"എ.യു.പി.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ജൈവവൈവിധ്യ ഉദ്യാനം | ജൈവവൈവിധ്യ ഉദ്യാനം | ||
വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിൽ പരിപാലിച്ചു വരുന്നു പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യാനത്തെ പരമാവധി പ്രയോജനപ്പെടുത്താറുമുണ്ട്.ചെറിയൊരു ശലബോദ്യാനവും ഇതിനോടൊപ്പം പരിപാലിക്കുന്നു. | |||
[[എ.യു.പി.എസ്.കേരളശ്ശേരി/നേർകാഴ്ചയിലേക്ക്|നേർകാഴ്ചയിലേക്ക്]] | [[എ.യു.പി.എസ്.കേരളശ്ശേരി/നേർകാഴ്ചയിലേക്ക്|നേർകാഴ്ചയിലേക്ക്]] |
22:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.കേരളശ്ശേരി | |
---|---|
വിലാസം | |
കേരളശ്ശേരി കേരളശ്ശേരി , കേരളശ്ശേരി പി.ഒ. , 678641 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | aupskeralassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21735 (സമേതം) |
യുഡൈസ് കോഡ് | 32061000403 |
വിക്കിഡാറ്റ | Q64689964 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കേരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത പി |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ എ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള |
അവസാനം തിരുത്തിയത് | |
13-03-2022 | Aupskeralassery |
ചരിത്രം
1928 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം [1]കേരളശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശത്ത് ഒരു വിദ്യാലയം എന്ന സദുദ്ദേശ്യത്തോടെ ശ്രീ കോവിൽക്കാട്ടു പണിക്കർ വീട്ടിൽ കേശവപ്പണിക്കർ സ്ഥാപിച്ച കേരളശ്ശേരി എ.യു പി സ്കൂൾ 1928 മുതൽ കേരളശ്ശേരിക്ക് അഭിമാനമായി നിലകൊള്ളുന്നു.അനവധി വിദ്യർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം എന്നും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നു. കലാകായിക ശാസ്ത്രമേളകളിൽ പ്രഗത്ഭരായ ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയുന്നു എന്നതിൽ ഞങ്ങൾക്കേറെ അഭിമാനമുണ്ട്.
ഭൗതികസൗകര്യം
- 18 ക്ലാസ്സ്മുറികൾ
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേർക്കാഴ്ച്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ കൃഷ്ണൻകുട്ടി 1992 - 2000
- വി .ശിവദാസൻ 2000 - 2008
- ഇ ശങ്കർ 2008 - 2017
- എം സ്വർണ്ണലത 2017 - 2019
- പി സുജാത 2019 മുതൽ
നേട്ടങ്ങൾ
ജൈവവൈവിധ്യ ഉദ്യാനം
വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിൽ പരിപാലിച്ചു വരുന്നു പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യാനത്തെ പരമാവധി പ്രയോജനപ്പെടുത്താറുമുണ്ട്.ചെറിയൊരു ശലബോദ്യാനവും ഇതിനോടൊപ്പം പരിപാലിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പത്രത്താളിലൂടെ
വഴികാട്ടി
{{#multimaps:10.817532918758626, 76.502832332946|width=800px|zoom=18}}
അവലംബം
- ↑ സ്കൂൾ രേഖകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21735
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ