"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H S S Elampa}}
{{prettyurl|Govt. H S S Elampa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{| align="centre" border="1"
 
|[[പ്രമാണം:42011 NPP1.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് ഒന്ന്]]
== ഭൗതികസൗകര്യങ്ങൾ ==
|[[പ്രമാണം:42011 NPP2.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് രണ്ട്]]
       
|[[പ്രമാണം:42011 NPP3.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് മൂന്ന്]]
|[[പ്രമാണം:42011 NPP4.png|225px|centre|ലഘുചിത്രം|സ്കൂൾപത്രം പേജ് നാല്]]
ഭൂമിയുടെ വിസ്തീർണം                      : മൂന്ന് ഏക്കർ
 
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം            : പത്ത്
 
ടെറസ് കെട്ടിടങ്ങളുടെ എണ്ണം        : ആറ്
 
സെമി പെർമനന്റ് കെട്ടിടം            : ഒന്ന്  
 
ആകെ ക്ലാസ് മുറികൾ                  : മുപ്പത്തിയൊൻപത് 
 
ലൈബ്രറി ഹാള്                          : ഒന്ന്
 
== കംബ്യൂട്ടർ ലാബുകൾ ==
 
ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്
 
ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്            : രണ്ട് 
 
യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്                  : ഒന്ന് 
 
ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം          : ഒന്ന്
 
 
 
 
ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ്    : മൂന്ന്
 
ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ്              : രണ്ട്
 
== സ്കൂൾ ലൈബ്രറി ==
 
 
 
 
 
 
 
 
 
 
 
== കളിസ്ഥലം ==
 
== അടുക്കള ==
 
== ഭക്ഷണശാല ==
 
== ഗേൾസ് അമിനിറ്റി സെന്റർ ==
 
|}
|}
<big>ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.</big>

21:07, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾപത്രം പേജ് ഒന്ന്
സ്കൂൾപത്രം പേജ് രണ്ട്
സ്കൂൾപത്രം പേജ് മൂന്ന്
സ്കൂൾപത്രം പേജ് നാല്

ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.