"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
! colspan="3" |അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ! colspan="3" |അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
|- | |- | ||
!ക്രമ | !ക്രമ | ||
!അഡ്മിഷൻ | നമ്പർ | ||
!അഡ്മിഷൻ | |||
നമ്പർ | |||
!പേരു് | !പേരു് | ||
|- | |- | ||
വരി 224: | വരി 226: | ||
! colspan="3" |അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ! colspan="3" |അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
|- | |- | ||
!ക്രമ | !ക്രമ | ||
!അഡ്മിഷൻ | നമ്പർ | ||
!അഡ്മിഷൻ | |||
നമ്പർ | |||
!പേരു് | !പേരു് | ||
|- | |- | ||
വരി 411: | വരി 415: | ||
! colspan="4" |അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ! colspan="4" |അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
|- class="nowrap" !ക്രമ ന | |- class="nowrap" !ക്രമ ന | ||
!ക്രമ | !ക്രമ | ||
!അഡ്മിഷൻ | നമ്പർ | ||
!അഡ്മിഷൻ | |||
നമ്പർ | |||
|'''പേരു്''' | |'''പേരു്''' | ||
|ഫോട്ടോ | |ഫോട്ടോ |
20:48, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
34013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34013 |
യൂണിറ്റ് നമ്പർ | LK/34013/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | ആകാശ് എ |
ഡെപ്യൂട്ടി ലീഡർ | വർഷ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
അവസാനം തിരുത്തിയത് | |
13-03-2022 | Shajipalliath |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ( 2018-20)
- ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013)2018-19 അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
- ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
- ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
- ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
- എട്ട് കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
- ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
- പ്രതിഭ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- സ്ക്കൂളിന്റെ പഠനോത്സവത്തിൽ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്ക്കൂളിന്റെ മികവുകൾ പ്രൊജക്റ്ററിന്റെ സഹായത്താൽ അവതരിപ്പിച്ചു.
- ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
---|---|---|
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേരു് |
1 | 4933 | അക്ഷര ഷാജി |
2 | 4934 | പാർവതി റ്റി എം |
3 | 4935 | നീരജ്‍കുമാർ എം ആർ |
4 | 4941 | സോനു കെ എസ് |
5 | 4946 | ആരോമൽ എ |
6 | 4980 | സംഗീത സാബു |
7 | 5017 | കൃഷ്ണദേവ് എസ് |
8 | 5041 | മാളവിക എം ഡി |
9 | 5177 | ഗംഗ മണിക്കുട്ടൻ |
10 | 5239 | അഖില ആർ |
11 | 5268 | അലൻ അരവിന്ദ് എസ് |
12 | 5294 | രുഗ്മ എസ് രാജ് |
13 | 5405 | അഭിമന്യു പി ആർ |
14 | 5537 | അശ്വതി എം |
15 | 5653 | അനുപമ സുരേഷ് |
16 | 5709 | പവിത്ര കെ ജി |
17 | 5712 | അനൂപ് എ |
18 | 5713 | കാവ്യ ചന്ദ്രൻ |
19 | 5718 | അക്ഷിത കെ എസ് |
20 | 5726 | സംഗീർത്തന സി എസ് |
21 | 5741 | സരിഗ രാജ് എസ് |
22 | 5766 | നീരജ് കൃഷ്ണ യു |
23 | 5999 | കാശിനാഥ് ജെ |
24 | 6055 | യാദവ്കൃഷ്ണ ബി |
25 | 6231 | ജാനകി അജിത്ത് |
26 | 6214 | എബിൻ വർഗീസ് |
27 | 6241 | ഗൗരിശങ്കർ പി |
28 | 6259 | ജസ്റ്റിൻ ജോമോൻ |
29 | 6258 | അഭിഷേക് ഹരികുമാർ |
30 | 6263 | അശ്വിൻ കൃഷ്ണ എ |
31 | 6266 | ദേവദത്തൻ ബിജുകുമാർ |
32 | 6274 | ഹരികൃഷ്ണൻ വി |
33 | 7276 | പ്രണോയ് കെ ഫ്രാൻസിസ് |
34 | 6280 | ജയകൃഷ്ണൻ എസ് |
35 | 6298 | നിഖിൽ കൃഷ്ണ കെ എ |
36 | 6327 | രാഹുൽ രാജേന്ദ്രൻ |
37 | 6329 | അനുപമ എസ് |
38 | 6354 | അഭിജിത്ത് കെ എൽ |
39 | 6357 | അരവിന്ദ് പി ആർ |
40 | 6371 | അമ്പാടി വി |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)
- 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
- 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
- ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
- QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
- പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ FLIP VIEW
- സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനും വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് ചാനൽവഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
---|---|---|
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേരു് |
1 | 5080 | പ്രണവ് പി |
2 | 5092 | യദുകൃഷ്ണൻ എ പി |
3 | 5154 | വിഷ്ണു റ്റി എ |
4 | 5186 | ആഷ്‍ല എസ് |
5 | 5346 | അഞ്ജന എസ് |
6 | 5531 | രാജലക്ഷമി ആർ |
7 | 5573 | നന്ദകുമാർ ജെ |
8 | 5727 | അരുണിമ എസ് |
9 | 5850 | വിശാൽ കൃഷ്ണമൂർത്തി എസ് |
10 | 5893 | സംഗീത് നാരായൺ |
11 | 5907 | ആരോമൽ ബി |
12 | 5925 | സജന ചന്ദ്രൻ |
13 | 5930 | അക്ഷയ് വി എസ് |
14 | 5939 | വൈശാഖ് പി |
15 | 5938 | ശ്രീധർ എസ് |
16 | 6148 | അക്ഷയ്‍രാജ് പി ആർ |
17 | 6208 | രാധേന്ദു എം ആ |
18 | 6244 | യദുകൃഷ്ണൻ എം |
19 | 6395 | അനന്തകൃഷ്ണൻ |
20 | 6396 | അനന്തകൃഷ്ണൻ എം ജി |
21 | 6549 | ആതിര എസ് |
22 | 6561 | ശ്രീലക്ഷമി എ എസ് |
23 | 6565 | റിയ ആന്റണി |
24 | 6567 | ഹെലൻ മേരി ആർ |
25 | 6568 | ജെഫിൻ ജോമോൻ |
26 | 6570 | അമൽരാജ് റ്റി പി |
27 | 6578 | ശിവാനി ആർ |
28 | 6585 | നന്ദിത രാജേഷ് |
29 | 6595 | അലക്സ് ഫിലിപ്പ് സി |
30 | 6598 | അതുൽ എം എസ് |
31 | 6599 | ആദിലക്ഷമി ഡി |
32 | 6607 | ആദിത്യൻ എ |
33 | 6615 | അക്ഷര വി എ |
34 | 6616 | അനന്തൻ ജെ |
35 | 6617 | നേഹ എസ് ലാൽജി |
36 | 6620 | കൃഷ്ണ അനിൽ |
37 | 6639 | വിഷ്‍ണുപ്രിയ സി എസ് |
38 | 6640 | അർച്ചന മുരളി |
39 | 6659 | അക്ഷയ് ആർ |
40 | 6680 | അലൻ ജേക്കബ് ജോർജ് |
41 | 6940 | മിഥു മുരളി കെ എസ് |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)
- 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
- പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
- കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
- തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
- സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
- 2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി.
- വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി. 13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
- ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ "ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
- 23/02/2022 ന് നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിലെ ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് 4 pm മുതൽ 5 pm വരെ ക്ലാസ്സ് എടുക്കുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)
അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | |||
---|---|---|---|
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേരു് | ഫോട്ടോ |
1 | 5259 | സഞ്ജയ് വി | |
2 | 5286 | അൽഫിദ എ | |
3 | 5287 | അനുഷ് വി അജയ് | |
5 | 5308 | ജോയൽ ജോസഫ് | |
6 | 5309 | അരവിന്ദ് ഷിബു | |
7 | 5326 | അജുൻ മനു | |
8 | 5340 | വൈശാഖ് സി ബി | |
9 | 5396 | അമ്പാടി എസ് | |
10 | 5397 | കൃഷ്ണ കിഷോർ | |
11 | 5646 | അർജുൻ പി കെ | |
12 | 6045 | കൃഷ്ണജ കെ യു | |
13 | 6046 | അഭിജിത്ത് കൃഷ്ണ കെ എസ് | |
14 | 6092 | അനന്തകൃഷ്ണൻ ആർ | |
15 | 6107 | അനുശ്രീ അജേഷ് | |
16 | 6112 | അനശ്വര ഷാജി | |
17 | 6136 | അനുശ്രീ ആർ | |
18 | 6147 | അശ്വിൻ എം | |
19 | 6151 | ശിവരാജ് എസ് | |
20 | 6158 | ആദിത്യൻ എസ് കെ | |
21 | 6177 | അതുൽ ദാസ് പി എം | |
22 | 6255 | ശ്രീഹരി പി എസ് | |
23 | 6304 | അർജുൻ കെ എസ് | |
24 | 6350 | ദേവനാരായണൻ എ ആർ | |
25 | 6431 | നീരജ ജയേഷ് | |
26 | 6610 | അഞ്ജലി എ എസ് | |
27 | 6645 | ഗൗതംശങ്കർ കെ എൽ | |
28 | 6727 | ഗോഡ്‍വിൻ പി | |
29 | 6780 | ധനുഷ് പ്രദീപ് | |
30 | 6786 | മാധവ് രാജ് | |
31 | 6791 | അഭിരാം കെ എസ് | |
32 | 6798 | ദേവ് രാജ് | |
33 | 6806 | അർജുൻ പി | |
34 | 6816 | സ്റ്റാലിൻ ഉല്ലാസ് | |
35 | 6817 | അഭിഷേക് എ കെ | |
36 | 6826 | അനുഷ എം ആർ | |
37 | 6841 | അഭയ്ദേവ് പി ബി | |
38 | 6861 | സൂര്യ എസ് എസ് | |
39 | 6880 | അക്ഷയ മോഹൻ | |
40 | 6919 | ആദിത്യൻ കെ എസ് |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-2023)
- 2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
- 2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു.
- 2022 ഏപ്രിൽ മാസത്തിൽ പബ്ലിഷ് ചെയ്യുന്ന E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)
അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
---|---|---|
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേരു് |
1 | 5426 | |
2 | 5433 | ഹരികൃഷ്ണൻ യു ബി |
3 | 5434 | |
4 | 5437 | |
5 | 5456 | അനാമിക എസ് |
6 | 5471 | |
7 | 5502 | സൂരജ് പി |
8 | 5505 | ചന്ദന കെ ആർ |
9 | 5566 | |
10 | 6254 | ഗൗരിശങ്കർ എച്ച് |
11 | 6269 | |
12 | 6285 | അർജുൻ കെ വി |
13 | 6293 | |
14 | 6336 | |
15 | 6361 | |
16 | 6364 | |
17 | 6365 | ദേവരാജ് എൻ |
18 | 6367 | ആദിത്യ സി എസ് |
19 | 6381 | സുജിത്ത് എസ് |
20 | 6394 | |
21 | 6397 | |
22 | 6405 | |
23 | 6762 | |
24 | 6769 | |
25 | 6779 | |
26 | 6821 | |
27 | 6892 | |
28 | 6993 | അർജുൻ കൃഷ്ണ പി |
29 | 6999 | |
30 | 7028 | |
31 | 7029 | |
32 | 7039 | |
33 | 7052 | അനന്തകൃഷ്ണൻ പി ആർ |
34 | 7059 | |
35 | 7070 | |
36 | 7088 | അഭിഷേക് എം എസ് |
37 | 7097 | സാന്ദ്ര എൻ എസ് |
38 | 7107 | |
39 | 7288 | |
40 | 7355 | സേതുലക്ഷമി എ പി |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-24)
പുതിയ ബാച്ചിലേക്ക് 67 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുന്നു.
ഡിജിറ്റൽ ആൽബം 2020
പ്രമാണം:34013digital album of lk2020-21.pdf
ഡിജിറ്റൽ മാഗസിൻ
പ്രമാണം:34013 lk magazine2019-20-.pdf
വീഡിയോ ട്യൂട്ടോറിയൽ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു
-
സംസ്ഥാന ക്യാമ്പ് പങ്കാളി
-
മാഗസീൻ പ്രസിദ്ധീകരണം
-
അമ്മമാർക്കുള്ള ഡിജിറ്റൽ ബോധവൽക്കരണക്ലാസ്