"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''ഭൗതിക സാഹചര്യങ്ങൾ''' | {{PSchoolFrame/Pages}}'''ഭൗതിക സാഹചര്യങ്ങൾ''' | ||
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായ് പന്ത്രണ്ടു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്. | |||
പാചകപ്പുര പ്രത്യേകം കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും വിദ്യാലയത്തിനുണ്ട്. | |||
'''ഐ.ടി. ലാബ്''' | '''ഐ.ടി. ലാബ്''' | ||
[[പ്രമാണം:Hitech 41409.png|ലഘുചിത്രം|കൈറ്റിൽ നിന്നും ലഭിച്ച ഐടി ഉപകരണങ്ങൾ]] | |||
13ലാപ് ടോപുകളും 6 എൽസിഡി പ്രൊജക്ടറുകളും പഠന പ്രവർത്തനത്തിനായി ഉപയോഗിച്ചു വരുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ നിരവധി പാക്കേജുകൾ പഠനത്തിനായി ഉപയോഗപ്പടുത്തുന്നുണ്ട്. | |||