂപത്തിൽ ചേർത്തിരിക്കുന്നു.

എസ്.എസ്.എൽ.സി പരീക്ഷാവിശകലനം
അധ്യയനവർഷം ആകെ പരീക്ഷ

എഴുതിയ കുട്ടികൾ

പരീക്ഷയിൽ

വിജയിച്ചവർ

ഫുൾ എ പ്ലസ്

നേടിയവർ

9 എ പ്ലസ്

നേടിയവർ

വിജയശതമാനം
2021-2022 550 550 281 71 100
2020-2021 548 547 112 58 99.88
2019-2020 536 533 108 62 99.44
2018-2019 559 551 92 39 98.5

എസ്.എസ്.എൽ.സി പരീക്ഷാ വിജയം

2021 എസ്.എസ്.എൽ.സി പരീക്ഷാഫലം

2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.[1]

2020 എസ്.എസ്.എൽ.സി പരീക്ഷാവിജയം

2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 548കുട്ടികൾ പരീക്ഷ എഴുതി. 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. 99.88 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.

2019 എസ്.എസ്.എൽ.സി പരീക്ഷാവിജയം

2019 എസ്.എസ്.എൽ.സി പരീക്ഷയിൽ 536 കുട്ടികൾ പരീക്ഷ എഴുതി. 108 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 62 കുട്ടികൾക്ക് 9 എ പ്ലസുംലഭിച്ചു. 99.44 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.

2018 എസ്.എസ്.എൽ.സി പരീക്ഷാവിജയം

2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 559 കുട്ടികൾ പരീക്ഷ എഴുതി. 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9 എ പ്ലസും 29 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയമാണിത്.

2017 എസ്.എസ്.എൽ.സി പരീക്ഷാവിജയം

2017എസ്.എസ്.എൽ.സി പരീക്ഷയിൽ 510 കുട്ടികൾ പരീക്ഷ എഴുതി. 64 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 61 കുട്ടികൾക്ക് 9 എ പ്ലസും 50 കുട്ടികൾക്ക് 8 എ പ്ലസും ലഭിച്ചു. 98.5 ശതമാനമാണ് പരീക്ഷാവിജയം. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനവും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തും സ്കൂൾ നിലകൊള്ളുന്നു.

ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം

2021-22 അധ്യയന വർഷം

2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[2]

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 8 291+211 502
ക്ലാസ് 9 241+272 513
ക്ലാസ് 10 260+239 499
ആകെ 1367+1152 2519

2020-21 അധ്യയന വർഷം

2020-21 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[2]

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 8 291+211 502
ക്ലാസ് 9 241+272 513
ക്ലാസ് 10 260+239 499
ആകെ 792+722 1514

2019-20 അധ്യയന വർഷം

2019-20 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[3]

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 8 258+211 469
ക്ലാസ് 9 274+272 546
ക്ലാസ് 10 292+239 531
ആകെ 824+722 1546

2018-19 അധ്യയന വർഷം

2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[2]

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 8 268+270 538
ക്ലാസ് 9 290+253 543
ക്ലാസ് 10 291+247 538
ആകെ 849+770 1619

അവലംബം