"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നാടോടി വിജ്ഞാനകോശം) |
(ചെ.) (→നാടൻ ഭാഷാ പ്രയോഗങ്ങൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
'''കാളി ഗൗരിയായ സുദിനം''' '''- കുംഭ ഭരണി''' | '''കാളി ഗൗരിയായ സുദിനം''' '''- കുംഭ ഭരണി''' | ||
ഒരിക്കൽ മഹാദേവൻ പാർവതിയെ കാളി കാളി എന്നു വിളിച്ചു. കാളി എന്നാൽ കറുത്തവൾ എന്നാണ് ബാഹ്യമായ അർത്ഥം. തന്നെ കറുത്തവൾ എന്നു ഭഗവാൻ വിളിച്ചത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി ദേവി വളരെ വിഷാദിച്ചു. ദേവി ദുഃഖിച്ചതോടെ കൈലാസവാസികളും ലോകരും ദുഖിതരായി മാറി. ഇതു കണ്ട വിഷ്ണു ഭഗവാൻ ദേവിയെ ഗൗരി എന്നു വിളിച്ചു. സ്വർണ നിറം ഉള്ളവൾ എന്നാണ് ഇതിന്റെ അർഥം. ഇതു കേട്ട പാർവതി അളവറ്റ സന്തോഷത്തിൽ ആറാടി കൈലാസവാസികളും | ഒരിക്കൽ മഹാദേവൻ പാർവതിയെ കാളി കാളി എന്നു വിളിച്ചു. കാളി എന്നാൽ കറുത്തവൾ എന്നാണ് ബാഹ്യമായ അർത്ഥം. തന്നെ കറുത്തവൾ എന്നു ഭഗവാൻ വിളിച്ചത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി ദേവി വളരെ വിഷാദിച്ചു. ദേവി ദുഃഖിച്ചതോടെ കൈലാസവാസികളും ലോകരും ദുഖിതരായി മാറി. ഇതു കണ്ട വിഷ്ണു ഭഗവാൻ ദേവിയെ ഗൗരി എന്നു വിളിച്ചു. സ്വർണ നിറം ഉള്ളവൾ എന്നാണ് ഇതിന്റെ അർഥം. ഇതു കേട്ട പാർവതി അളവറ്റ സന്തോഷത്തിൽ ആറാടി കൈലാസവാസികളും മാലോകരും എല്ലാം ഈ സന്തോഷം പങ്കു വച്ചു ആടി തിമിർത്തു. ഇങ്ങനെ ദേവി സന്തോഷിച്ചതു കുംഭ മാസത്തിലെ ഭരണി നാളിൽ ആയിരുന്നു എന്നും അതല്ല കുംഭത്തിലെ പൗർണമിയിൽ ആണെന്നും അഭിപ്രായമുണ്ട്. അതു എന്തായാലും ദേവിയുടെ ഈ ആനന്ദമാണ് കുംഭ ഭരണിയായി ആഘോഷി ക്കുന്നത് എന്നു കരുതുന്നു. | ||
'''ശിവരാത്രി''' | '''ശിവരാത്രി''' | ||
ശിവ ചരിതത്തിൽ നീലകണ്ഠൻ അതുല്യ സ്ഥാനം അലങ്കരിക്കുന്നു. ത്യാഗമാണ് ലോക നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന സന്ദർഭമാണ് ഭഗവാൻ നീല കണ്oനായി മാറിയ പാലാഴി മഥനം. പാലാഴി കടഞ്ഞപ്പോൾ ആദ്യം പുറത്ത് വന്നത് വിഷമാണ് ആ സമയം ദേവൻമാരും അസുരന്മാരും സർവ്വനാശം ഭയന്നു ആ വിഷത്താൽ സർവ്വജീവ രാശികളും ഇല്ലാതാകുമെന്നുള്ള സ്ഥിതിയായി. ഭയാനകമായ ആപത്ത് അടുത്തെത്തി അപ്പോൾ ആപത്ബാന്ധവനായ പാർവതി പതി ഉഗ്രമായ കാളകൂട വിഷം സ്വയം പാനം ചെയ്തു അത് ഭഗവാൻ്റെ കഴുത്തിന് താഴെ പോകാതിരിക്കാൻപാർവതി ദേവി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഗളനാളത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് വിഷം താഴേക്ക് ഇറങ്ങാതെ ഭഗവാൻ്റെ പ്രാണൻ രക്ഷിച്ചു.ആ രാത്രിയെ സ്മരിക്കാൻ ഭക്തർ ഇന്നും മഹാശിവരാത്രി ആരാധിച്ചു വരുന്നു. | ശിവ ചരിതത്തിൽ നീലകണ്ഠൻ അതുല്യ സ്ഥാനം അലങ്കരിക്കുന്നു. ത്യാഗമാണ് ലോക നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന സന്ദർഭമാണ് ഭഗവാൻ നീല കണ്oനായി മാറിയ പാലാഴി മഥനം. പാലാഴി കടഞ്ഞപ്പോൾ ആദ്യം പുറത്ത് വന്നത് വിഷമാണ്. ആ സമയം ദേവൻമാരും അസുരന്മാരും സർവ്വനാശം ഭയന്നു. ആ വിഷത്താൽ സർവ്വജീവ രാശികളും ഇല്ലാതാകുമെന്നുള്ള സ്ഥിതിയായി. ഭയാനകമായ ആപത്ത് അടുത്തെത്തി. അപ്പോൾ ആപത്ബാന്ധവനായ പാർവതി പതി ഉഗ്രമായ കാളകൂട വിഷം സ്വയം പാനം ചെയ്തു. അത് ഭഗവാൻ്റെ കഴുത്തിന് താഴെ പോകാതിരിക്കാൻപാർവതി ദേവി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഗളനാളത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് വിഷം താഴേക്ക് ഇറങ്ങാതെ ഭഗവാൻ്റെ പ്രാണൻ രക്ഷിച്ചു.ആ രാത്രിയെ സ്മരിക്കാൻ ഭക്തർ ഇന്നും മഹാശിവരാത്രി ആരാധിച്ചു വരുന്നു. | ||
'''തിരുവാതിര''' | |||
നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും | |||
നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിതൊട്ട് മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. സന്ധ്യ സമയത്ത് വാക്കിലെ അഥവാ കുരവ കേൾക്കാം.സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു. തിരുവാതിര പുഴുക്ക് (ചേന, ചേമ്പ്, ചെറു കിഴങ്ങു, നനകിഴങ്ങ്, മധുരകിഴങ്ങ്, കാച്ചിൽ, കൂർക്ക ) നടുമുറ്റത്ത് വെച്ച് ശർക്കര, പഴം, അവിൽ എന്നിവയും ഉണ്ടാകും. ഗണപതി, ശിവൻ എന്നീ ആരാധന മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു നിവേദിക്കുന്നു. സന്ധ്യ സമയത്താണ് ഇത്. സ്ത്രീകൾ വിളക്ക് കത്തിച്ച് തിരുവാതിര ചുവടു വെക്കുന്നു. | |||
== നാടൻ ഭാഷാ പ്രയോഗങ്ങൾ == | |||
ജാതിഭാഷ, തൊഴിൽ ഭാഷ, ഗാർഹിക ഭാഷ, തെരുവു ഭാഷ, ആചാര ഭാഷ, അനുഷ്ഠാന ഭാഷ, ചന്തഭാഷ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൽ ഇതിനു കല്പിക്കാം. പഴഞ്ചൊല്ല്, കടങ്കഥ, ശൈലികൾ, എന്നിവയും വാമൊഴി രൂപത്തിൽ വരുന്നു. | |||
ഓപ്പു - ഏട്ടത്തി | ഓപ്പു - ഏട്ടത്തി | ||
വരി 28: | വരി 31: | ||
ദേഹണ്ണപ്പുര - ഭക്ഷണം പാകം ചെയ്യുന്ന പുര | ദേഹണ്ണപ്പുര - ഭക്ഷണം പാകം ചെയ്യുന്ന പുര | ||
പെട്ടിപ്പാട്ട് - | പെട്ടിപ്പാട്ട് - ഗ്രാമ ഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കുക | ||
കുപ്പായം - ഷർട്ട് | കുപ്പായം - ഷർട്ട് | ||
വരി 41: | വരി 44: | ||
ആകപ്പാടെ- മൊത്തത്തിൽ | ആകപ്പാടെ- മൊത്തത്തിൽ | ||
കണികാണുക - ആദ്യമായി കാണുക | |||
അവസരവാദി - കാര്യസാധ്യത്തിനായി ഒപ്പം നിൽക്കുന്നവൻ | |||
കണ്ടകശനി - വലിയ കഷ്ടകാലം | |||
കടത്തിവെട്ടുക - ക്രമം വിട്ടു പെരുമാറുക | |||
കയ്യാങ്കളി - അടിപിടി | |||
കൈ കഴുകുക - തള്ളിപ്പറയുക | |||
ഗ്രഹപ്പിഴ - ദൗർഭാഗ്യം | |||
തനിനിറം - യഥാർത്ഥ സ്വഭാവം | |||
തലക്കനം - പൊങ്കച്ഛം | |||
നൂലമാല - കുഴപ്പം,സങ്കീർണത | |||
നിൽക്കകള്ളി - സുരക്ഷാസ്ഥാനം | |||
തീവില - അമിതവില | |||
പിടിവള്ളി - ആശ്രയം | |||
നിറം മാറുക - സ്വഭാവം മാറുക | |||
പതിനെട്ടാമത്തെ അടവ് - അവസാന മാർഗം | |||
പമ്പക്കടത്തുക - ബാഹിഷ്കരിക്കുക | |||
മനക്കോട്ടകെട്ടുക - മനോരാജ്യം വിചാരിക്കുക | |||
മുതൽക്കൂട്ടു - സമ്പാദ്യം | |||
രാജയോഗം - മഹാഭാഗ്യം | |||
വായുഭക്ഷണം - മുഴുപട്ടിണി | |||
വളച്ചൊടിയ്ക്കുക - ദുർവ്യാഖ്യാനം ചെയുക | |||
വാലിൽതുങ്ങുക - അന്യരെ ആശ്രയിക്കുക | |||
വിളഞ്ഞ വിത്ത് - തന്ത്രശാലി | |||
വെള്ളം കുടിക്കുക - കഷ്ട്ടപെടുക | |||
ശുക്രദശാ - നല്ലകാലം | |||
വള്ളിപുള്ളി വിടാതെ - കാര്യമായ ഒരുഭേദഗതിയും വരുത്താതെ | |||
മറുമരുന്ന് - തക്ക പ്രതിവിധി | |||
മറുകണ്ടം ചാടുക - അതിരുവിട്ട് പ്രവർത്തിക്കുക | |||
കുംഭകോണം - അഴിമതി | |||
ഒഴിയാബാധ - നിരന്തര ശല്യം | |||
അളമുട്ടുക - ഗതിയില്ലാതാകുക | |||
അടിതൊട്ടുമുടിവരെ - മുഴുവൻ | |||
അങ്ങാടിപ്പാട്ട് - പരസൃം | |||
ആകാശം നോക്കുക - ഉത്തരം മുട്ടുക | |||
ആനച്ചന്തം - ആകപ്പാടെയുളള അഴക് | |||
അടുക്കളക്കാര്യം - വീട്ടുകാര്യം | |||
അടുക്കള മിടുക്ക് - സ്ത്രീ മിടുക്ക് | |||
ആർക്കാനും വേണ്ടി ഓക്കാനിക്കുക - തൃപ്തിയില്ലാതെ പ്രവർത്തിക്കുക | |||
അത്താഴം മുടക്കി- കാര്യം മുടക്കുന്നവൻ | |||
അസുരവിത്ത്- ദുഷ്ടസന്താനം | |||
ഇളിച്ചുകാട്ടുക- പരിഹസിക്കുക | |||
ഊന്നുവടി- ആശ്രയം | |||
ഏടുകെട്ടുക- പഠിത്തം മതിയാക്കുക | |||
ഒരു കൈ നോക്കുക- പരീക്ഷിച്ചു നോക്കുക | |||
കച്ചകെട്ടുക- തയ്യാറാവുക | |||
കണക്കു തീർക്കുക - പകരം വീട്ടുക | |||
കൈ മലർത്തുക - നിസ്സഹായത നടിക്കുക | |||
കൈ മടക്ക്- കൈക്കൂലി | |||
കൊഞ്ഞനം കുത്തുക- പുച്ഛിക്കുക | |||
തലപുണ്ണാക്കുക- അഗാധമായി ചിന്തിക്കുക | |||
തിണ്ടാടുക- കഷ്ടപെടുക | |||
പച്ചചിരി- വിഡ്ഢിച്ചിരി | |||
പുസ്തകപ്പുഴു- പുസ്തകത്തിലെ അറിവു മാത്രമുളളവൻ | |||
മുതലക്കണ്ണീർ- കള്ളക്കരച്ചിൽ | |||
മുഖം കറുപ്പിക്കുക- വിരോധം ഭാവിക്കും | |||
ഹാലിളകുക- കോപം കൊണ്ടു തുളളുക | |||
ഹരിശ്രീ- തുടക്കം | |||
ശകുനി- ദുർബുദ്ധി | |||
വയ്യാവേലി- അനർത്ഥം | |||
വർക്കല ഗോപി- ഒന്നും ഇല്ലാതാക്കുക | |||
താങ്ങും തണലും- ആശ്രയവും രക്ഷയും |
22:49, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
നാടോടി വിജ്ഞാനകോശം
കാളി ഗൗരിയായ സുദിനം - കുംഭ ഭരണി
ഒരിക്കൽ മഹാദേവൻ പാർവതിയെ കാളി കാളി എന്നു വിളിച്ചു. കാളി എന്നാൽ കറുത്തവൾ എന്നാണ് ബാഹ്യമായ അർത്ഥം. തന്നെ കറുത്തവൾ എന്നു ഭഗവാൻ വിളിച്ചത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി ദേവി വളരെ വിഷാദിച്ചു. ദേവി ദുഃഖിച്ചതോടെ കൈലാസവാസികളും ലോകരും ദുഖിതരായി മാറി. ഇതു കണ്ട വിഷ്ണു ഭഗവാൻ ദേവിയെ ഗൗരി എന്നു വിളിച്ചു. സ്വർണ നിറം ഉള്ളവൾ എന്നാണ് ഇതിന്റെ അർഥം. ഇതു കേട്ട പാർവതി അളവറ്റ സന്തോഷത്തിൽ ആറാടി കൈലാസവാസികളും മാലോകരും എല്ലാം ഈ സന്തോഷം പങ്കു വച്ചു ആടി തിമിർത്തു. ഇങ്ങനെ ദേവി സന്തോഷിച്ചതു കുംഭ മാസത്തിലെ ഭരണി നാളിൽ ആയിരുന്നു എന്നും അതല്ല കുംഭത്തിലെ പൗർണമിയിൽ ആണെന്നും അഭിപ്രായമുണ്ട്. അതു എന്തായാലും ദേവിയുടെ ഈ ആനന്ദമാണ് കുംഭ ഭരണിയായി ആഘോഷി ക്കുന്നത് എന്നു കരുതുന്നു.
ശിവരാത്രി
ശിവ ചരിതത്തിൽ നീലകണ്ഠൻ അതുല്യ സ്ഥാനം അലങ്കരിക്കുന്നു. ത്യാഗമാണ് ലോക നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന സന്ദർഭമാണ് ഭഗവാൻ നീല കണ്oനായി മാറിയ പാലാഴി മഥനം. പാലാഴി കടഞ്ഞപ്പോൾ ആദ്യം പുറത്ത് വന്നത് വിഷമാണ്. ആ സമയം ദേവൻമാരും അസുരന്മാരും സർവ്വനാശം ഭയന്നു. ആ വിഷത്താൽ സർവ്വജീവ രാശികളും ഇല്ലാതാകുമെന്നുള്ള സ്ഥിതിയായി. ഭയാനകമായ ആപത്ത് അടുത്തെത്തി. അപ്പോൾ ആപത്ബാന്ധവനായ പാർവതി പതി ഉഗ്രമായ കാളകൂട വിഷം സ്വയം പാനം ചെയ്തു. അത് ഭഗവാൻ്റെ കഴുത്തിന് താഴെ പോകാതിരിക്കാൻപാർവതി ദേവി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഗളനാളത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് വിഷം താഴേക്ക് ഇറങ്ങാതെ ഭഗവാൻ്റെ പ്രാണൻ രക്ഷിച്ചു.ആ രാത്രിയെ സ്മരിക്കാൻ ഭക്തർ ഇന്നും മഹാശിവരാത്രി ആരാധിച്ചു വരുന്നു.
തിരുവാതിര
നാട്ടിലെ പ്രധാന ആചാരമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും. ബ്രഹ്മ മുഹൂർത്തത്തിൽ ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിതൊട്ട് മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. സന്ധ്യ സമയത്ത് വാക്കിലെ അഥവാ കുരവ കേൾക്കാം.സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ഈ ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു. തിരുവാതിര പുഴുക്ക് (ചേന, ചേമ്പ്, ചെറു കിഴങ്ങു, നനകിഴങ്ങ്, മധുരകിഴങ്ങ്, കാച്ചിൽ, കൂർക്ക ) നടുമുറ്റത്ത് വെച്ച് ശർക്കര, പഴം, അവിൽ എന്നിവയും ഉണ്ടാകും. ഗണപതി, ശിവൻ എന്നീ ആരാധന മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു നിവേദിക്കുന്നു. സന്ധ്യ സമയത്താണ് ഇത്. സ്ത്രീകൾ വിളക്ക് കത്തിച്ച് തിരുവാതിര ചുവടു വെക്കുന്നു.
നാടൻ ഭാഷാ പ്രയോഗങ്ങൾ
ജാതിഭാഷ, തൊഴിൽ ഭാഷ, ഗാർഹിക ഭാഷ, തെരുവു ഭാഷ, ആചാര ഭാഷ, അനുഷ്ഠാന ഭാഷ, ചന്തഭാഷ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൽ ഇതിനു കല്പിക്കാം. പഴഞ്ചൊല്ല്, കടങ്കഥ, ശൈലികൾ, എന്നിവയും വാമൊഴി രൂപത്തിൽ വരുന്നു.
ഓപ്പു - ഏട്ടത്തി
നാഴിക - സമയം
ആശ്രമകാർ - ജോലിക്കാർ
തെക്കിനി - തെക്കുഭാഗത്തുള്ള മുറി
നെയ്ത്തൻ - നെയ്യുന്ന ആൾ
കാളത്തേക്ക് - കാളയെ ഉപയോഗിച്ച് കൃഷി ആവശ്യത്തിനായി വെള്ളം തേവുന്നത്
അങ്ങാടി- ചന്ത
ദേഹണ്ണപ്പുര - ഭക്ഷണം പാകം ചെയ്യുന്ന പുര
പെട്ടിപ്പാട്ട് - ഗ്രാമ ഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കുക
കുപ്പായം - ഷർട്ട്
ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു.-പരസ്പരം സഹായിക്കുക.
വിശന്നു പൊരിയുന്നു- അതിയായ വിശപ്പിനെ കാണിക്കുന്നു
അകപ്പെടുക-ആപത്തിൽപെടുക
അകംപുറം അറിയുക-തിരിച്ചറിയുക
ആകപ്പാടെ- മൊത്തത്തിൽ
കണികാണുക - ആദ്യമായി കാണുക
അവസരവാദി - കാര്യസാധ്യത്തിനായി ഒപ്പം നിൽക്കുന്നവൻ
കണ്ടകശനി - വലിയ കഷ്ടകാലം
കടത്തിവെട്ടുക - ക്രമം വിട്ടു പെരുമാറുക
കയ്യാങ്കളി - അടിപിടി
കൈ കഴുകുക - തള്ളിപ്പറയുക
ഗ്രഹപ്പിഴ - ദൗർഭാഗ്യം
തനിനിറം - യഥാർത്ഥ സ്വഭാവം
തലക്കനം - പൊങ്കച്ഛം
നൂലമാല - കുഴപ്പം,സങ്കീർണത
നിൽക്കകള്ളി - സുരക്ഷാസ്ഥാനം
തീവില - അമിതവില
പിടിവള്ളി - ആശ്രയം
നിറം മാറുക - സ്വഭാവം മാറുക
പതിനെട്ടാമത്തെ അടവ് - അവസാന മാർഗം
പമ്പക്കടത്തുക - ബാഹിഷ്കരിക്കുക
മനക്കോട്ടകെട്ടുക - മനോരാജ്യം വിചാരിക്കുക
മുതൽക്കൂട്ടു - സമ്പാദ്യം
രാജയോഗം - മഹാഭാഗ്യം
വായുഭക്ഷണം - മുഴുപട്ടിണി
വളച്ചൊടിയ്ക്കുക - ദുർവ്യാഖ്യാനം ചെയുക
വാലിൽതുങ്ങുക - അന്യരെ ആശ്രയിക്കുക
വിളഞ്ഞ വിത്ത് - തന്ത്രശാലി
വെള്ളം കുടിക്കുക - കഷ്ട്ടപെടുക
ശുക്രദശാ - നല്ലകാലം
വള്ളിപുള്ളി വിടാതെ - കാര്യമായ ഒരുഭേദഗതിയും വരുത്താതെ
മറുമരുന്ന് - തക്ക പ്രതിവിധി
മറുകണ്ടം ചാടുക - അതിരുവിട്ട് പ്രവർത്തിക്കുക
കുംഭകോണം - അഴിമതി
ഒഴിയാബാധ - നിരന്തര ശല്യം
അളമുട്ടുക - ഗതിയില്ലാതാകുക
അടിതൊട്ടുമുടിവരെ - മുഴുവൻ
അങ്ങാടിപ്പാട്ട് - പരസൃം
ആകാശം നോക്കുക - ഉത്തരം മുട്ടുക
ആനച്ചന്തം - ആകപ്പാടെയുളള അഴക്
അടുക്കളക്കാര്യം - വീട്ടുകാര്യം
അടുക്കള മിടുക്ക് - സ്ത്രീ മിടുക്ക്
ആർക്കാനും വേണ്ടി ഓക്കാനിക്കുക - തൃപ്തിയില്ലാതെ പ്രവർത്തിക്കുക
അത്താഴം മുടക്കി- കാര്യം മുടക്കുന്നവൻ
അസുരവിത്ത്- ദുഷ്ടസന്താനം
ഇളിച്ചുകാട്ടുക- പരിഹസിക്കുക
ഊന്നുവടി- ആശ്രയം
ഏടുകെട്ടുക- പഠിത്തം മതിയാക്കുക
ഒരു കൈ നോക്കുക- പരീക്ഷിച്ചു നോക്കുക
കച്ചകെട്ടുക- തയ്യാറാവുക
കണക്കു തീർക്കുക - പകരം വീട്ടുക
കൈ മലർത്തുക - നിസ്സഹായത നടിക്കുക
കൈ മടക്ക്- കൈക്കൂലി
കൊഞ്ഞനം കുത്തുക- പുച്ഛിക്കുക
തലപുണ്ണാക്കുക- അഗാധമായി ചിന്തിക്കുക
തിണ്ടാടുക- കഷ്ടപെടുക
പച്ചചിരി- വിഡ്ഢിച്ചിരി
പുസ്തകപ്പുഴു- പുസ്തകത്തിലെ അറിവു മാത്രമുളളവൻ
മുതലക്കണ്ണീർ- കള്ളക്കരച്ചിൽ
മുഖം കറുപ്പിക്കുക- വിരോധം ഭാവിക്കും
ഹാലിളകുക- കോപം കൊണ്ടു തുളളുക
ഹരിശ്രീ- തുടക്കം
ശകുനി- ദുർബുദ്ധി
വയ്യാവേലി- അനർത്ഥം
വർക്കല ഗോപി- ഒന്നും ഇല്ലാതാക്കുക
താങ്ങും തണലും- ആശ്രയവും രക്ഷയും