"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H S S Elampa}}
{{prettyurl|Govt. H S S Elampa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{| align="centre" border="1"
 
|[[പ്രമാണം:42011 NPP1.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് ഒന്ന്]]
== ഭൗതികസൗകര്യങ്ങൾ ==
|[[പ്രമാണം:42011 NPP2.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് രണ്ട്]]
ഭൂമിയുടെ വിസ്തീർണം                      : മൂന്ന് ഏക്കർ
|[[പ്രമാണം:42011 NPP3.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് മൂന്ന്]]
== കളിസ്ഥലം ==
|[[പ്രമാണം:42011 NPP4.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് നാല്]]
== അടുക്കള ==
|}
== ഭക്ഷണശാല ==
<big>ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.</big>

21:07, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾപത്രം പേജ് ഒന്ന്
സ്കൂൾപത്രം പേജ് രണ്ട്
സ്കൂൾപത്രം പേജ് മൂന്ന്
സ്കൂൾപത്രം പേജ് നാല്

ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.