"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
<big>'''* ജെ.ആർ.സി'''</big> | <big>'''* ജെ.ആർ.സി'''</big> | ||
[[പ്രമാണം:37012 Jrc .png|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]] | [[പ്രമാണം:37012 Jrc .png|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]] | ||
| വരി 4: | വരി 6: | ||
<big>'''* കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .'''</big> | <big>'''* കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .'''</big> | ||
[[പ്രമാണം:37012 146.jpg|ലഘുചിത്രം]] | |||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14 തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു. 2020 21 അധ്യയനവർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ രാജ്യപുരസ്കാർ ടെസ്റ്റിങ്ങ് ക്യാമ്പിന് നാഷണൽ ഹൈ സ്കൂൾ വേദിയായി . ഈ വർഷം നടന്ന സംസ്ഥാന തല രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ട് കേഡറ്റുകളായ സയനേഷ്, ശ്യാം ടി ഷാജി ,വിജയ് സതീഷ് ,നന്ദു എസ് പണിക്കർ ,ആദർശ് എന്നിവർ പങ്കെടുത്തു . ബെസ്റ്റ് കേഡറ്റ് സ്കൗട്ട് വിങ് സയനേഷ് എ എസ് , ഗൈഡസിൽ ഗൗരി കൃഷ്ണയും അർഹത നേടി. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പരിസ്ഥിതി ദിനത്തിൽ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ഓൺലൈനായി പരിസ്ഥിതിദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൗട്ട് ഗൈഡ് കുട്ടികൾക്ക് മാസത്തിൽ രണ്ടുതവണ ഓൺലൈനായി ക്ലാസ് എടുക്കുകയും പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ vision 2021 പദ്ധതിയിലെ കുട്ടിക്കൊരു ലൈബ്രറി എന്ന പ്രവർത്തനത്തിൽ സ്കൗട്ട് ഭാഗത്തിൽ നിന്ന് മാധവ് മേനോൻ, ഗൈഡ് വിഭാഗത്തിൽ ദേവികാ രാജേഷ് എന്നീ കുട്ടികൾ പങ്കാളികളായി.2021-22 വർഷത്തെ രാജപുരസ്കാർ പരീക്ഷ റാന്നി M S H S S സ്കൂളിൽ വച്ച് ജനുവരി 8 ന് നടന്നു. അന്ന് നടന്ന പരീക്ഷയിൽ 8 ഗൈഡ്സ് പരീക്ഷയെഴുതി. | വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14 തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു. 2020 21 അധ്യയനവർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ രാജ്യപുരസ്കാർ ടെസ്റ്റിങ്ങ് ക്യാമ്പിന് നാഷണൽ ഹൈ സ്കൂൾ വേദിയായി . ഈ വർഷം നടന്ന സംസ്ഥാന തല രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ട് കേഡറ്റുകളായ സയനേഷ്, ശ്യാം ടി ഷാജി ,വിജയ് സതീഷ് ,നന്ദു എസ് പണിക്കർ ,ആദർശ് എന്നിവർ പങ്കെടുത്തു . ബെസ്റ്റ് കേഡറ്റ് സ്കൗട്ട് വിങ് സയനേഷ് എ എസ് , ഗൈഡസിൽ ഗൗരി കൃഷ്ണയും അർഹത നേടി. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പരിസ്ഥിതി ദിനത്തിൽ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ഓൺലൈനായി പരിസ്ഥിതിദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൗട്ട് ഗൈഡ് കുട്ടികൾക്ക് മാസത്തിൽ രണ്ടുതവണ ഓൺലൈനായി ക്ലാസ് എടുക്കുകയും പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ vision 2021 പദ്ധതിയിലെ കുട്ടിക്കൊരു ലൈബ്രറി എന്ന പ്രവർത്തനത്തിൽ സ്കൗട്ട് ഭാഗത്തിൽ നിന്ന് മാധവ് മേനോൻ, ഗൈഡ് വിഭാഗത്തിൽ ദേവികാ രാജേഷ് എന്നീ കുട്ടികൾ പങ്കാളികളായി.2021-22 വർഷത്തെ രാജപുരസ്കാർ പരീക്ഷ റാന്നി M S H S S സ്കൂളിൽ വച്ച് ജനുവരി 8 ന് നടന്നു. അന്ന് നടന്ന പരീക്ഷയിൽ 8 ഗൈഡ്സ് പരീക്ഷയെഴുതി. | ||
<big>'''* എൻ സി സി'''</big> | <big>'''* എൻ സി സി'''</big> | ||
[[പ്രമാണം:37012 163.jpg|ലഘുചിത്രം]] | |||
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്. നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE N C C OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല. വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ കുട്ടികളുടെ പരീക്ഷ 2021 മാർച്ച് മാസം നടക്കുകയുണ്ടായി. ആദ്യബാച്ചിൽ നിന്നും 37 കുട്ടികളാണ് ജെഡി ജെ ഡബ്ലിയു കുട്ടികൾക്കായുള്ള പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഉന്നത വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ എല്ലാ കുട്ടികൾക്കും എ ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ സാധിച്ചു എന്നുള്ളത് സ്കൂളിനെ ഏറ്റവും അഭിമാനാർഹമായ ഒരു നിമിഷം തന്നെയായിരുന്നു. 2021 ഓഗസ്റ്റ് മാസം പതിമൂന്നാം തീയതി പുതിയ അധ്യയന വർഷത്തെ എൻസിസി കുട്ടികൾക്കുള്ള എൻട്രോൾമെന്റ നടക്കുകയുണ്ടായി .ഫിഫ്റ്റീൻ കേരള ബറ്റാലിയൻ എൻസിസി തിരുവല്ലയിൽ നിന്നും ഓഫീസേഴ്സ് എത്തിയാണ്എൻട്രോൾമെന്റ നടത്തിയത്. ഏകദേശം 100 കുട്ടികൾക്ക് മുകളിൽ പങ്കെടുത്ത് ഈ സെക്ഷനിൽ നിന്നും 37 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും അവരെ പുതിയ എൻസിസി ബാച്ചിലേക്ക് ചെയ്യുകയും ചെയ്തു. പുതിയ ബാച്ചിലെ 37 കുട്ടികളിൽ 20 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കും ആണ് സെലക്ഷൻ ലഭിച്ചത്.എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് പതിനഞ്ചാം തീയതി എൻസിസി കേഡറ്റ് എല്ലാവരും തന്നെ സ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളിൽ ഓൺലൈനായി പങ്കെടുത്തു. എൻസിസി കേഡറ്റിൽ നിന്നും ഒരു കുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. | |||
ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആ ഒരാഴ്ച സേവനവാരമായി തന്നെ ആഘോഷിച്ചു. ആ ദിവസങ്ങളിൽ എൻ സി സി യിൽ ഉള്ള കുട്ടികൾ എല്ലാവരും അവരവരുടെ വീടും പരിസരവും എല്ലാം തന്നെ വൃത്തിയാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ സ്കൂൾ തുറന്ന പ്രവർത്തനം ആരംഭിച്ചതിനുശേഷം എൻസിസി കുട്ടികൾക്കായുള്ള പരേഡും സ്കൂളിൽ നടത്താൻ സാധിച്ചു.എൻസിസി തിരുവല്ല ബറ്റാലിയനിൽ നിന്നും പരേഡ് നടക്കുന്നതായി ദിവസങ്ങളിൽ ഓഫീസർ എത്തുകയും, കുട്ടികൾക്ക് പരേഡ് നൽകുകയും ചെയ്തു. എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ കേഡട്സ് 37 പേരും സെക്കൻഡ് ഇയർ കേഡറ്റ്സ് 13 പേരും പരേഡിൽ പങ്കെടുത്തു.2021 ഡിസംബർ മാസം ഒമ്പതാം തീയതി കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന മേജർ ജനറൽ ബിപിൻ റാവത്തിനും, സംഘത്തിനും അനുസ്മരണം നടത്തുകയുണ്ടായി. ഡിസംബർ മാസം പത്താം തീയതി രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടത്തിയ ഈ അനുസ്മരണ യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ, സ്കൂളിന്റെ പ്രഥമ അധ്യാപിക എന്നിവരോടൊപ്പം വിശിഷ്ട അതിഥിയായി ബറ്റാലിയനിൽ നിന്നും ഹവിൽദാർ റോജിൻ വർഗീസ് സാറും പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിൽ എല്ലാ എൻസിസി കേഡറ്റുകളും പുഷ്പങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തിന് സല്യൂട്ട് നൽകുകയും ചെയ്തു.സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനം ആഘോഷിക്കുന്ന 2022 ജനുവരി മാസം പന്ത്രണ്ടാം തീയതി യുവജന ദിനം ആഘോഷിച്ചു. എൻസിസി ബറ്റാലിയനിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് തന്നെ ആ ഒരു ആഴ്ച യുവജന വാരമായി ആഘോഷിക്കുകയാണ് ഉണ്ടായത്. ആ ദിവസങ്ങളിൽ കുട്ടികളുടെ കായിക ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഒരു ദിവസം സ്കൂളിലെ കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.മറ്റൊരു ദിവസം ഭാരതത്തിലെ പരമ്പരാഗത കായിക മത്സരങ്ങൾ ആയ കബഡി,ഖോ-ഖോ, എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകുകയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രചന മത്സരങ്ങൾ ( കഥ, കവിത, വിവരണം, പെയിന്റിങ് മത്സരങ്ങൾ) എന്നിവ നടത്തുകയുണ്ടായി. യുവജന വാരാഘോഷത്തിന്റെ | |||
ഭാഗമായി നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ കേഡറ്റ്എല്ലാവരും തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്തു. തുടർന്നും നമ്മുടെ രാജ്യത്തിനു വേണ്ടിയും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും എൻസിസി ബറ്റാലിയൻ നടത്തുന്ന എല്ലാ സേവന പ്രവർത്തനങ്ങളിലും നാഷണൽ ഹൈസ്കൂളിലെ എൻസിസി കേഡറ്റസിന്റെ പൂർണമായ സഹകരണവും പങ്കാളിത്തവും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്യുന്നു. | |||
<big>'''* എസ് പി സി'''</big> | <big>'''* എസ് പി സി'''</big> | ||
2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് | 2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ബഹു. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് യൂനിറ്റ് ഉത്ഘാടനം നിർവഹിച്ചു. | ||
[[പ്രമാണം:37012 144.jpg|ലഘുചിത്രം]] | |||
സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ എഴുത്തുപരീക്ഷയിലൂടെയും കായികഷമാതാ പരീക്ഷയിലൂടെയും തിരഞ്ഞെടുത്തു, ഇതേ തുടർന്ന് എസ്.പി.സി വിവിധ പദ്ധതികളിൽ ഭാഗമായി സി.പി.ഒ, എ.സി.പി.ഒ മാരായ ശ്രീമതി സുചിത്ര എസ് നായരുടെയും, ശ്രീ ഗൗതം മുരളിധരന്റെയും കീഴിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല DI യുടെ നേതൃത്വത്തിൽ ബുധൻ - ശനി ദിവസങ്ങളിൽ PT - Parade നടന്ന് വരുന്നു. അതോടൊപ്പം കേസറ്റ്സിന് വേണ്ട ഇൻഡോർ ക്ലാസുകളും നടത്തി വരുന്നു. | |||
തിരുവനന്തപുരം പോലീസെ ട്രെയിനിംഗ് കോളേജിൽ വച്ചുനടന്ന സി.പി.ഒ മാരുടെ ദശ ദിന പരിശീലന പരുപാടിയിൽ എ.സി.പി.ഒ ശ്രീ ഗൗതം മുരളീധരൻ പങ്കെടുക്കുകയും കമ്മ്യൂണിറ്റി പൊയസ് ഓഫീസർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു. | |||
2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാനം പി. ടി.എ പ്രസിഡന്റ് ഫാ. മാത്യു കവിരയിൽന്റെ അധ്യക്ഷതയിൽ യോഗത്തിൽ ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ബി. ശശിദരൻ പിള്ള സർ യോഗം ഉത്ഘാടനവും പഞ്ചായത്തിൽ നിന്നും സ്കൂൾ എസ്.പി.സി യൂണിറ്റിനു ഫണ്ട് കൈമാറുകയും ചെയ്തു, വിവധ ക്ലാസ്സുകളുടെ ഉത്ഘാടനം ബഹു. A D D I SP ശ്രീ ആർ. പ്രദീപ് കുമാർ നിർവഹിച്ചു. | |||
രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഖലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്റ്റുഡൻറ് പോലീസ് | |||
പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പരിപാടിയെ കുറിച്ചും കുട്ടികളെ അവബോധരാക്കി, നാളത്തെ ഉത്തമ പൗരന്മാരാകും എന്നും ഉറപ്പിച്ചുകൊണ്ട് നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു. | |||
<big>'''* ലിറ്റിൽ കൈറ്റ്സ്'''</big> | <big>'''* ലിറ്റിൽ കൈറ്റ്സ്'''</big> | ||
| വരി 32: | വരി 38: | ||
<big>'''* അടൽ ടിങ്കറിംഗ് ലാബ്'''</big> | <big>'''* അടൽ ടിങ്കറിംഗ് ലാബ്'''</big> | ||
[[പ്രമാണം:37012 172.jpg|ലഘുചിത്രം]] | |||
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ് നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ് എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. | തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ് നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ് എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. | ||
| വരി 44: | വരി 50: | ||
<big>'''* പരിസ്ഥിതി ക്ലബ്ബ്'''</big> | <big>'''* പരിസ്ഥിതി ക്ലബ്ബ്'''</big> | ||
[[പ്രമാണം:37012 173.jpg|ലഘുചിത്രം]] | |||
കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു. അവർ അതിനെ സ്നേഹത്തോടെ പരിപാലിക്കുന്നു . ഈ വർഷം ഒരു തൈ വയ്ക്കു വരും തലമുറയ്ക്ക് തണൽ ആവട്ടെ എന്ന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അവയുടെ ശാസ്ത്രീയ നാമങ്ങൾ എഴുതിയെട്ടിക്കുകയും ചെയ്തു . നക്ഷത്രവനം പദ്ധതിയും, സീസണൽ വാച്ച്, ഔഷധസസ്യ തോട്ടം ഇവയും നടത്തിവരുന്നു. പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതിദിനാചരണ ലക്ഷ്യത്തെ മുൻനിർത്തി എല്ലാ വീടുകളിലും അമ്മമരം നന്മമരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു. അവർ അതിനെ സ്നേഹത്തോടെ പരിപാലിക്കുന്നു . ഈ വർഷം ഒരു തൈ വയ്ക്കു വരും തലമുറയ്ക്ക് തണൽ ആവട്ടെ എന്ന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അവയുടെ ശാസ്ത്രീയ നാമങ്ങൾ എഴുതിയെട്ടിക്കുകയും ചെയ്തു . നക്ഷത്രവനം പദ്ധതിയും, സീസണൽ വാച്ച്, ഔഷധസസ്യ തോട്ടം ഇവയും നടത്തിവരുന്നു. പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതിദിനാചരണ ലക്ഷ്യത്തെ മുൻനിർത്തി എല്ലാ വീടുകളിലും അമ്മമരം നന്മമരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | ||
| വരി 111: | വരി 117: | ||
<big>'''* വിദ്യാരംഗം കലാസാഹിത്യവേദി'''</big> | <big>'''* വിദ്യാരംഗം കലാസാഹിത്യവേദി'''</big> | ||
മാതൃഭാഷയോടുള്ള സ്നേഹവുംമതിപ്പും വളർത്താനും ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം ക്ലബ്ബ് നാഷണൽ ഹൈസ്കൂളിൽ രൂപീകരിച്ചത് . കുട്ടികളുടെ സർഗ്ഗാത്മക രചനയിലും സംഗീതം, ചിത്രം തുടങ്ങിയ മേഖലകളിലുള്ള താൽപര്യവും, ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്നു . വിദ്യാരംഗം കലാസാഹിത്യ വേദിപുല്ലാട് ഉപജില്ലാ മത്സരങ്ങളിൽ നാഷണൽ ഹൈസ്കൂളിലെ കുട്ടികൾക്ക് എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുവാൻ സാധിക്കുകയും ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തുവരുന്നു. സംസ്ഥാനതലത്തിലുള്ള അധ്യാപക ശില്പശാലയിൽ രണ്ട് വർഷമായി ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി കെ ഗംഗമ്മ പങ്കെടുത്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല കോർഡിനേറ്ററായി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീദിലീപ് കുമാർ മൂന്ന് വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപ ജില്ലാ കോർഡിനേറ്ററായി ശ്രീ ദിലീപ് കുമാർ , ശ്രീമതി സിന്ധ്യ കെ എസ്സ് എന്നിവരെ പല വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു . രാമായണ മാസത്തിൽ രാമായണ പാരായണ മത്സരവും,പ്രശ്നോത്തരിയും നടത്തി വിജയികളാകുന്നവർക്ക് സമ്മാനവും നൽകി വരുന്നു.സർഗ്ഗ പരമ മാനവീകവുമായകഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായകമായ പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ | മാതൃഭാഷയോടുള്ള സ്നേഹവുംമതിപ്പും വളർത്താനും ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം ക്ലബ്ബ് നാഷണൽ ഹൈസ്കൂളിൽ രൂപീകരിച്ചത് . കുട്ടികളുടെ സർഗ്ഗാത്മക രചനയിലും സംഗീതം, ചിത്രം തുടങ്ങിയ മേഖലകളിലുള്ള താൽപര്യവും, ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്നു . വിദ്യാരംഗം കലാസാഹിത്യ വേദിപുല്ലാട് ഉപജില്ലാ മത്സരങ്ങളിൽ നാഷണൽ ഹൈസ്കൂളിലെ കുട്ടികൾക്ക് എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുവാൻ സാധിക്കുകയും ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തുവരുന്നു. സംസ്ഥാനതലത്തിലുള്ള അധ്യാപക ശില്പശാലയിൽ രണ്ട് വർഷമായി ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി കെ ഗംഗമ്മ പങ്കെടുത്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല കോർഡിനേറ്ററായി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീദിലീപ് കുമാർ മൂന്ന് വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപ ജില്ലാ കോർഡിനേറ്ററായി ശ്രീ ദിലീപ് കുമാർ , ശ്രീമതി സിന്ധ്യ കെ എസ്സ് എന്നിവരെ പല വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു . രാമായണ മാസത്തിൽ രാമായണ പാരായണ മത്സരവും,പ്രശ്നോത്തരിയും നടത്തി വിജയികളാകുന്നവർക്ക് സമ്മാനവും നൽകി വരുന്നു.സർഗ്ഗ പരമ മാനവീകവുമായകഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായകമായ പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓരോ വർഷവും നടന്നുവരുന്നത്. ഈ സ്കൂളിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഉപജില്ല -ജില്ല- സംസ്ഥാന തലങ്ങളിലെ സർഗോത്സവ ശില്പശാല കളിൽ പങ്കെടുപ്പിക്കുവാൻ പര്യാപ്തമായ കഴിവുകളെ വികസിപ്പിച്ചെടുക്കുവാൻ സാധിക്കുന്നു.മലയാള ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെഅക്ഷരശ്ലോകം പഠിപ്പിച്ചിരുന്നു. രാമായണമാസ ത്തോടനുബന്ധിച്ച് ഉച്ച രാമായണ പ്രശ്നോത്തരിയും, രാമായണ പാരായണവും നടത്തിവരുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രണ്ടുതവണ കഥകളി സ്കൂളിൽ നടത്തിയിരുന്നു. പത്തിൽ പഠിക്കുന്ന കുട്ടികളെ കഥകളി കാണുന്നതിനുവേണ്ടി അയിരൂർ കഥകളി അരങ്ങിൽ കൊണ്ടുപോകുമായിരുന്നു. 2021 22 അധ്യയനവർഷം വായന വാരത്തോടനുബന്ധിച്ച് ഏഴു ദിവസത്തെ ഓൺലൈൻ പരിപാടികൾ നടത്തിയിരുന്നു .പ്രശസ്ത സാഹിത്യകാരായ ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീമതി കെ ആർ മീര എന്നിവർ കുട്ടികളുമായി സംവദിച്ചു . ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശ്രീകുമാർ സാറിൻറെ ഭാഷാ ക്ലാസുകൾ വളരെയേറെ ഹൃദ്യമായിരുന്നു . വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നതിനായി ഏഴുദിവസവും വിവിധയിനം പ്രവർത്തനങ്ങൾ നൽകിയിരുന്നു. കുട്ടികളുടെ സാഹിത്യവാസന വളർത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. | ||
<big>'''* സംസ്കൃത സമാജം'''</big> | <big>'''* സംസ്കൃത സമാജം'''</big> | ||