"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എ‍ഡ്യുകെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=="മോട്ടിവേഷൻ ക്ലാസ് രണ്ടാം ഘട്ടം"==  
=='''മോട്ടിവേഷൻ ക്ലാസ് രണ്ടാം ഘട്ടം'''==
 
ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എജ്യുകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളുടെ മാനസിക നിലവാരത്തെ ഉയർത്തിക്കൊണ്ടുവരിക, പരീക്ഷയെ ലളിതമായ രീതിയിൽ ഭയങ്ങളൊന്നും കൂടാതെ നേരിടുക, ലളിതമായ മെമ്മറി ട്രിക്കുകളിലൂടെ പാഠഭാഗങ്ങൾ പഠിച്ചെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ക്ലാസ്സ് ഇന്ത്യൻ ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഗവേഷകൻ ശ്രീ. ഷബാബ് കാരുണ്യം ക്ലാസ്സ് നയിച്ചു.</big> </p>
ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എജ്യുകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളുടെ മാനസിക നിലവാരത്തെ ഉയർത്തിക്കൊണ്ടുവരിക, പരീക്ഷയെ ലളിതമായ രീതിയിൽ ഭയങ്ങളൊന്നും കൂടാതെ നേരിടുക, ലളിതമായ മെമ്മറി ട്രിക്കുകളിലൂടെ പാഠഭാഗങ്ങൾ പഠിച്ചെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ക്ലാസ്സ് ഇന്ത്യൻ ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഗവേഷകൻ ശ്രീ. ഷബാബ് കാരുണ്യം ക്ലാസ്സ് നയിച്ചു.  
{| class="wikitable"
|-
|[[പ്രമാണം:16038 മോട്ടിവേഷൻ ക്ലാസ്സ്1.jpg|thumb|left|മോട്ടിവേഷൻ ക്ലാസ്സ് |170px]]
|[[പ്രമാണം:16038 മോട്ടിവേഷൻ ക്ലാസ്സ്2.jpg|thumb|left|മോട്ടിവേഷൻ ക്ലാസ്സ് |170px]]
|[[പ്രമാണം:16038 മോട്ടിവേഷൻ ക്ലാസ്സ്3.jpg|thumb|left|മോട്ടിവേഷൻ ക്ലാസ്സ് |170px]]
|-
|}


=='''ഒരുങ്ങാം .... പരീക്ഷയെ നേരിടാം'''==
=='''ഒരുങ്ങാം .... പരീക്ഷയെ നേരിടാം'''==


എസ് എസ് എൽ സി പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി എജ്യൂകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കോവിഡ്  മഹാമാരിയുടെ സാഹചര്യത്തിൽ അക്കാദമിക പ്രവർത്തനങ്ങളിൽ അനുഭവപ്പെട്ട ചില പിന്നോക്കാവസ്ഥകളെ പരിഹരിക്കുക, കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ഒന്നാം ഘട്ട മോട്ടിവേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അനീസ് ക്ലാസ് നയിച്ചു.  
എസ് എസ് എൽ സി പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി എജ്യൂകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കോവിഡ്  മഹാമാരിയുടെ സാഹചര്യത്തിൽ അക്കാദമിക പ്രവർത്തനങ്ങളിൽ അനുഭവപ്പെട്ട ചില പിന്നോക്കാവസ്ഥകളെ പരിഹരിക്കുക, കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ഒന്നാം ഘട്ട മോട്ടിവേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അനീസ് ക്ലാസ് നയിച്ചു.</big> </p>
<br>
{| class="wikitable"
|-
|[[പ്രമാണം:16038 പരീക്ഷയെ നേരിടാം.jpg|thumb|left|പരീക്ഷയെ നേരിടാം ]]
|-
|}
<br>


=='''എ‍ഡ്യുകെയർ'''==
=='''എ‍ഡ്യുകെയർ'''==
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795816...1796982" എന്ന താളിൽനിന്ന് ശേഖരിച്ചത്