"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 181: | വരി 181: | ||
|- | |- | ||
|'''14.''' | |'''14.''' | ||
| | | '''ജിസ്നി.എം.എം''' | ||
|- | |- | ||
|'''15.''' | |'''15.''' |
21:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. തിരുവണ്ണൂർ | |
---|---|
വിലാസം | |
തിരുവണ്ണൂർ ജി യു പി എസ് തിരുവണ്ണൂർ , തിരുവണ്ണൂർ നട പി.ഒ. , 673029 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0495 2320022 |
ഇമെയിൽ | gupsthiruvannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17243 (സമേതം) |
യുഡൈസ് കോഡ് | 32041401309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 263 |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിശ |
അവസാനം തിരുത്തിയത് | |
13-03-2022 | 17243 |
ചരിത്രം
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.കൂടുതൽ വായിക്കാൻ
ഭൗതികസൗകരൃങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 382 ആൺകുട്ടികളും 300 പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി വർഷംതോറും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മാസ്റ്റർ പ്ലാൻ പ്രകാരം,എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ശിശു സൗഹൃദ ഫർണിച്ചറുകൾ, തണലൊരുക്കാൻ ജൈവ പന്തൽ,ശിശുസൗഹൃദ കളിയുപകരണങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാം ഇവിടുത്തെ പ്രീപ്രൈമറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .പ്രൊജക്ടർ സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ . മൾട്ടി മീഡിയ തീയേറ്റർ,ശാസ്ത്രലാബ്,ഹൈടെക് ലൈബ്രറി ആൻഡ് റീഡിങ് റൂം ,ശിശു സൗഹൃദ ടോയ്‌ലറ്റുകൾ,കുടിവെള്ള സൗകര്യം,പൂന്തോട്ടം,ക്ലാസ് ലൈബ്രറികൾ,വായനാ കോർണറുകൾ,കമ്പ്യൂട്ടർ റൂംഎന്നിവയെല്ലാം നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ശാസ്ത്രരംഗം
- ഹിന്ദി ക്ലബ്
- സംസകൃതം ക്ലബ് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ദേശീയ ഹരിതസേന ക്ലബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ക്രമനമ്പർ | ഹെഡ് മാസ്റ്ററുടെ പേര് | കാലം |
---|---|---|
1. | ശ്രീ. അച്യുതൻ നായർ | 1964-68 |
2. | ശ്രീ.ഗോവിന്ദപ്പണിക്കർ | 1968-71 |
3. | ശ്രീ.അപ്പുനായർ | 1971-74 |
4. | ശ്രീ.പി.ശിവദാസരാജ | 1974-79 |
5. | ശ്രീ.കെ.കെ സദാനന്ദൻ | 1979-88 |
6. | ശ്രീ.ടി.ബാലകൃഷ്ണൻ നായർ | 1988-91 |
7. | ശ്രീ.ഒ.നായാടി | 1991-94 |
8. | ശ്രീ.എം.എം.ഗോപാലൻ | 1994-2003 |
9. | ശ്രീ.കെ.പി.ദാമോദരൻ | 2003-2005 |
10. | ശ്രീ.വി.പി.ചന്ദ്രൻ | 2005-2016 |
11. | ശ്രീ.ബഷീർ | 2016-2018 |
12. | ബേബി പ്രസീല | 2018-2021 |
13. | ലാലി ജോസഫ് | 2021 |
സ്കൂളിലെ അദ്ധ്യാപകർ :
1. | സുനിത.കെ |
---|---|
2. | സുരേഷ് ബാബു എൻ.ആർ. |
3. | ഗീത.കെ.സി. |
4. | മണി പ്രസാദ് എൻ.എം |
5. | ഡോ.സിദ്ദിക്ക് പി |
6. | ശശി.എ.കെ. |
7. | മിനി.ടി.വി. |
8. | പത്മജിത്ത്.കെ |
9. | രമ.എസ് |
10. | ബീന.എം |
11. | ഗീത.കെ. വി |
12. | ശാന്തി.സി.പി |
13. | രജ്‍ഞിനി.ടി.കെ |
14. | ജിസ്നി.എം.എം |
15. | സബീർ.കെ.പി |
16. | സവിത.പി |
17. | ജയലക്ഷമി.എം |
18. | അരുൺ.കുമാർ.എ.കെ. |
19. | ലിജി. എസ്.ജോസഫ് |
20. | ഡല്ല.കെ |
21. | നിത്യ.സി.കെ |
22. | സിനി.പനാട്ട്മീത്തൽ |
23. | ജോഷ്നി കൃഷ്ണ
(ഓഫീസ് അറ്റൻറ്) |
നേട്ടങ്ങൾ
ഇൻസ്പെയർ അവാർഡ്
ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗവൺമെന്റ് ഓഫ് ഇന്ത്യയും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യയും ദേശീയതലത്തിലുള്ള മത്സരമായ ഇൻസ്പെയർ അവാർഡ് മാനക് -ൽ ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
അസ്മ സുൽഫ
ഹൃദ്യ എസ്
അന്ധരെ റോഡ് കുറുകെ കടക്കുന്നതിനും മറ്റു ആപത്ഘട്ടങ്ങളിൽ സഹായിക്കുന്നതിനുള്ള സെൻസർ ഘടിപ്പിച്ച എന്ന ആശയമാണ് വിദ്യയെ അവാർഡിന് അർഹയാക്കിയത്. എന്നാൽ പൃഥ്വിയെ അവാർഡിന് അർഹയാക്കിയത് വിവിധ ആംഗിളുകളിൽ ഉപയോഗിക്കാവുന്ന മൊബൈൽ സ്റ്റാൻഡ് എന്ന ആശയത്തിനാണ് അസ്മ സുൽഫ തെരഞ്ഞെടുക്കപ്പെട്ടത്.
ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ വിജയികളായവർ
ശാസ്ത്രരംഗം സമിതിയുടെ ജില്ലാതല മത്സരത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു . എൻറെ ശാസ്ത്രജ്ഞൻ (ജീവചരിത്രക്കുറിപ്പ്) മത്സരത്തിൽ 6 സി ക്ലാസിലെ മുഹമ്മദ് ഷെഫിൻ മൂന്നാം സ്ഥാനം നേടി. ശാസ്ത്ര ഗ്രന്ഥ ആസ്വാദന മത്സരത്തിൽ 7 ബി ക്ലാസ്സിലെ അസ്മാ സുൽഫ മൂന്നാം സ്ഥാനം നേടി.
2019-20 എൽ.എസ്.എസ് /യു.എസ്.എസ് നേടിയ സ്ക്കൂളിലെ താരങ്ങൾ.
എൽ.എസ്സ്.എസ്സ് വിജയികൾ
യദുൻ കൃഷ്ണ
അനന്തകൃഷ്ണ.കെ.1
റന.പി
മാരിയ.ഹിസ്സത്ത്.
ഫാത്തിമ
കാശിനാഥ്
യു.എസ്.എസ് വിജയി.
ഹരിഹരൻ.എ.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം
{{#multimaps:11.22666,75.79984 |zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17243
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ