"ബി സി ജി എച്ച് എസ് കുന്നംകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PICTURE) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:24015-ECO.png|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:24015-ECO.png|നടുവിൽ|ലഘുചിത്രം|861x861px]] | ||
[[പ്രമാണം:24015-ECO2.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:24015-ECO2.png|ഇടത്ത്|ലഘുചിത്രം|677x677px]] | ||
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളും മത്സരങ്ങളും നടന്നുവരുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യ പാർക്കിനു ള്ള സമ്മാനം ഈ സ്കൂൾ നേടുകയുണ്ടായി. വളരെ മികച്ച ഔഷധ തോട്ടം ആണ് ഈ സ്കൂളിന് ഉള്ളത്. ശലഭ പാർക്ക്, റോക്ക് ഗാർഡൻ, നക്ഷത്ര പാർക്ക്, ഫ്രൂട്ട്സ് പാർക്ക് മുതലായവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. വംശനാശം നേരിടുന്ന മരമഞ്ഞൾ, അശോക വൃക്ഷം മുതലായവ ഈ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. വളരെ വിപുലമായ തോതിലാണ് പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തിവരുന്നത്. സെമിനാറുകൾ, പരിസ്ഥിതി ക്ലാസ്സുകൾ മുതലായവ കുട്ടികൾക്ക് ആവശ്യാനുസരണം നൽകിവരുന്നു | കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളും മത്സരങ്ങളും നടന്നുവരുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യ പാർക്കിനു ള്ള സമ്മാനം ഈ സ്കൂൾ നേടുകയുണ്ടായി. വളരെ മികച്ച ഔഷധ തോട്ടം ആണ് ഈ സ്കൂളിന് ഉള്ളത്. ശലഭ പാർക്ക്, റോക്ക് ഗാർഡൻ, നക്ഷത്ര പാർക്ക്, ഫ്രൂട്ട്സ് പാർക്ക് മുതലായവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. വംശനാശം നേരിടുന്ന മരമഞ്ഞൾ, അശോക വൃക്ഷം മുതലായവ ഈ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. വളരെ വിപുലമായ തോതിലാണ് പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തിവരുന്നത്. സെമിനാറുകൾ, പരിസ്ഥിതി ക്ലാസ്സുകൾ മുതലായവ കുട്ടികൾക്ക് ആവശ്യാനുസരണം നൽകിവരുന്നു |
17:03, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളും മത്സരങ്ങളും നടന്നുവരുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യ പാർക്കിനു ള്ള സമ്മാനം ഈ സ്കൂൾ നേടുകയുണ്ടായി. വളരെ മികച്ച ഔഷധ തോട്ടം ആണ് ഈ സ്കൂളിന് ഉള്ളത്. ശലഭ പാർക്ക്, റോക്ക് ഗാർഡൻ, നക്ഷത്ര പാർക്ക്, ഫ്രൂട്ട്സ് പാർക്ക് മുതലായവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. വംശനാശം നേരിടുന്ന മരമഞ്ഞൾ, അശോക വൃക്ഷം മുതലായവ ഈ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. വളരെ വിപുലമായ തോതിലാണ് പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തിവരുന്നത്. സെമിനാറുകൾ, പരിസ്ഥിതി ക്ലാസ്സുകൾ മുതലായവ കുട്ടികൾക്ക് ആവശ്യാനുസരണം നൽകിവരുന്നു