"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
=== '''വിദ്യാരംഗം കലാസാഹിത്യ വേദി''' === | === '''വിദ്യാരംഗം കലാസാഹിത്യ വേദി''' === | ||
==== '''എം എസ് ബാബുരാജ് ചരമദിനം''' ==== | |||
'''2021 – ഒക്ടോബർ – 7''' | |||
മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ്. കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ് എന്നാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി. അന്നേദിഅവസം അദ്ധ്യാപകനും സംഗീതജ്ഞനുമായ ശ്രീ സാബു പൊറ്റമേൽക്കടവ് കുട്ടികൾക്കായി ഓൺലൈനിൽ ഒരു സംഗീതവിരുന്നൊരുക്കി. എം എസ് ബാബുരാജിന്റെ പ്രശസ്തമായ ഗാനങ്ങളുടെ ഇൻസ്ടുമെന്റൽ മ്യൂസിക് കുട്ടികൾക്ക് വേണ്ടി അദ്ദേഹം വായിച്ചു. തുടർന്ന് വിവിധ തരം വാദ്യോപകരണങ്ങളെപ്പറ്റി കുട്ടികൾക്ക് വിവരിച്ചു നൽകി. | |||
=== '''ആരോഗ്യ കായികം ക്ലബ്ബ്''' === | === '''ആരോഗ്യ കായികം ക്ലബ്ബ്''' === | ||
| വരി 42: | വരി 40: | ||
എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു. | എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു. | ||
=== ''' | === '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്''' === | ||
=== ''' | ==== '''കമ്പ്യൂട്ടർ സാക്ഷരതാ ദിനം''' ==== | ||
'''2021 – ഡിസംബർ – 2''' | |||
2001 മുതലാണ് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ആചരിച്ചു തുടങ്ങിയത്. ഇന്ന് ലോകത്ത് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ നിലനിൽക്കുന്ന അന്തരം കുറയുക്കുന്നതിനുദ്ദേശിച്ചാണ് ഇത്തരമൊരു ദിനാചരണം നടത്തുന്നത്. അന്നേ ദിവസം സ്കുൾ ഐ.ടി കോർഡിനേറ്റർ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ ശാസ്ത്രം, വിവരവിനിമയ സാങ്കേതിക വിദ്യ എന്നിവയെപ്പറ്റി ഒരു സ്മാർട്ട് ക്ലാസ് നടത്തി. | |||
==='''ശാസ്ത്ര ക്ലബ്ബ്'''=== | ==='''ശാസ്ത്ര ക്ലബ്ബ്'''=== | ||
| വരി 60: | വരി 59: | ||
'''2021 – ജൂൺ – 21''' | '''2021 – ജൂൺ – 21''' | ||
കുടുംബത്തിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പിതാക്കന്മാരെ ഓർക്കുന്നതിനും അവരോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ദിനമാണ് പിതൃദിനം. പിതൃദിനത്തിൽ പിതാക്കന്മാരുമായി ചേർന്നുള്ള നിമിഷങ്ങൾ ചിത്രങ്ങളാക്കി വിദ്യാർഥികൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. പിതാവിനെപ്പറ്റിയുള്ള അനുഭവക്കുറിപ്പുകൾ, വീഡിയോ വിവരണങ്ങൾ, ക്രയോൺ-വാട്ടർ കളർ ചിത്രങ്ങൾ എന്നിവയും വിദ്യാർഥികൾ പങ്കുവെച്ചു . | കുടുംബത്തിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പിതാക്കന്മാരെ ഓർക്കുന്നതിനും അവരോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ദിനമാണ് പിതൃദിനം. പിതൃദിനത്തിൽ പിതാക്കന്മാരുമായി ചേർന്നുള്ള നിമിഷങ്ങൾ ചിത്രങ്ങളാക്കി വിദ്യാർഥികൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. പിതാവിനെപ്പറ്റിയുള്ള അനുഭവക്കുറിപ്പുകൾ, വീഡിയോ വിവരണങ്ങൾ, ക്രയോൺ-വാട്ടർ കളർ ചിത്രങ്ങൾ എന്നിവയും വിദ്യാർഥികൾ പങ്കുവെച്ചു. | ||
==== '''സ്വാതന്ത്ര്യദിനം''' ==== | |||
'''2021 – ആഗസ്റ്റ് – 15''' | |||
നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം സമുചിതമായി കൊണ്ടാടുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് മെമ്പർ സനൽ കുമാർ സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തി. അന്നേദിവസം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് വിരമിച്ച ഹൈസ്കൂൾ അദ്ധ്യാപകനും മുതിർന്ന ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സെക്രട്ടറിയുമായ ശ്രീ കാട്ടായിക്കോണം ശശിധരൻ മാഷായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ആരോമൽ, അരുണിമ, റൂബിൾ എന്നിവർ വിജയികളായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിപ്പ് നിർമ്മാണം, പ്രസംഗം, ചിത്രരചന, പ്രച്ഛന്നവേഷം, പ്രശ്നോത്തരി എന്നിവ നടത്തുകയുണ്ടായി. അന്നേദിവസം എല്ലാ കുട്ടികളും അദ്ധ്യാപകരും സ്വന്തം വീടുകളിൽ ദീപം തെളിയിച്ച് സ്വാതന്ത്ര്യജ്വാലയിൽ പങ്കാളികളായി.<gallery mode="packed-overlay" heights="300" caption="'''സ്വാന്തന്ത്ര്യദിനം 2021-22 ചിത്രങ്ങൾ'''"> | |||
പ്രമാണം:INDEPEN 2021 IMG 1.jpg | |||
പ്രമാണം:INDEPEN 2021 IMG 2.jpg | |||
പ്രമാണം:INDEPEN 2021 IMG 3.jpg | |||
</gallery> | |||
=== ''' | ==== '''വയോജന പീഢനവിരുദ്ധ ദിനം''' ==== | ||
'''2021 – ഒക്ടോബർ – 1''' | |||
പ്രശസ്ത മജീഷ്യനായ ഉമ്മൻ ജെ മേദാരം മാജിക് അവതരണത്തിലൂടെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികൾ അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവരോടുള്ള സ്നേഹവും കരുതലും പ്രകടമാക്കി. | |||
==== '''ഗാന്ധിജയന്തി''' ==== | |||
'''2021 – ഒക്ടോബർ – 2''' | |||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിജയന്തിയോറനുബന്ധിച്ച് ഗാന്ധിമാർഗ പ്രവർത്തകനായ ശ്രീ സുധീർ വിദ്യാർഥികളോട് ഓൺലൈനിലൂടെ സംവദിച്ചു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. തുടർന്ന് വിദ്യാർഥികളോട് ഗാന്ധിജിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ പിന്നീട് വീടുകളിലെത്തിച്ചു കൊടുത്തു. ക്ലാസിന് ശേഷം വിദ്യാർഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ ഗാന്ധിപ്പതിപ്പ്, ഗാന്ധിചിത്രങ്ങൾ, പ്രച്ഛന്നവേഷത്തിന്റെ ചിത്രങ്ങൾ എന്നിവ സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു.<gallery mode="packed-overlay" heights="300" caption="'''ഗാന്ധിജയന്തി 2021-22 ചിത്രങ്ങൾ'''"> | |||
പ്രമാണം:GANDHI 21-22 IMG 1.jpeg | |||
പ്രമാണം:GANDHI 21-22 IMG 2.jpeg | |||
</gallery> | |||
ഗണിത | === '''ഗണിത ക്ലബ്ബ്''' === | ||
==== '''ദേശീയ ഗണിത ദിനം''' ==== | |||
'''2021 – ഡിസംബർ – 22''' | |||
1887-ൽ ജനിച്ച മഹാഗണിതജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിതവും ജന്മദിനവും ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 22-ന് ദേശീയ ഗണിത ദിനം ആചരിക്കുന്നു. അന്നേദിവസം വിദ്യാർഥികൾ ശ്രീനിവാസ രാമാനുജന്റെ ചിത്രങ്ങൾ, ഗണിത കടംകഥകൾ, ഗണിത പസിലുകൾ,ഘന രൂപങ്ങൾ എന്നിവ നിർമ്മിച്ചു കൊണ്ടുവന്നു. ഉച്ചയ്ക്ക് യു. പി വിഭാഗത്തിന്റെ ഒരു ഗണിതക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സമ്മാനങ്ങളും നൽകി. | |||