"ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ വജ്ര ജൂബിലി ആഘോഷം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ എംബ്ലം വജ്രജൂബിലിയുടെ ഭാഗമായി രൂപകൽപന ചെയ്തത്
('<gallery> പ്രമാണം:14871 2022 VAJRAJUBILEE1.jpeg പ്രമാണം:14871 2022 VAJRAJUBILEE2.jpeg പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സ്കൂൾ എംബ്ലം വജ്രജൂബിലിയുടെ ഭാഗമായി രൂപകൽപന ചെയ്തത്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
2014 സ്കൂളിൻറെ വജ്രജൂബിലി ആഘോഷം നടന്നു... വളരെ വിപുലമായ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി വിശാലമായ സ്വാഗത കമ്മിറ്റി രൂപീകരിച്ചു.. വളരെ വ്യത്യസ്തവും നൂതനവുമായ പ്രവർത്തന പദ്ധതികൾ ഈ കാലയളവിലേക്ക് ആസൂത്രണം ചെയ്യപ്പെട്ടു.. ഗുരുവന്ദനം, വിവാഹ സംഗമം പോലുള്ള ഉള്ള അനുഗ്രഹ ദായകമായ ആയ പ്രോഗ്രാമുകൾ നിർവഹിക്കപ്പെട്ടു.. ലളിതവും സമഗ്രവുമായ നോട്ടീസ് അടിക്കുകയും, അത് കുട്ടികൾ വഴി എല്ലാ കുടുംബങ്ങളിലും എത്തിക്കുകയും ചെയ്തു.. കുട്ടികൾക്കായും, രക്ഷിതാക്കൾക്കായും, പൊതുജനങ്ങൾക്കായും വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ചു... സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രമായ നിഴൽ ചിത്രങ്ങളുടെ ആദ്യപ്രദർശനം നടന്നു...വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന് വേണ്ടിയുള്ള നല്ലൊരു എംബ്ലം തയ്യാറാക്കിയത് പൂർവ വിദ്യാർഥിയായ,എ. പ്രേമരാജൻ ആണ്..<gallery>
പ്രമാണം:14871 2022 VAJRAJUBILEE1.jpeg
പ്രമാണം:14871 2022 VAJRAJUBILEE1.jpeg
പ്രമാണം:14871 2022 VAJRAJUBILEE2.jpeg
പ്രമാണം:14871 2022 VAJRAJUBILEE2.jpeg
പ്രമാണം:14871 2022 VAJRAJUBILEE3.jpeg
പ്രമാണം:14871 2022 VAJRAJUBILEE3.jpeg
പ്രമാണം:14871 2022 VAJRAJUBILEE4.jpeg|വജ്ര ജൂബിലി  ആഘോഷങ്ങൾക്ക് ആശംസ അറിയിച്ച പൂർവ്വവിദ്യാർത്ഥികളുടെ കത്ത്
പ്രമാണം:14971 2021 എംബ്ളഎം .jpeg|സ്കൂൾ എംബ്ലം  വജ്രജൂബിലിയുടെ ഭാഗമായി രൂപകൽപന ചെയ്തത്
</gallery>
</gallery>
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754680...1766262" എന്ന താളിൽനിന്ന് ശേഖരിച്ചത്