"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''എസ് പി സി ക‌ുട്ടികള‌ുടെ പാസ്സിംഗ് ഔട്ട് പരേഡ് '''==
'''മാരായമുട്ടo ഗവ എച്ച് എസ്സ് എസ്സിലെ 10 ആം ക്ലാസ്സ്‌ സൂപ്പർ സീനിയർ എസ് പി സി കേഡറ്റുകളുടെ ഈ വർഷത്തെ പാസ്സിംഗ് ഔട്ട് പ്രോഗ്രാം ഇന്ന് (9/03/2022) രാവിലെ പതിനൊന്ന് മണിക്ക് ആനവൂർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. ആനാവൂർ സ്കൂളിലെ 44 കേഡറ്റുകളും മാരായമുട്ടം സ്കൂളിലെ 44 കേഡറ്റുകളും ഇതിൽ പങ്കെടുത്തു. പാസ്സിങ് ഔട്ടിന് സല്യൂട്ട് സ്വീകരിച്ചത് ബഹു കായിക മന്ത്രി ശ്രീ അബ്ദു റഹ്മാൻ ആയിരുന്നു. തുടർന്ന് ആനാവൂർ സ്കൂളിൽ മന്ത്രി, മറ്റ് ജന പ്രതിനിധികൾ, കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്ത സമ്മേളനത്തിൽ കുട്ടികൾ, സിപിഒ  മാർ, ഡ്രിൽ ഇൻസ്‌ട്രക്ടർമാർ എന്നിവർരെ മൊമെന്റോ നൽകി ആദരിച്ചു. രണ്ടു സ്കൂളിൽ നിന്നും രണ്ടു മികച്ച കേഡറ്റുകളെ വീതം കണ്ടത്തി പ്രത്യേക ഉപഹാരം നൽകി. മാരായമുട്ടം സ്കൂളിൽ നിന്നും സുബിത, ആദിത്യൻ യു ബി എന്നിവർക്ക് ഉപഹാരം ലഭിച്ചു. 1 മണിക്ക് യോഗം അവസാനിച്ചു.'''
<gallery>
44029_0121.jpeg|
44029_0122.jpeg|
44029_0123.jpeg|
44029_0124.jpeg|
44029_0125.jpeg|
</gallery>
=='''ആശ്വാസ് - ഷീ റ‌ൂം ഉദ്ഘാടനം'''==
'''പ‌ൂർവ്വ വിദ്യാർത്ഥികള‌ുടെ ബാച്ചായ പള്ളിക്ക‌ൂടം 95 , ആശ്വാസ് എന്ന പേരിൽ ക്രമീകരിച്ച് നല്‌കിയ ഷീ റ‌ൂമിന്റെ ഉദ്ഘാടനം 08/03/2022 ബ‌ുധനാഴ്‌ച  തിര‌ുവനന്തപ‌ുരം ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് നിർവ്വഹിച്ച‌ു.മ‌ുഖ്യാതിഥിയായി പെര‌ുങ്കടവിള ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ബിന‌ു അവർകൾ ചടങ്ങിൽ പങ്കെട‌ുത്ത‌ു.നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെട‌ുത്ത‌ു.'''
<gallery>
44029_0117.jpeg|
44029_0118.jpeg|
44029_0119.jpeg|
44029_0120.jpeg|
</gallery>
=='''മാർച്ച് 8 - ലോക വനിതാദിനാചരണം'''==
'''ലോക വനിതാദിനം അധ്യാപകര‌ും ക‌ുട്ടികള‌ും ചേർന്ന് ആഘോഷപ‌ൂർണ്ണമാക്കി. ക്ലാസ്സുകളിൽ സെമിനാറ‌ുകൾ നടത്തി. പ്രമ‌ുഖരായ 16 വനിതകള‌ുടെ ചിത്രങ്ങൾ കാണിച്ചിട്ട് അവരെ തിരിച്ചറിയ‌ുക, ക‌ുട്ടികളെ സ്വാധീനിച്ച ഏതെങ്കില‌ും ഒര‌ു വനിതയെ ക‌ുറിച്ച് പ്രസംഗം തയ്യാറാക്ക‌ുക, എന്നീ മത്സരങ്ങൾ നടത്തി.'''
<gallery>
44029_0116.pdf|
</gallery>
=='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''==
=='''കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം'''==
'''പെൺക‌ുട്ടികൾക്ക് സ്വരക്ഷ എന്നതിനെ മ‌ുൻനിറ‌ുത്തി  ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കരാട്ടെ ക്ലാസ്സിന്റെ സ്ക‌ൂൾതല ഉദ്ഘാടനം 02/03/2022 ബ‌ുധനാഴ്‌ച  പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത്  ശ്രീമതി ബിന്ദ‌ു അവർകൾ നിർവ്വഹിച്ച‌ു.പെര‌ുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, ബിപിഒ ശ്രീ അയ്യപ്പൻ സാർ, ബിആർസി കോ-ഓർഡിനേറ്റർ സ്‌മിത ടീച്ചർ, പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ, ഹോഡ്‌മി‌സ്‌ട്രസ്സ് ജാലി ടീച്ചർ , പിറ്റിഎ അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.'''
'''പെൺക‌ുട്ടികൾക്ക് സ്വരക്ഷ എന്നതിനെ മ‌ുൻനിറ‌ുത്തി  ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ കരാട്ടെ ക്ലാസ്സിന്റെ സ്ക‌ൂൾതല ഉദ്ഘാടനം 02/03/2022 ബ‌ുധനാഴ്‌ച  പെര‌ുങ്കടവിള ഗ്രാമപഞ്ചായത്ത്  ശ്രീമതി ബിന്ദ‌ു അവർകൾ നിർവ്വഹിച്ച‌ു.പെര‌ുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, ബിപിഒ ശ്രീ അയ്യപ്പൻ സാർ, ബിആർസി കോ-ഓർഡിനേറ്റർ സ്‌മിത ടീച്ചർ, പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ, ഹെഡ്‌മി‌സ്‌ട്രസ്സ് ജാലി ടീച്ചർ , പിറ്റിഎ അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.'''
<gallery>
<gallery>
44029_0112.jpeg|
44029_0112.jpeg|
</gallery>
</gallery>
=='''സോഷ്യൽ ആഡിറ്റ് - സ്‌ക‌ൂൾതല ഉദ്ഘാടനം'''==
<gallery>
44029_0114.jpeg|
</gallery>
'''സോഷ്യൽ ആഡിറ്റിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം 02/03/2022 ബ‌ുധനാഴ്‌ച തിര‌ുവനന്തപ‌ുരം ജില്ലാ ഡിവിഷൻ മെംപർ ശ്രീ ബിന‌ു അവർകൾ നിർവ്വഹിച്ച‌ു.പെര‌ുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌ുരേന്ദ്രൻ അവർകൾ ചടങ്ങിന്റെ അധ്യക്ഷനായിര‌ുന്ന‌ു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ബിന്ദ‌ു, പെര‌ിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെംപർ ശ്രീമതി ഷീല, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ, പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ,സോഷ്യൽ ആഡിറ്റ് പ്രതിനിധികൾ, ഹെഡ്മി‌സ്ട്രസ്സ് ജാലി ടീച്ചർ എന്നിവർ പങ്കെട‌ുത്ത‌ു.'''


=='''വിദ്യാജ്യോതി ക്ലാസ്സ്'''==
=='''വിദ്യാജ്യോതി ക്ലാസ്സ്'''==
വരി 11: വരി 43:
44029_0111.jpeg|
44029_0111.jpeg|
</gallery>
</gallery>
'''വിദ്യാജ്യോതി ക‌ുട്ടികൾക്ക് പഠനപിന്ത‌ുണയ‌ുമായി ഡയറ്റ് ഫാക്കൽറ്റി ഡോ. ഗീതാലക്ഷ്‌മി ടീച്ചർ. വിദ്യാജ്യോതി ക്ളാസ്സിന്റെ ജനറൽ സെക്ഷൻ കൈകാര്യം ചെയ്‌ത‌ുകൊണ്ട് ഗീതാലക്ഷ്‌മി ടീച്ചർ ക‌ുട്ടികൾക്ക് മാനസികമായി നല്ല പിന്ത‌ുണ നല്‌കി.ക‌ുട്ടികൾ ആവേശത്തോടെയാണ് ടീച്ചറ‍ുടെ ക്ലാസ്സിനെ ഉൾക്കൊണ്ടത്.'''
'''വിദ്യാജ്യോതി ക‌ുട്ടികൾക്ക് പഠനപിന്ത‌ുണയ‌ുമായി ഡയറ്റ് ഫാക്കൽറ്റി ഡോ. ഗീതാലക്ഷ്‌മി ടീച്ചർ 02/03/2022 ബ‌ുധനാഴ്‌ച സ്‌ക‌ൂളിലെത്തി.. വിദ്യാജ്യോതി ക്ളാസ്സിന്റെ ജനറൽ സെക്ഷൻ കൈകാര്യം ചെയ്‌ത‌ുകൊണ്ട് ഗീതാലക്ഷ്‌മി ടീച്ചർ ക‌ുട്ടികൾക്ക് മാനസികമായി നല്ല പിന്ത‌ുണ നല്‌കി.ക‌ുട്ടികൾ ആവേശത്തോടെയാണ് ടീച്ചറ‍ുടെ ക്ലാസ്സിനെ ഉൾക്കൊണ്ടത്.'''


=='''സ്ക‌ൂൾ അസംബ്ളി'''==
=='''സ്ക‌ൂൾ അസംബ്ളി'''==
4,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702033...1803390" എന്ന താളിൽനിന്ന് ശേഖരിച്ചത്