"എസ് എം എം എ എൽ പി എസ് പാണ്ടിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ . | |||
ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 780 ലേറെ കുട്ടികളും 27അധ്യാപകരുമുണ്ട്. പാണ്ടിക്കാടിൻ്റെ തികച്ചും ഒരു സംസാകാരിക കേന്ദ്രമായി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നിരവധി പ്രവർത്തനങ്ങളാൽ മഞ്ചേരി സബ്ജില്ലയിൽ തന്നെ വേറിട്ട് നിൽക്കുന്നു .ഒട്ടേറെ വിദ്യാസമ്പന്നരെ പ്രദാനം ചെയ്യാൻ സാധിച്ചു എന്നത് സ്കൂളിൻ്റെ വലിയ നേട്ടമാണ് .തൊട്ടടുത്ത ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.2008 മുതൽ പ്രഭാത ഭക്ഷണ വിതരണം സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്നു .കലാ കായിക പ്രവർത്തി പരിചയമേളകളിൽ മികച്ച വിജയങ്ങൾ നേടാൻ ഇവിടുത്തെ വിദ്യാർഥികൾക്ക് സാധിക്കാറുണ്ട്.100 ശതമാനം രക്ഷിതാക്കളുമായി നടത്തുന്ന CPTA സ്കൂളിൻ്റെ വലിയൊരു നേട്ടമായിത്തന്നെ കണക്കാക്കാം. . |
13:03, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ .
ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 780 ലേറെ കുട്ടികളും 27അധ്യാപകരുമുണ്ട്. പാണ്ടിക്കാടിൻ്റെ തികച്ചും ഒരു സംസാകാരിക കേന്ദ്രമായി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നിരവധി പ്രവർത്തനങ്ങളാൽ മഞ്ചേരി സബ്ജില്ലയിൽ തന്നെ വേറിട്ട് നിൽക്കുന്നു .ഒട്ടേറെ വിദ്യാസമ്പന്നരെ പ്രദാനം ചെയ്യാൻ സാധിച്ചു എന്നത് സ്കൂളിൻ്റെ വലിയ നേട്ടമാണ് .തൊട്ടടുത്ത ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.2008 മുതൽ പ്രഭാത ഭക്ഷണ വിതരണം സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്നു .കലാ കായിക പ്രവർത്തി പരിചയമേളകളിൽ മികച്ച വിജയങ്ങൾ നേടാൻ ഇവിടുത്തെ വിദ്യാർഥികൾക്ക് സാധിക്കാറുണ്ട്.100 ശതമാനം രക്ഷിതാക്കളുമായി നടത്തുന്ന CPTA സ്കൂളിൻ്റെ വലിയൊരു നേട്ടമായിത്തന്നെ കണക്കാക്കാം. .