"സി. എം. എസ്. എൽ. പി. എസ്. ഊരകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
കെ.എൽ.ജോൺ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.ഗാന്ധി സ ത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെട്ട വാഴപ്പിള്ളി ഗോപാലമേനോൻ ,ലക്ഷ്മികുട്ടിയമ്മ, പി.കൃഷ്ണയ്യർ, മീനാക്ഷിയമ്മ എന്നിവർ ഇവിടത്തെ ആദ്യ കാല അധ്യാപരായിരുന്നു.
കെ.എൽ.ജോൺ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.ഗാന്ധി സ ത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെട്ട വാഴപ്പിള്ളി ഗോപാലമേനോൻ ,ലക്ഷ്മികുട്ടിയമ്മ, പി.കൃഷ്ണയ്യർ, മീനാക്ഷിയമ്മ എന്നിവർ ഇവിടത്തെ ആദ്യ കാല അധ്യാപരായിരുന്നു.
നവീകരണത്തിന്റേയും പരിവർത്തനത്തിന്റേയും ശബ്ദ ഭേരിയായി മുന്നോക്കം ചലിക്കുന്ന ഊരകം എൽ .പി സ്കൂൾ സ്ഥാപക മിഷനറി പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ തീക്ഷ്ണതയോടും ത്യാഗസന്നദ്ധതയോടും കൂടെ ഇന്നും പ്രവർത്തിച്ച് നിൽക്കുന്നു.

===== മുൻ മാനേജർമാർ =====
[[പ്രമാണം:മുൻ മാനേജർമാർ.jpg|ലഘുചിത്രം]]
===== പൂർവ്വകാല പ്രധാനധ്യാപകർ =====
[[പ്രമാണം:പൂർവ്വകാല പ്രധാനധ്യാപകർ.jpg|ലഘുചിത്രം]]
===== പൂർവ്വകാല അധ്യാപകർ =====
[[പ്രമാണം:പൂർവ്വകാല അധ്യാപകർ.jpg|ലഘുചിത്രം|പൂർവ്വകാല അധ്യാപകർ]]
=====  ഇപ്പോൾ നയിക്കുന്ന അധ്യാപക നിര =====
[[പ്രമാണം:ഇപ്പോൾ നയിക്കുന്ന അധ്യാപക നിര..jpg|ലഘുചിത്രം|സി.എം.എസ് .എൽ .പി വിദ്യാലയത്തെ ഇപ്പോൾ നയിക്കുന്ന അധ്യാപക നിര.]]
🌷 പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസുവരെയുള്ള ക്ലാസുകൾ
🌷 ഓരോ ക്ലാസുകളും 2 ഡിവിഷനുകൾ വീതം ഉണ്ട്
🌷 ഇപ്പോൾ 281 കുട്ടികൾ  ഈ വിദ്യാലയത്തിൽ പഠിച്ചു വരുന്നു
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771153...1803501" എന്ന താളിൽനിന്ന് ശേഖരിച്ചത്