"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ സൃഷ്ടിച്ചു)
 
(താൾ തിരുത്തി)
 
വരി 1: വരി 1:
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട പ്രദേശമാണ് മങ്ങാട്.ഇവിടുത്തെ പരമ്പരാഗത വ്യവസായം കയർവ്യവസായം ആണ്.മങ്ങാടൻ കയർ വളരെയധികം പ്രശസ്തിനേടിയിട്ടുള്ള കയർ ആണ്.കശുവണ്ടിവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ് മങ്ങാട്.
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട പ്രദേശമാണ് മങ്ങാട്.ഇവിടുത്തെ പരമ്പരാഗത വ്യവസായം കയർവ്യവസായം ആണ്.കേരളത്തിന്റെ ചരിത്രത്തിൽ വളരെയധികം പ്രശസ്തിനേടിയിട്ടുള്ള കയർ ആണ് മങ്ങാടൻ കയർ.കശുവണ്ടിവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ് മങ്ങാട്.മങ്ങാട് പ്രദേശത്തിന്റെ പടിഞ്ഞാറ് ദിക്കിലൂടെ അഷ്ടമുടിക്കായൽ ഒഴുകുന്നു.

19:28, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം