"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:48559 ഗണിത മേള.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ]]

[[പ്രമാണം:48559 ഗണിത മേള 2.jpeg|ലഘുചിത്രം|200x200ബിന്ദു|'''ഗണിത രൂപങ്ങൾ ചുമർ ചിത്രങ്ങളിലൂടെ''' ]]

[[പ്രമാണം:48559 ഗണിത ദിം ചാർട്ട് പ്രദർശനം.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|'''ഗണിത ദിനം ചാർട്ട് പ്രദർശനം''']]
കുട്ടികൾക്ക് ഗണിതത്തോടുളള താൽപര്യം വർദ്ധിപ്പിക്കുക,ഗണിത പഠനം ലളിതവും രസകരവുമാക്കുക,ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കുക,എന്നീ ലക്ഷ്യത്തോടെ വിദ്യാലയ്ത്തിൽ ഗണിതാധ്യാപകരുടെ നേതൃതത്തിൽ ഗണിതക്ലബ്ബ് പ്രവർത്തിച്ച് വരുന്നു. ഗണിത പസലുകൾ,ജ്യാമിതീയ  നിർമിതികൾ,ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം,ക്വിസ്സ് മൽസരങ്ങൾ,സെമിനാറുകൾ,ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ ഗണിത ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഗണിതത്തോടുളള താൽപര്യം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. സ്കൂളിലെ ഗണിത ലാബിൽ സജ്ജികരിച്ചിട്ടുളള ഗണിത പഠനോപകരണങ്ങളുടെ സഹായത്തോടെ ഗണിത പഠനം വളരെ ലളിതമാക്കുവാൻ സാധിക്കുന്നു.ഗണിത ശാസ്ത്ര മേളയിൽ നിരവധി സമ്മാനങ്ങൾകരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയുന്നു

18:48, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത രൂപങ്ങൾ ചുമർ ചിത്രങ്ങളിലൂടെ
ഗണിത ദിനം ചാർട്ട് പ്രദർശനം