"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
==ഫാറൂഖ് എഡ്യൂകെയർ==
==ഫാറൂഖ് എഡ്യൂകെയർ==

പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. നിർധനരും നിരാലംബരുമായ ധാരാളം വിദ്യാർഥികൾക്ക് പഠനം നടത്തുന്ന സ്ഥാപനമാണ്  നമ്മുടെ  വിദ്യാലയം. ദാരിദ്ര്യം മൂലം പഠനം ഏറെ പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിന് 2013 ൽ രൂപം നൽകിയതാണ് ഫാറൂഖ് എഡ്യൂകെയർ എന്ന സംരംഭം. പഠനസഹായത്തോടൊപ്പം വിദ്യാർഥികളെ സ്വന്തം കാലിൽ നിൽക്കാനും ഫാറൂഖ് എഡ്യൂകെയർ സഹായിക്കുന്നു. പട്ടിണിയും രോഗവും ബാധിച്ചവരും താമസിക്കാനൊരിടമില്ലാത്തവരും മാത്രമല്ല ശാരീരികവും മാനസികവുമായ വിവിധ വെല്ലുവിളികൾ നേരിടുന്നവരും ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംരംഭമാണ്  ഫാറൂഖ് എഡ്യൂകെയർ.
പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. നിർധനരും നിരാലംബരുമായ ധാരാളം വിദ്യാർഥികൾക്ക് പഠനം നടത്തുന്ന സ്ഥാപനമാണ്  നമ്മുടെ  വിദ്യാലയം. ദാരിദ്ര്യം മൂലം പഠനം ഏറെ പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിന് 2013 ൽ രൂപം നൽകിയതാണ് ഫാറൂഖ് എഡ്യൂകെയർ എന്ന സംരംഭം. പഠനസഹായത്തോടൊപ്പം വിദ്യാർഥികളെ സ്വന്തം കാലിൽ നിൽക്കാനും ഫാറൂഖ് എഡ്യൂകെയർ സഹായിക്കുന്നു. പട്ടിണിയും രോഗവും ബാധിച്ചവരും താമസിക്കാനൊരിടമില്ലാത്തവരും മാത്രമല്ല ശാരീരികവും മാനസികവുമായ വിവിധ വെല്ലുവിളികൾ നേരിടുന്നവരും ഏറെ പ്രതീക്ഷയർപ്പിക്കുന്ന സംരംഭമാണ്  ഫാറൂഖ് എഡ്യൂകെയർ. 2012 ൽ അന്നത്തെ  മുഖ്യമന്ത്രി  ശ്രീ. ഉമ്മൻ ചാണ്ടിയാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

വരി 69: വരി 69:

==സെപ്റ്റ് എലൈറ്റ് സെന്റർ==
==സെപ്റ്റ് എലൈറ്റ് സെന്റർ==
.

സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ കോഴിക്കോട് ഘടകത്തിന്റെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പ്രതിഭകൾക്ക് സെപ്റ്റ് ഫുട്ബോളിൽ പരിശീലനം നൽകുന്നു. രാജാ ഹോസ്റ്റലിലെ റസിഡൻഷ്യൽ സൗകര്യം ഇതിന് മുതൽക്കൂട്ടാണ്.

വരി 81: വരി 80:

==ടൈലറിങ്ങ് യൂണിറ്റ്==
==ടൈലറിങ്ങ് യൂണിറ്റ്==
.

എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം  പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെ‍ഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ  പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം  തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  

വരി 98: വരി 96:

==സ്കൂൾ ഗ്രൗണ്ട്==
==സ്കൂൾ ഗ്രൗണ്ട്==
.

         [[ചിത്രം:grrrooouunn.JPG]]                  [[ചിത്രം:galler.jpg]]                [[ചിത്രം:g1208_161620.jpg]]     
         [[ചിത്രം:grrrooouunn.JPG]]                  [[ചിത്രം:galler.jpg]]                [[ചിത്രം:g1208_161620.jpg]]     
വരി 106: വരി 103:

==സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം==
==സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം==
.

             [[ചിത്രം:fhrusemii.JPG]]                [[ചിത്രം:rufhse.JPG]]              [[ചിത്രം:fhhssemifhhsne.jpg]]   
             [[ചിത്രം:fhrusemii.JPG]]                [[ചിത്രം:rufhse.JPG]]              [[ചിത്രം:fhhssemifhhsne.jpg]]   
വരി 122: വരി 118:

==ലൈബ്രറി==
==ലൈബ്രറി==
.
റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത്  വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

വരി 142: വരി 136:

==കമ്പ്യൂട്ടർ ലാബ്==
==കമ്പ്യൂട്ടർ ലാബ്==
.
 
               [[ചിത്രം:lstrhhjd.jpg]]                [[ചിത്രം:lsrhy.jpg]]                [[ചിത്രം:llkkvgdf.jpg]]   
               [[ചിത്രം:lstrhhjd.jpg]]                [[ചിത്രം:lsrhy.jpg]]                [[ചിത്രം:llkkvgdf.jpg]]   

വരി 153: വരി 144:

==സയൻസ് ലാബ്==
==സയൻസ് ലാബ്==
.

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർ‍ഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ  നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ  ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.   

വരി 160: വരി 150:

==ഉച്ചഭക്ഷണ പദ്ധതി==
==ഉച്ചഭക്ഷണ പദ്ധതി==
.

           [[ചിത്രം:ffffoooodddiie.jpg]]                  [[ചിത്രം:fhjgf.jpg]]
           [[ചിത്രം:ffffoooodddiie.jpg]]                  [[ചിത്രം:fhjgf.jpg]]
വരി 169: വരി 158:

==ബയോഗ്യാസ് പ്ളാൻറ് ==
==ബയോഗ്യാസ് പ്ളാൻറ് ==
.

മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  
വരി 175: വരി 163:

==ഹെൽപ്പ് ഡസ്‌ക് ==
==ഹെൽപ്പ് ഡസ്‌ക് ==
.

പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.  

വരി 183: വരി 170:

==റിസോഴ്സ് ടീച്ചർ==
==റിസോഴ്സ് ടീച്ചർ==
.

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ  റിസോഴ്സ് ടീച്ചറുടെ  സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ  പങ്കെടുപ്പിക്കുന്നുണ്ട്.

==കാന്റീൻ==
==കാന്റീൻ==
.

വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ  പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ  പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.

==കോ-ഓപ്പറേറ്റീവ് സൊസൈറ്റി==
==കോ-ഓപ്പറേറ്റീവ് സൊസൈറ്റി==
.

കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.
കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.
വരി 223: വരി 207:

[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2021 – 22)|'''*    2021 – 22''']]
[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2021 – 22)|'''*    2021 – 22''']]
=സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്=
[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്  (2021 - 22)|'''*    2021 - 22''']]
=ക്ലബ്=
==ക്ലബ് കൺവീനർമാർ==
'''2021 – 22'''
{|class="wikitable" style="text-align:center; width:850px; height:40px" border="1"
|-
|ക്ലബ്
|കൺവീനർ
|ജോയിൻറ് കൺവീനർ
|-
|എസ്സ്.ആർ.ജി
|മുഹമ്മദ് ഇസ്ഹാക്ക്
|റമീസ് ശിബാൽ
|-
|മലയാളം ക്ലബ്
|ഉമ്മുകുൽസു. ഇ
|ശാരി. സി
|-
|അറബി ക്ലബ്
|അബ്ദുൽ ലത്തീഫ്. കെ.സി
|ഷറീന. ഒ.കെ
|-
|ഇംഗ്ലീഷ് ക്ലബ്
|അബ്ദുൽ മുനീർ. എം.എ
|ഇർഷാദ്
|-
|ഹിന്ദി ക്ലബ്
|സുൽഫത്ത്. കെ.വൈ
|റിസാന. എൻ.പി
|-
|സയൻസ് ക്ലബ്
|ബിന്ദു. എ.പി
|റാബിയ. കെ
|-
|സോഷ്യൽ സയൻസ് ക്ലബ്
|നസീറ. ടി.എ
|മുനീർ വി. പി.
|-
|മാത്തമാറ്റിക്സ് ക്ലബ്
|ജാസ്‌മിൻ. പി.എ
|സൈഫുദ്ദീൻ. എം.സി
|-
|എെ. ടി ക്ലബ്
|ആയിഷ രഹ്‌ന. പി
|സിറാജ് കാസിം. പി
|-
|ശാസ്ത്രമേള
|ജാസ്‌മിൻ. എം
|യൂസുഫ്. എം
|-
|സ്പോട്സ് ക്ലബ്
|ഷബീറലി മൻസൂർ
|അബ്ദുൽ ജലീൽ. വി.പി
|-
|കലോൽസവം
|മായ. വി. എം.
|ഷൈമ. യു.
|-
|വിദ്യാരംഗം കലാസാഹിത്യ വേദി
|ശാരി. സി
|യൂസുഫ്. എം
|-
|പരിസ്ഥിതി ക്ലബ്
|ബീരാൻകോയ. ടി
|ഷറീന. ഒ.കെ
|-
|ഹെൽത്ത് ക്ലബ്
|ഷറീന. കെ.പി
|റമീസ് ശിബാലി. കെ
|-
|ഊർജ്ജ ക്ലബ്
|ജെസ്സി. വി.എം
|ജെംഷിക്ക്. എം.ടി
|-
|ജി. കെ ക്ലബ്
|മുനീർ വി. പി
|ജൂലി. വി.എം
|-
|ഗൈഡ്സ്
|മായ. വി.എം
|ഫസീല. എം.കെ
|-
|സ്കൗട്ട്
|സൈഫുദ്ദീൻ. എം.സി
|  --
|-
|ജെ. ആർ. സി
|ശരീഫ ബീഗം. കെ.എം
|ഷൈമ. യു
|-
|ലിറ്റിൽ കൈറ്റ്സ്
|ആയിഷ രഹ്‌ന. പി
|ജംഷീഖ്
|-
|ജാഗ്രത സമിതി
|മുനീർ. വി.പി
|ജെസ്സി. വി.എം
|-
|ജനാധിപത്യവേദി
|ജാഫർ. എ
|ഷൈമ. യു
|-
|അച്ചടക്കകമ്മറ്റി
|ശിഹാബുദ്ദീൻ. വി.എം
|ഷബ്‌ന. സി
|-
|ഉച്ചഭക്ഷണം
|അബ്ദുൽ ഗഫൂർ. പി
|സദറുദ്ദീൻ. പി
|-
|എസ്സ്.പി.ജി/ട്രാഫിക് ക്ലബ്
|അബ്ദുൽ നാസർ. ടി
|ഷറഫുദ്ദീൻ. പി.പി
|-
|ലഹരിവിരുദ്ധ ക്ലബ്
|എം. എ ഗഫൂർ
|ഷൈമ. യു
|-
|ഫാറൂഖ് എഡ്യൂകെയർ
|മുഹമ്മദ് അശ്റഫ്. വി.സി
|സൈഫുദ്ദീൻ. സി.പി
|-
|പരീക്ഷ ബോർഡ്
|മുഹമ്മദ് അശ്റഫ്
|ജെസ്സി. വി. എം
|-
|സ്കോളർഷിപ്പ്
|ജെസ്സി. എ.വി
|-
|യു. എസ്സ്. എസ്സ്.
|അബ്ദുൽ റഷീദ്
|മുജീബ്
|-
|പി. ആർ. ഒ
|അബ്ദുൽ റഷീദ്
|സൈഫുദ്ദീൻ. സി. പി
|-
|പഠന യാത്ര
|ജാഫർ. എ
|അബ്ദുൽ ഗഫൂർ. പി
|-
|ഒാഡിറ്റിങ്ങ്
|മുഹമ്മദ് അശ്റഫ്. വി.സി
|മുഹമ്മദ് ഇഖ്‌ബാൽ. എം
|-
|ലൈബ്രററി
|അബ്ദുൽ കരീം. എം
|മുഹ്സിന. എം. കെ
|-
|എസ്സ്. എെ. ടി. സി
|സിറാജ് കാസിം. പി
|ആയിഷ റഹ്‌ന. പി
|-
|}