"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:

== ഇംഗ്ലീഷ്  ക്ലബ് ==
== ഇംഗ്ലീഷ്  ക്ലബ് ==
ഇംഗ്ലീഷ്   ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും  ഭാഷാ പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിനും ആയി വിവിധ തരം പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.ആഴ്ചതോറും മൂന്ന് ദിവസം സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ നടത്തുന്നു. ദിവസേന ഇംഗ്ലീഷ് ന്യൂസ് പേപ്പർ എല്ലാ ക്ലാസുകളിലും വായിക്കുന്നു. റീഡിങ് വീക്ക് നോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രശസ്തരായ കഥാകൃത്തുക്കളെ എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു പുസ്തകാവലോകനം  പദ്യപാരായണം  തുടങ്ങിയവയും നടത്തുന്നു സ്കൂളിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനായി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു എല്ലാ ക്ലാസ്സുകളിലേക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും ഇംഗ്ലീഷ് ബുക്സ് കൊടുക്കുകയും വായിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
ഇംഗ്ലീഷ്   ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും  ഭാഷാ പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിനും ആയി വിവിധ തരം പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.ആഴ്ചതോറും മൂന്ന് ദിവസം സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ നടത്തുന്നു. ദിവസേന ഇംഗ്ലീഷ് ന്യൂസ് പേപ്പർ എല്ലാ ക്ലാസുകളിലും വായിക്കുന്നു. റീഡിങ് വീക്ക് നോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രശസ്തരായ കഥാകൃത്തുക്കളെ എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു പുസ്തകാവലോകനം  പദ്യപാരായണം  തുടങ്ങിയവയും നടത്തുന്നു സ്കൂളിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനായി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു എല്ലാ ക്ലാസ്സുകളിലേക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും ഇംഗ്ലീഷ് ബുക്സ് കൊടുക്കുകയും വായിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
2021-2022 വർഷത്തിൽ   തങ്ങളുടെ സർഗ്ഗവാസനകൾ എല്ലാം കോർത്തിണക്കി ക്ലാസ്സ് മാഗസിൻ തയ്യാറാക്കിയിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി കഥകൾ കവിതകൾ കോവിഡ് കാല അനുഭവങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയാണ് മാഗസ്ൻ തയ്യാറാക്കിയത്.   

14:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഹിന്ദി ഭാഷയോടു തല്പര്യം ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഹിന്ദി കൈകാര്യം ചെയ്യാനുള്ള മികവ് വളർത്തിയെടുക്കുന്ന തിനായി സ്കൂൾ അസംബ്ലിയിൽ ആഴ്ചയിലൊരു ദിവസം ഹിന്ദി അസംബ്ലി നടത്തിവരുന്നു. ഹിന്ദിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഹിന്ദി അസംബ്ളിയിൽ ഉൾപ്പെടുത്തുന്നു. ഹിന്ദി ഭാഷ കുട്ടികളിൽ കൂടുതൽ എളുപ്പമുള്ളതും ആകർഷണീയവും ആക്കുന്നതിനായി കേരള ഗവൺമെൻറ് ആരംഭിച്ച സുരീലി  ഹിന്ദി എന്ന പതിപ്പ് സ്കൂളിൽ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി ബി ആർ സി തലത്തിൽ നിന്ന് ലഭിക്കുന്ന  വീഡിയോ  ഓൺലൈൻ വഴി കുട്ടികളിൽ എത്തിക്കുകയും കുട്ടികൾ അതിലെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കി അതുപോലെ വേറെ പ്രവർത്തനങ്ങൾ ചെയ്യുകയും അതിലൂടെ കുട്ടികളിൽ ഹിന്ദി ഭാഷയെക്കുറിച്ചുള്ള  കൂടുതൽ അവബോധം വളർത്തിയെടുക്കുന്നതിന് സാധിക്കുന്നു.

സംസ്കൃതം ക്ലബ്

സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും  സംസ്കൃത ദിനാചരണം നടത്തുകയും ,സംസ്കൃത ദിനാചരണത്തിന് ഭാഗമായി ഗാനാലാപനം , പദ്യോച്ചാരണം , തുടങ്ങിയ പരിപാടികൾകുട്ടികൾ സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. സംസ്കൃതോത്സവത്തിൽ  കുട്ടികൾ തങ്ങളുടെ മികവ് പ്രകടിപ്പിക്കുകയും ഉപജില്ലാ തലത്തിൽ സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരികയും ചെയ്യുന്നു.

അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നടത്തപ്പെടുന്ന സംസ്കൃത സ്കോളർഷിപ്പിന് എല്ലാവർഷവുംകുട്ടികൾ പങ്കെടുക്കുകയും എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ്  ക്ലബ്