"2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 19: വരി 19:


== സ്കൂൾ തല സമിതി യോഗം ==
== സ്കൂൾ തല സമിതി യോഗം ==
<<p align="justify">ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്കൂൾതലസമിതി യോഗം 8-6-18 ന് നടന്നു. കുട്ടികളുടെ പ്രതിനിധികളായി ആരോമൽ കെ ആറിനെയും അക്ഷയ് എസ് എസിനേയും തിരഞ്ഞെടുത്തു. ശ്രീമതി ശ്രീദേവി , ശ്രീമതി പി ആർ പ്രജിദ എന്നിവരാണ് കൈറ്റ് മിസ്ട്രസുമാർ.</p>
<p align="justify">ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്കൂൾതലസമിതി യോഗം 8-6-18 ന് നടന്നു. കുട്ടികളുടെ പ്രതിനിധികളായി ആരോമൽ കെ ആറിനെയും അക്ഷയ് എസ് എസിനേയും തിരഞ്ഞെടുത്തു. ശ്രീമതി ശ്രീദേവി , ശ്രീമതി പി ആർ പ്രജിദ എന്നിവരാണ് കൈറ്റ് മിസ്ട്രസുമാർ.</p>
   
   
<big><big>ഭരണ നിർവ്വഹണ സമിതി</big></big>
<big><big>ഭരണ നിർവ്വഹണ സമിതി</big></big>

12:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർആരോമൽ കെ ആർ
ഡെപ്യൂട്ടി ലീഡർഅക്ഷയ് എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി പി ആർ പ്രജിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ശ്രീദേവി വി
അവസാനം തിരുത്തിയത്
15-03-2022Vpsbhssvenganoor

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു വി പി എസും ലിറ്റിൽ കൈറ്റ് സ് തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. അഭിരുചി പരീക്ഷ നടത്തി ഒൻപതാം ക്ലാസ്സിലെ 35 പേരടങ്ങുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

സ്കൂൾ തല സമിതി യോഗം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്കൂൾതലസമിതി യോഗം 8-6-18 ന് നടന്നു. കുട്ടികളുടെ പ്രതിനിധികളായി ആരോമൽ കെ ആറിനെയും അക്ഷയ് എസ് എസിനേയും തിരഞ്ഞെടുത്തു. ശ്രീമതി ശ്രീദേവി , ശ്രീമതി പി ആർ പ്രജിദ എന്നിവരാണ് കൈറ്റ് മിസ്ട്രസുമാർ.

ഭരണ നിർവ്വഹണ സമിതി

ഭരണനിർവ്വഹണം
ചെയ൪മാ൯ പി ടി എ പ്രസിഡ൯ഡ് ശ്രീ ആർ ജയകുമാർ
കൺവീന൪ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആ൪ ചന്ദ്ര൯
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് സുദീപ്തി
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് ആരോമൽ കെ ആർ
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡ൪-ലിറ്റിൽകൈറ്റ്സ് അക്ഷയ് എസ് എസ്
ലിറ്റിൽ കൈറ്റ്സ് 2018-19

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽകൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ്
1 28127 അക്ഷയ് എസ് എസ് 9A
2 28130 ജിനുചന്ദ്രൻ ജെ ജി 9A
3 28157 മുഹമ്മദ് ഹർഷാൽ 9B
4 28232 ഇൻഷാദ് ഐ 9B
5 28683 സച്ചു സുഗതൻ 9B
6 28154 ആരോമൽ എ ആർ 9B
7 28196 സായ് കുമാർ കെ എസ് 9B
8 28240 ശരത് എം പി 9B
9 28583 മുഹമ്മദ് സുഹൈൽ എസ് 9B
10 28651 ഹാഷിംഖാൻ എച്ച് 9B
11 28410 ഹാഫിസ് എൻ 9B
12 28409 ഹൈസം എച്ച് 9B
13 28160 ബാലുപ്രസാദ് ബി 9B
14 28744 മുഹമ്മദ് ഹാഷിം എ 9C
15 28096 താരിഖ് എച്ച് 9C
16 28108 മുഹമ്മദ് സിയാദ് എം 9C
17 28141 സുഹൈൽ എം 9C
18 28899 അരുൺ എസ് മേഡയ്കൽ 9C
19 28930 അൻസിൽ ഖാൻ എച്ച് 9C
20 28907 ഹാരിസ്ഖാൻ എച്ച് 9C
21 28922 അഭിജിത്ത് ജയൻ 9C
22 28121 ശിവശങ്കർ റ്റി എസ് 9D
23 28098 സൂരജ് എസ് 9D
24 28173 മുഹമ്മദ് സുഹൈൽ എ 9D
25 28322 ജുറൈജ് കെ 9D
26 28321 സജുകൃഷ്ണൻ എം എസ് 9D
27 28144 ബിനോയ് ബി ജെ 9D
28 28185 അൽ അമീൻ എൽ 9D
29 28876 ഹാരിസ് എച്ച് 9D
30 28463 പ്രകാശ് രാജ് പി 9D
31 28156 മുഹമ്മദ് സിയാദ് എച്ച് 9D
32 28466 തരുൺ എസ് 9D
33 28688 ആരോമൽ വി എം 9E
34 28825 അഫിഷേക് വി എസ് 9E
35 29090 ആദർശ് എം എ 9E

പ്രിലിമിനറി ക്യാമ്പ്

ബാലരാമപുരം സബ്ജില്ലാ ഐ ടി കോ ഓർഡിനേറ്റർ ശ്രീമതി ജലജ ടീച്ചറിന്റെ നേത്യത്വത്തിൽ ജൂൺ 2 ന് നടന്ന പരിശീലനത്തേടു കൂടി 2018 - 19 അധ്യയന വർഷത്തിലെ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിസിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയുണ്ടായി.

യൂണിറ്റു തല പരിശീലനം

കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.

അനിമേഷൻ

അനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീനീങ്, എക്സ്റ്റെൻഡ് തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു.

എക്സ്പേർട്ട് ക്ലാസ്സ്

ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി. അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു.

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് എങ്ങനെ, വിവിധയിനം ഫോണ്ടുകൾ, മാഗസീൻ നിർമ്മാണ ഘടന എന്നിവയാണ് ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടത്. സൂര്യതേജസ് എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ വിക്കിയിൽ അപ്‌ലോഡു ചെയ്തു.

2018-19 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസീ൯-സൂര്യതേജസ്സ്


സ്ക്രാച്ച് , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇന്റർനെറ്റ് വിവര ശേഖരങ്ങൾ, പൈത്തൺ, ഇലക്ട്രോണിക്സ് തുടങ്ങിയ യൂണിറ്റുകളുട സമഗ്രമായ ഒരു ധാരണ തുടർന്നുള്ള ക്ലാസ്സുകളിൽ നേടി.

സ്കൂൾ തല ക്യാമ്പ്

2018 - 19 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടനുബന്ധിച്ച് 4-8 - 18 ന്‌ സ്കൂൾതല ക്യാമ്പു നടന്നു. അനിമേഷൻ സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടന്നത്. ഓപ്പൺ ഷോട്ട് വീഡിയോ, ഒഡാസിറ്റി എന്നീ സോഫ്റ്റുവെയറുകൾ പരിചയപ്പെട്ടു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജുറൈജ്, ബിനോയ്, ആരോമൽ, ഹാഷിം ഖാൻ എന്നിവരെ സബ് ജില്ലയിലേയ്ക്ക് അനിമേഷനു വേണ്ടി തിരഞ്ഞെടുത്തു. പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ്, ഇൻഷാദ്, ഹാഫിസ്, ശരത് എന്നിവർ സബ് ജിലയിലത്തേയ്ക്ക് യോഗ്യരായി.