"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(FFFF); font-size:95%; text-align:justify; width:95%; color:black;"> | |||
===ഇംഗ്ലീഷ് അസംബ്ലി=== | ===ഇംഗ്ലീഷ് അസംബ്ലി=== | ||
സ്കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാർത്തകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയാണല്ലോ സ്കൂൾ അസംബ്ലി. എല്ലാ മാസത്തിലേയും രണ്ടാമത്തെ അസംബ്ലി ഇംഗ്ലീഷിലാണ് നടത്താറുള്ളത്. അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും പുസ്തകപരിചയം, കഥാപാത്ര പരിചയം, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരിപ്പിക്കുന്നു. | <p style="text-align:justify"><font size=4> | ||
സ്കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാർത്തകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയാണല്ലോ സ്കൂൾ അസംബ്ലി. എല്ലാ മാസത്തിലേയും രണ്ടാമത്തെ അസംബ്ലി ഇംഗ്ലീഷിലാണ് നടത്താറുള്ളത്. അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും പുസ്തകപരിചയം, കഥാപാത്ര പരിചയം, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരിപ്പിക്കുന്നു. വിദ്യാർതഥികൾക്ക് ഇംഗ്ലീഷ് ഭാഷ മടികൂടാതെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതിനുള്ള വേദിയായി ഇംഗ്ലീഷ് അസംബ്ലി മാറുന്നു. | |||
===സ്കൂൾ റേഡിയോ=== | ===സ്കൂൾ റേഡിയോ=== | ||
<p style="text-align:justify"><font size=4> | |||
ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ റേഡിയോ എല്ലാ ബുധനാഴ്ചകളിലുമാണ് നടത്താറുള്ളത്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെകുറിച്ചും പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയും സ്കൂൾ റേഡിയോയിലൂടെ നടത്താറുണ്ട്. | ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ റേഡിയോ എല്ലാ ബുധനാഴ്ചകളിലുമാണ് നടത്താറുള്ളത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസുകൾക്കാണ് പരിപാടി അവതരിപ്പിക്കാനുള്ള അവസരം കൊടുക്കാറുള്ളത് കുട്ടികളിൽ നേതൃത്വപാടവം, ഇംഗ്ളീഷ് ഭാഷയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള കഴിവ് , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനുള്ള അവസരം എന്നിവ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെകുറിച്ചും , പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയും സ്കൂൾ റേഡിയോയിലൂടെ നടത്താറുണ്ട്. | ||
===ഇംഗ്ലീഷ് ഫെസ്റ്റ്=== | ===ഇംഗ്ലീഷ് ഫെസ്റ്റ്=== | ||
<p style="text-align:justify"><font size=4> | |||
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവുകൾ സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിന് വർഷം തോറും നടത്തുന്ന ഈ ഫെസ്റ്റ് വളരെയധികം സഹായിക്കുന്നുണ്ട്. സ്കിറ്റ്, saliloquy, റീഡേഴ്സ് തിയേറ്റർ, റോൾ പ്ലേ, കോറിയോഗ്രഫി തുടങ്ങിയ പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും അന്നേ ദിവസം നടത്തിവരാറുണ്ട്. | |||
<br/> | |||
[https://youtu.be/68fn31q9h1A<font size=3>'''ഫിയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് 2021 വീഡിയോ കാണാൻ ഇവിടെ അമർത്തുക'''] | |||
<font size> | |||
<font size></center> | |||
<br/> | |||
===തിയേറ്റർ വർക്ക്ഷോപ്പ്=== | ===തിയേറ്റർ വർക്ക്ഷോപ്പ്=== | ||
<p style="text-align:justify"><font size=4> | |||
ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ അഭിനയക്കളരി ഉപകരിക്കുന്നു. അഭിനയശൈലിയിലൂടെ ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കുന്നതിനും സ്കൂളിൽ നടന്ന ഈ ശിൽപ്പശാലയിലൂടെ കഴിഞ്ഞു. | ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ അഭിനയക്കളരി ഉപകരിക്കുന്നു. അഭിനയശൈലിയിലൂടെ ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കുന്നതിനും സ്കൂളിൽ നടന്ന ഈ ശിൽപ്പശാലയിലൂടെ കഴിഞ്ഞു. | ||
===Spelling Bee=== | ===Spelling Bee=== | ||
<p style="text-align:justify"><font size=4> | |||
വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്പെല്ലിംഗ് ബി മത്സരം | ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ എഴുതുന്നതിന് ഓരോ വാക്കുകളുടെയും അക്ഷരം അറിഞ്ഞിരിക്കേണ്ടതാണ്. ഉച്ചാരണത്തിലൂടെ വാക്കുകളുടെ അക്ഷരം മനസ്സിലാക്കുന്നതിന് ഇത് കുട്ടികളെ സഹായിക്കുന്നു. കാണാതെ പഠിക്കാതെ തന്നെ വാക്കുകളുടെ ഉച്ചാരണം കേട്ട് അക്ഷരങ്ങൾ എഴുതുന്നതിന് കുട്ടികൾക്ക് കഴിയുന്നു. കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ കൂടുതൽ വാക്കുകൾ പരിചയപ്പെടാൻ സാധിക്കുന്നു | ||
വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്പെല്ലിംഗ് ബി മത്സരം സഹായകമാകുന്നു. ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾ തലത്തിലും സ്പെല്ലിംഗ് ബി മത്സരം നടത്താറുണ്ട്. | |||
===കവിതാ പാരായണം=== | ===കവിതാ പാരായണം=== | ||
<p style="text-align:justify"><font size=4> | |||
കുട്ടികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷത്തിലും കവിതാ പാരായണം ഒരു മത്സരമായി നടത്താറുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കവിതയെഴുതുവാനുള്ള കഴിവ് ഇതിലൂടെ പരിപോഷിപ്പിക്കാൻ കഴിയുന്നു. | കുട്ടികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷത്തിലും കവിതാ പാരായണം ഒരു മത്സരമായി നടത്താറുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കവിതയെഴുതുവാനുള്ള കഴിവ് ഇതിലൂടെ പരിപോഷിപ്പിക്കാൻ കഴിയുന്നു. | ||
===Calligraphy competetion=== | ===Calligraphy competetion=== | ||
<p style="text-align:justify"><font size=4> | |||
ഇംഗ്ലീഷ് വളരെ മനോഹരമായി എഴുതുവാനുള്ള കഴിവ് കണ്ടെത്തുവാനായി കാലിഗ്രഫി മത്സരത്തിലൂടെ കഴിയുന്നു. ഇംഗ്ലീഷ് അക്ഷരങ്ങൾ ശരിയായ രീതിയിൽ എഴുതുവാൻ ഇത് പ്രോത്സാഹജനകമാണ്. | ഇംഗ്ലീഷ് വളരെ മനോഹരമായി എഴുതുവാനുള്ള കഴിവ് കണ്ടെത്തുവാനായി കാലിഗ്രഫി മത്സരത്തിലൂടെ കഴിയുന്നു. ഇംഗ്ലീഷ് അക്ഷരങ്ങൾ ശരിയായ രീതിയിൽ എഴുതുവാൻ ഇത് പ്രോത്സാഹജനകമാണ്. | ||
===ഇംഗ്ലീഷ് മാഗസിൻ=== | ===ഇംഗ്ലീഷ് മാഗസിൻ=== | ||
<p style="text-align:justify"><font size=4> | |||
എഴുതാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ എല്ലാവിധ രചനകളും ഉൾപ്പെടുത്തിയാണ് വർഷംതോറും പതിപ്പ് നിർമ്മാണം ഉണ്ടാകാറുള്ളത്. ഇതിന് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്യാറുള്ളത്. കവിത, കഥ, അനുഭവങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ സർഗാത്മക കഴിവുകൾ പതിപ്പുകളിലൂടെ പ്രകടമാക്കുന്നു | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234eng4.jpeg|150px]] | |||
|[[പ്രമാണം:Eng347234).jpeg|150px]] | |||
|[[പ്രമാണം:Eng247234.jpeg|150px]] | |||
|} | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:Eng147234.jpeg|150px]] | |||
|[[പ്രമാണം:6 47234.jpeg|150px]] | |||
|[[പ്രമാണം:472347).jpeg|150px]] | |||
|} | |||
===ഹോട്ട് സീറ്റ്=== | ===ഹോട്ട് സീറ്റ്=== | ||
<p style="text-align:justify"><font size=4> | |||
ഇംഗ്ലീഷ് ഭാഷയിൽ ചോദ്യനിർമ്മിതിയിലൂടെ ലക്ഷ്യത്തിലെത്തുന്നതിനും പദവിവരണത്തിലൂടെ പദങ്ങൾ കണ്ടെത്തുന്നതിനും ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു. | ഇംഗ്ലീഷ് ഭാഷയിൽ ചോദ്യനിർമ്മിതിയിലൂടെ ലക്ഷ്യത്തിലെത്തുന്നതിനും പദവിവരണത്തിലൂടെ പദങ്ങൾ കണ്ടെത്തുന്നതിനും ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു. | ||
===Elocution=== | ===Elocution=== | ||
<p style="text-align:justify"><font size=4> | |||
എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് പ്രസംഗം ഉൾപ്പെടുത്താറുണ്ട്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രസംഗം കുട്ടികളെ സഹായിക്കുന്നു. | എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് പ്രസംഗം ഉൾപ്പെടുത്താറുണ്ട്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രസംഗം കുട്ടികളെ സഹായിക്കുന്നു. | ||
===A Word A Day=== | ===A Word A Day=== | ||
<p style="text-align:justify"><font size=4> | |||
കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഓരോ വാക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. തുടർന്ന് ഈ പദങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. ഇംഗ്ലീഷ് അധ്യാപകർ പുതിയ വാക്കുകൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു.<br/> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:English club99.jpeg|center|200px]] | |||
[[പ്രമാണം: | |[[പ്രമാണം:47234 quotes.jpeg|center|200px]] | ||
[[പ്രമാണം: | |} |
17:28, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് അസംബ്ലി
സ്കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാർത്തകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയാണല്ലോ സ്കൂൾ അസംബ്ലി. എല്ലാ മാസത്തിലേയും രണ്ടാമത്തെ അസംബ്ലി ഇംഗ്ലീഷിലാണ് നടത്താറുള്ളത്. അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും പുസ്തകപരിചയം, കഥാപാത്ര പരിചയം, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരിപ്പിക്കുന്നു. വിദ്യാർതഥികൾക്ക് ഇംഗ്ലീഷ് ഭാഷ മടികൂടാതെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതിനുള്ള വേദിയായി ഇംഗ്ലീഷ് അസംബ്ലി മാറുന്നു.
സ്കൂൾ റേഡിയോ
ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ റേഡിയോ എല്ലാ ബുധനാഴ്ചകളിലുമാണ് നടത്താറുള്ളത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസുകൾക്കാണ് പരിപാടി അവതരിപ്പിക്കാനുള്ള അവസരം കൊടുക്കാറുള്ളത് കുട്ടികളിൽ നേതൃത്വപാടവം, ഇംഗ്ളീഷ് ഭാഷയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള കഴിവ് , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനുള്ള അവസരം എന്നിവ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെകുറിച്ചും , പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയും സ്കൂൾ റേഡിയോയിലൂടെ നടത്താറുണ്ട്.
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവുകൾ സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിന് വർഷം തോറും നടത്തുന്ന ഈ ഫെസ്റ്റ് വളരെയധികം സഹായിക്കുന്നുണ്ട്. സ്കിറ്റ്, saliloquy, റീഡേഴ്സ് തിയേറ്റർ, റോൾ പ്ലേ, കോറിയോഗ്രഫി തുടങ്ങിയ പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും അന്നേ ദിവസം നടത്തിവരാറുണ്ട്.
ഫിയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് 2021 വീഡിയോ കാണാൻ ഇവിടെ അമർത്തുക
തിയേറ്റർ വർക്ക്ഷോപ്പ്
ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ അഭിനയക്കളരി ഉപകരിക്കുന്നു. അഭിനയശൈലിയിലൂടെ ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കുന്നതിനും സ്കൂളിൽ നടന്ന ഈ ശിൽപ്പശാലയിലൂടെ കഴിഞ്ഞു.
Spelling Bee
ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ എഴുതുന്നതിന് ഓരോ വാക്കുകളുടെയും അക്ഷരം അറിഞ്ഞിരിക്കേണ്ടതാണ്. ഉച്ചാരണത്തിലൂടെ വാക്കുകളുടെ അക്ഷരം മനസ്സിലാക്കുന്നതിന് ഇത് കുട്ടികളെ സഹായിക്കുന്നു. കാണാതെ പഠിക്കാതെ തന്നെ വാക്കുകളുടെ ഉച്ചാരണം കേട്ട് അക്ഷരങ്ങൾ എഴുതുന്നതിന് കുട്ടികൾക്ക് കഴിയുന്നു. കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ കൂടുതൽ വാക്കുകൾ പരിചയപ്പെടാൻ സാധിക്കുന്നു വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്പെല്ലിംഗ് ബി മത്സരം സഹായകമാകുന്നു. ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾ തലത്തിലും സ്പെല്ലിംഗ് ബി മത്സരം നടത്താറുണ്ട്.
കവിതാ പാരായണം
കുട്ടികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷത്തിലും കവിതാ പാരായണം ഒരു മത്സരമായി നടത്താറുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കവിതയെഴുതുവാനുള്ള കഴിവ് ഇതിലൂടെ പരിപോഷിപ്പിക്കാൻ കഴിയുന്നു.
Calligraphy competetion
ഇംഗ്ലീഷ് വളരെ മനോഹരമായി എഴുതുവാനുള്ള കഴിവ് കണ്ടെത്തുവാനായി കാലിഗ്രഫി മത്സരത്തിലൂടെ കഴിയുന്നു. ഇംഗ്ലീഷ് അക്ഷരങ്ങൾ ശരിയായ രീതിയിൽ എഴുതുവാൻ ഇത് പ്രോത്സാഹജനകമാണ്.
ഇംഗ്ലീഷ് മാഗസിൻ
എഴുതാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ എല്ലാവിധ രചനകളും ഉൾപ്പെടുത്തിയാണ് വർഷംതോറും പതിപ്പ് നിർമ്മാണം ഉണ്ടാകാറുള്ളത്. ഇതിന് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്യാറുള്ളത്. കവിത, കഥ, അനുഭവങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ സർഗാത്മക കഴിവുകൾ പതിപ്പുകളിലൂടെ പ്രകടമാക്കുന്നു
ഹോട്ട് സീറ്റ്
ഇംഗ്ലീഷ് ഭാഷയിൽ ചോദ്യനിർമ്മിതിയിലൂടെ ലക്ഷ്യത്തിലെത്തുന്നതിനും പദവിവരണത്തിലൂടെ പദങ്ങൾ കണ്ടെത്തുന്നതിനും ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.
Elocution
എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് പ്രസംഗം ഉൾപ്പെടുത്താറുണ്ട്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രസംഗം കുട്ടികളെ സഹായിക്കുന്നു.
A Word A Day
കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഓരോ വാക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. തുടർന്ന് ഈ പദങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. ഇംഗ്ലീഷ് അധ്യാപകർ പുതിയ വാക്കുകൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു.