ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
05:29, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
കവിത രചനയിൽ അർജുനൻ പ്രേം ഏകാഭിനനയത്തിൽ വേദ ലഷ്മി ചിത്രരചനയിൽ അക്ഷയ്കൃഷ്ണ പുസ്തകാസ്വാദനരചനയിൽ ആര്യ / സൽമഷംറിൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയുണ്ടായി. | കവിത രചനയിൽ അർജുനൻ പ്രേം ഏകാഭിനനയത്തിൽ വേദ ലഷ്മി ചിത്രരചനയിൽ അക്ഷയ്കൃഷ്ണ പുസ്തകാസ്വാദനരചനയിൽ ആര്യ / സൽമഷംറിൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയുണ്ടായി. | ||
വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19026_VIDYA_1.jpeg]]യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം കുട്ടികൾക്ക് വന്നുഭവിച്ച പ്രതികൂല സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു. | വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19026_VIDYA_1.jpeg]] | ||
[[പ്രമാണം:19026 vdya.jpeg|ലഘുചിത്രം]] | |||
യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം കുട്ടികൾക്ക് വന്നുഭവിച്ച പ്രതികൂല സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു. | |||
വരി 16: | വരി 18: | ||
നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | ||
വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"മിണ്ടിക്കോ..പേരെഴുതില്ല" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"[https://drive.google.com/file/d/14fLhml4SspQxTDkuPoE1gH0tI0RPGfY3/view ടീച്ചറേ ...ന്താ പാട്]..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്. | വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"[https://drive.google.com/file/d/14meQpwLIiEBN1WOSkqT4o_4N90uyln1V/view ഞാള് റെഡ്യാക്കി ട്ടാ]" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"[https://drive.google.com/file/d/14iSnmB53u9mGS-VPWiFHE_XL6n9OFt4T/view മിണ്ടിക്കോ..പേരെഴുതില്ല]" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"[https://drive.google.com/file/d/14fLhml4SspQxTDkuPoE1gH0tI0RPGfY3/view ടീച്ചറേ ...ന്താ പാട്]..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്.<gallery> | ||
പ്രമാണം:19026ma3.jpeg| [https://drive.google.com/file/d/14iSnmB53u9mGS-VPWiFHE_XL6n9OFt4T/view] | |||
പ്രമാണം:19026ma2.jpeg | |||
പ്രമാണം:19026ma1.jpeg | |||
</gallery> |