"ജി.എൽ.പി.എസ് വലയന്റകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 145: | വരി 145: | ||
വെട്ടൂർ ഗ്രാമപഞ്ചായത്തിൻെറ തെക്ക്കിഴക്ക് ഭാഗമായ വലയൻറകുഴി പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയൻറകുഴി.വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന മുൻകാലങ്ങളിൽ നാട്ടിലെ പ്രമുഖരുടെ | വെട്ടൂർ ഗ്രാമപഞ്ചായത്തിൻെറ തെക്ക്കിഴക്ക് ഭാഗമായ വലയൻറകുഴി പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയൻറകുഴി.വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന മുൻകാലങ്ങളിൽ നാട്ടിലെ പ്രമുഖരുടെ | ||
നേതൃത്വത്തിൽ രൂപംകൊണ്ടതായിരുന്നു ഈ വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം. | നേതൃത്വത്തിൽ രൂപംകൊണ്ടതായിരുന്നു ഈ വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം. | ||
|} | |||
|} | |} | ||
|} | |} |
22:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് വലയന്റകുഴി | |
---|---|
വിലാസം | |
വെന്നികോട് വെന്നികോട് പി.ഒ പി.ഒ. , 695318 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0470 2611700 |
ഇമെയിൽ | govtlpsvalayantakuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42221 (സമേതം) |
യുഡൈസ് കോഡ് | 32141200507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന . L |
പി.ടി.എ. പ്രസിഡണ്ട് | ജയ് സിംഗ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
13-03-2022 | Glpsvk42221 |
ചരിത്രം
ചരിത്രം വെട്ടൂർ ഗ്രാമപഞ്ചായത്തിൻെറ തെക്ക്കിഴക്ക് ഭാഗമായ വലയന്റകുഴി പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയന്റകുഴി.വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന മുൻകാലങ്ങളിൽ നാട്ടിലെ പ്രമുഖരുടെനേതൃത്വത്തിൽ രൂപംകൊണ്ടതായിരുന്നു ഈ വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം
ശിശുസൗഹൃദ പ്രീ പ്രൈമറി
5 ക്ലാസ് മുറികളും 1 ഓഫീസ് റൂമും
ജൈവ വൈവിധ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
ഗാന്ധി ദർശൻ ക്ലബ്
ശുചിത്വ ക്ലബ്
കലാകായിക പ്രവർത്തനങ്ങൾ
മികവുകൾ
.2015-16 അധ്യയന വർഷം മുതൽ തുടർച്ചയായ എൽ.എസ്.എസ് വിജയം
.സബ്‌ജില്ലാ കലോത്സവങ്ങളിൽ മികച്ച പ്രകടനം
സ്കൂൾ പ്രവർത്തനങ്ങളിൽ മികച്ച സാമൂഹിക പങ്കാളിത്തം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.714056219363748, 76.74797672480277| width=100% | zoom=18 }} , ജി.എൽ.പി.എസ് വലയന്റകുഴിവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42221
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ