എം.എൽ. പി. എസ്. ഞാറയിൽക്കോണം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉൾകൊള്ളുന്ന ഒരു വിദ്യാലയമാണിത് .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി 150ന് മുകളിൽ കുട്ടികൾ പഠിക്കുന്നു .ഓഫീസ് റൂം ഉൾപ്പെടെ ഏഴ് ക്ലാസുകൾ ഉൾകൊള്ളുന്ന പ്രധാനകെട്ടിടവും രണ്ടു പ്രീ പ്രൈമറി ക്ലാസ്സുകളും മൂന്ന് ക്ലാസ്സുകളും അടങ്ങുന്ന സബ് കെട്ടിടം കിച്ചണും ഉൾകൊള്ളുന്നു ഇവിടെ. <big>വിശാലമായ ലൈബ്രറി ,വിപുലമായ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം, ശാസ്ത്ര ,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര ലാബുകൾ , ശുചിത്വവുമായി ബന്ധപ്പെട്ട വേസ്റ്റ് മാനേജ്‌മന്റ് , വിശാലമായ കളിസ്ഥലം . പാർക്ക് , കുട്ടികൾക്ക് വാഹന സൗകര്യം എന്നിവ ഉണ്ട്.കലാകായിക രംഗങ്ങളിൽ പ്രത്യേക മികവ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ് .</big> |