"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഭവനസന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഭവനസന്ദർശനം (മൂലരൂപം കാണുക)
13:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഭവന സന്ദർശനം - തുടർപ്രവർത്തനങ്ങൾ
('=='''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം 2021 റിപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{SWBoxtop}} | |||

'''{{{Title| കൂടെയുണ്ട് അധ്യാപകർ }}}'''

=='''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം 2021 റിപ്പോർട്ട് '''== | =='''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം 2021 റിപ്പോർട്ട് '''== | ||
'''ഭവന സന്ദർശനത്തിലൂടെ മനസ്സിലായ വിവരങ്ങൾ:''' | '''ഭവന സന്ദർശനത്തിലൂടെ മനസ്സിലായ വിവരങ്ങൾ:''' | ||
വരി 4: | വരി 6: | ||
ഭൂരിഭാഗം കുട്ടികൾക്കും പഠനത്തിന് അനുകൂലമായ സാമാന്യം മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. | ഭൂരിഭാഗം കുട്ടികൾക്കും പഠനത്തിന് അനുകൂലമായ സാമാന്യം മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. | ||
2. ടി.വി,മൊബൈൽഫോൺ സൗകര്യം | 2. ടി.വി,മൊബൈൽഫോൺ സൗകര്യം | ||
ഭൂരിഭാഗം കുട്ടികളും വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനായി ആശ്രയിക്കുന്ന മാധ്യമം ടെലിവിഷൻ ആണ്.കുറച്ച് കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ട്.മറ്റ് കുട്ടികൾ രക്ഷിതാക്കളുടെ മൊബൈൽ ഫോണാണ് പഠനപ്രവർത്തനങ്ങൾക്ക് / സ്കൂൾ തല സംശയനിവാരണ ക്ലാസ്സുകൾക്ക് ഉപയോഗിക്കുന്നത്. |
ഭൂരിഭാഗം കുട്ടികളും വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനായി ആശ്രയിക്കുന്ന മാധ്യമം ടെലിവിഷൻ ആണ്.കുറച്ച് കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ട്.മറ്റ് കുട്ടികൾ രക്ഷിതാക്കളുടെ മൊബൈൽ ഫോണാണ് പഠനപ്രവർത്തനങ്ങൾക്ക് / സ്കൂൾ തല സംശയനിവാരണ ക്ലാസ്സുകൾക്ക് ഉപയോഗിക്കുന്നത്.

3. സ്കൂൾ തല ക്ലാസ്സുകളിലെ ഹാജർ / പങ്കാളിത്തം | 3. സ്കൂൾ തല ക്ലാസ്സുകളിലെ ഹാജർ / പങ്കാളിത്തം | ||
10ൽ താഴെ കുട്ടികൾക്ക് കണക്ടിവിറ്റി / റെയ്ഞ്ച് പ്രശ്നം ഉണ്ട്.ഇത് സ്കൂൾ തല സംശയനിവാരണ ക്ലാസ്സുകളിലെ അവരുടെ പങ്കാളിത്തം കുറയ്ക്കുന്നു.ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയം ക്ലാസ്സുകൾ വരുന്നത് പഠനത്തെയും പങ്കാളിത്തത്തെയും ബാധിക്കുന്നു. |
10ൽ താഴെ കുട്ടികൾക്ക് കണക്ടിവിറ്റി / റെയ്ഞ്ച് പ്രശ്നം ഉണ്ട്.ഇത് സ്കൂൾ തല സംശയനിവാരണ ക്ലാസ്സുകളിലെ അവരുടെ പങ്കാളിത്തം കുറയ്ക്കുന്നു.ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയം ക്ലാസ്സുകൾ വരുന്നത് പഠനത്തെയും പങ്കാളിത്തത്തെയും ബാധിക്കുന്നു.

4. പഠനപ്രവർത്തനങ്ങൾ - നോട്ടുകൾ,അസൈൻമെന്റുകൾ പൂർത്തിയാക്കൽ,അയക്കൽ | 4. പഠനപ്രവർത്തനങ്ങൾ - നോട്ടുകൾ,അസൈൻമെന്റുകൾ പൂർത്തിയാക്കൽ,അയക്കൽ | ||
ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങളുടെ കുറിപ്പുകളും അസൈൻമെന്റുകളും 60% കുട്ടികൾ പൂർത്തിയാക്കിയതായി ഭവന സന്ദർശനത്തിന്റെ ഭാഗമായി മനസ്സിലാക്കി.എന്നാൽ കുറച്ച് കുട്ടികൾ നോട്ട് എഴുതുന്നതിലും അധ്യാപകർക്ക് അയച്ചു കൊടുക്കുന്നതിലും വീഴ്ചവരുത്തുന്നതായി ബോധ്യപ്പെട്ടു.ഭവന സന്ദർശനം നടക്കുന്നതു കൊണ്ടുമാത്രം നോട്ടുകൾ എഴുതിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. |
ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങളുടെ കുറിപ്പുകളും അസൈൻമെന്റുകളും 60% കുട്ടികൾ പൂർത്തിയാക്കിയതായി ഭവന സന്ദർശനത്തിന്റെ ഭാഗമായി മനസ്സിലാക്കി.എന്നാൽ കുറച്ച് കുട്ടികൾ നോട്ട് എഴുതുന്നതിലും അധ്യാപകർക്ക് അയച്ചു കൊടുക്കുന്നതിലും വീഴ്ചവരുത്തുന്നതായി ബോധ്യപ്പെട്ടു.ഭവന സന്ദർശനം നടക്കുന്നതു കൊണ്ടുമാത്രം നോട്ടുകൾ എഴുതിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

5. കുട്ടികളുടെ പെരുമാറ്റങ്ങളിലെ മാറ്റം | 5. കുട്ടികളുടെ പെരുമാറ്റങ്ങളിലെ മാറ്റം | ||
കുട്ടികളുടെ ദിനചര്യകളിലും പെരുമാറ്റങ്ങളിലും മാറ്റം വന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.മൊബൈൽ ഗെയിമുകൾക്കായി ആൺകുട്ടികൾ കൂടുതൽ സമയം വിനിയോഗിക്കുന്നതായി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ ഇടപെടലുകൾ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്നും അഭിപ്രായമുണ്ടായി. |
കുട്ടികളുടെ ദിനചര്യകളിലും പെരുമാറ്റങ്ങളിലും മാറ്റം വന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.മൊബൈൽ ഗെയിമുകൾക്കായി ആൺകുട്ടികൾ കൂടുതൽ സമയം വിനിയോഗിക്കുന്നതായി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ ഇടപെടലുകൾ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്നും അഭിപ്രായമുണ്ടായി.

6. അകാരണമായ ഭയവും മാനസികസമ്മർദ്ദവും | 6. അകാരണമായ ഭയവും മാനസികസമ്മർദ്ദവും | ||
ചില കുട്ടികൾക്ക് അദ്ധ്യാപകരോട് സംശയങ്ങൾ ചോദിക്കാൻ ഭയമുള്ളതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. |
ചില കുട്ടികൾക്ക് അദ്ധ്യാപകരോട് സംശയങ്ങൾ ചോദിക്കാൻ ഭയമുള്ളതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന ഭയം മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

7. വായന കുറവാണ് | 7. വായന കുറവാണ് | ||
കുട്ടികൾ പാഠപുസ്തകങ്ങൾ വായിക്കാറില്ലെന്നും ഏത് നേരവും എഴുത്താണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ദ്വിതീയ വായന തീരെയില്ല. |
കുട്ടികൾ പാഠപുസ്തകങ്ങൾ വായിക്കാറില്ലെന്നും ഏത് നേരവും എഴുത്താണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ദ്വിതീയ വായന തീരെയില്ല.

8. സമയബന്ധിതവും ശാസ്ത്രീയവുമല്ലാത്ത പഠനം | 8. സമയബന്ധിതവും ശാസ്ത്രീയവുമല്ലാത്ത പഠനം | ||
വായിക്കാൻ സമയം കിട്ടാറില്ല എന്നാണ് കുട്ടികളുടെ അഭിപ്രായം.സമയബന്ധിതമായി പഠിക്കുന്ന ശീലം കുട്ടികൾക്ക് ഇല്ല.പരീക്ഷയടുക്കുമ്പോൾ മാത്രം കൂടുതൽ സമയം പഠനത്തിനായി വിനിയോഗിക്കുന്നു. |
വായിക്കാൻ സമയം കിട്ടാറില്ല എന്നാണ് കുട്ടികളുടെ അഭിപ്രായം.സമയബന്ധിതമായി പഠിക്കുന്ന ശീലം കുട്ടികൾക്ക് ഇല്ല.പരീക്ഷയടുക്കുമ്പോൾ മാത്രം കൂടുതൽ സമയം പഠനത്തിനായി വിനിയോഗിക്കുന്നു.

'''നിർദ്ദേശങ്ങൾ''' | '''നിർദ്ദേശങ്ങൾ''' | ||
1. പഠനപ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലും അദ്ധ്യാപകർക്ക് അയച്ചുകൊടുക്കുന്നതും ക്ലാസ്സുകൾ കഴിയുന്ന മുറയ്ക്ക് തന്നെയാക്കണം | 1. പഠനപ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലും അദ്ധ്യാപകർക്ക് അയച്ചുകൊടുക്കുന്നതും ക്ലാസ്സുകൾ കഴിയുന്ന മുറയ്ക്ക് തന്നെയാക്കണം | ||
വരി 26: | വരി 27: | ||
6. ദ്വിതീയ വായനക്കായി ശ്രമം നടത്തണം.സ്കൂളുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങൾ വായനക്കായി ശേഖരിക്കാവുന്നതാണ്. | 6. ദ്വിതീയ വായനക്കായി ശ്രമം നടത്തണം.സ്കൂളുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങൾ വായനക്കായി ശേഖരിക്കാവുന്നതാണ്. | ||
7. പേരന്റിംഗുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകാവുന്നതാണ്. | 7. പേരന്റിംഗുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകാവുന്നതാണ്. | ||
== ചിത്രങ്ങളിലൂടെ == | |||
[[പ്രമാണം:HOUSE VISIT NEWS.jpg|ലഘുചിത്രം]] | |||
[[പ്രമാണം:1647085179087.jpg|ലഘുചിത്രം]] | |||
<gallery mode="packed-hover"> | |||
പ്രമാണം:Dr.AGHSSK House visit 1.jpg | |||
പ്രമാണം:Dr.AGHSSK House visit 2.jpg | |||
പ്രമാണം:Dr.AGHSSK House visit 3.jpg | |||
പ്രമാണം:1647085179339.jpg | |||
പ്രമാണം:HV 1.jpg | |||
പ്രമാണം:HV 2.jpg | |||
പ്രമാണം:HV 3.jpg | |||
പ്രമാണം:HV 5.jpg | |||
പ്രമാണം:HV 9.jpg | |||
പ്രമാണം:HV 6.jpg | |||
പ്രമാണം:HV 7.jpg | |||
പ്രമാണം:HV 8.jpg | |||
</gallery> | |||
== ഭവന സന്ദർശനം - തുടർപ്രവർത്തനങ്ങൾ == | |||
* സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അഭ്യുദയകാംക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും സ്റ്റാഫ് കൗൺസിലിന്റെയും സഹായത്തോടെ സ്മാർട്ട് ഫോണുകൾ നൽകി. | |||
* ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികളുടെ പഠന വിവരങ്ങൾ വിളിച്ചന്വേഷിക്കുന്നു.പരിഹാര പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നു. | |||
* എല്ലാ പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും വിദ്യാകിരണം പദ്ധതിയിലൂടെ ലാപ്‌ടോപ് ലഭിച്ചു.വിദ്യാർത്ഥികൾക്ക് ലാപ് ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പരിശീലനം നൽകി. | |||
* മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നു. | |||
* വായനക്കായി ലൈബ്രറി പുസ്തകങ്ങൾ രക്ഷിതാക്കൾ മുഖാന്തിരം സ്കൂളിൽ നിന്നും നൽകി. |