"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
*എസ് .എസ് .എൽ .സി 40എ പ്ലസ് ( 2021 -22) | *എസ് .എസ് .എൽ .സി 40എ പ്ലസ് ( 2021 -22) | ||
*LSS ,USS NMMS തുടങ്ങി വിവിധ സ്കോളർഷിപ്പ് ജേതാക്കൾ | *തുടർച്ചയായ വർഷങ്ങളിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയം | ||
*LSS ,USS , NMMS തുടങ്ങി വിവിധ സ്കോളർഷിപ്പ് ജേതാക്കൾ | |||
*തിരികെ സ്കൂളിലേയ്ക്ക് ഫോട്ടോഗ്രഫി യിൽ ജില്ലാതലം ഒന്നാം സ്ഥാനം | *തിരികെ സ്കൂളിലേയ്ക്ക് ഫോട്ടോഗ്രഫി യിൽ ജില്ലാതലം ഒന്നാം സ്ഥാനം |
12:21, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അംഗീകാരങ്ങൾ
- എല്ലാ കൊല്ലവും പാലാ വിദ്യഭ്യാസജില്ലയിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ മുൻനിരയിൽ നിൽക്കുന്ന സ്‌കൂൾ എന്ന ബഹുമതി സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകളിനുണ്ട് .
- എസ് .എസ് .എൽ .സി 40എ പ്ലസ് ( 2021 -22)
- തുടർച്ചയായ വർഷങ്ങളിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയം
- LSS ,USS , NMMS തുടങ്ങി വിവിധ സ്കോളർഷിപ്പ് ജേതാക്കൾ
- തിരികെ സ്കൂളിലേയ്ക്ക് ഫോട്ടോഗ്രഫി യിൽ ജില്ലാതലം ഒന്നാം സ്ഥാനം
- അക്ഷരമുറ്റം - കുമാരി അന്ന റോസ് - വിദ്യാഭ്യാസ മന്ത്രിയുടെ പ്രശസ്തി പത്രം
- ആട്ടിയ പാട്ടിയ ,ബേസ് ബോൾ , സോഫ്റ്റ് ബോൾ , ടേബിൾ ടെന്നിസ് എന്നിവയിൽസംസ്ഥാന ദേശീയതല ജേതാക്കൾ
- പ്രവൃത്തി പരിചയ മത്സരങ്ങളിൽ ജില്ലാ- സംസ്ഥാനതല ജേതാക്കൾ
- ഐ.റ്റി മേള സബ് ജില്ല ഓവറോൾ (20219-20)