"മട്ടന്നൂര്.എച്ച് .എസ്.എസ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:


[[പ്രമാണം:Statue of gandhi.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Statue of gandhi.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഗാന്ധി സദസ്സ് ബ്രോഷർ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ട്രീസർ പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:രക്തദാനം 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:രക്തദാനം.jpg|നടുവിൽ|ലഘുചിത്രം]]


'''''വരകളിൽ വിരിയുന്ന ഗാന്ധി'''''


സബ്ജില്ലയിലെ ചിത്രകലാ അധ്യാപകരും സ്കൂൾ കുട്ടികളും  ചേർന്ന് വിദ്യാലയ മതിലിൽ  ഗാന്ധിജിയുടെ ചിത്രങ്ങൾ  വരച്ചു ചേർത്തു .
[[പ്രമാണം:ഗാന്ധിമതിൽ.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:ഗാന്ധിമതിൽ 2.jpg|നടുവിൽ|ലഘുചിത്രം]]]]
[[പ്രമാണം:ഗാന്ധിമതിൽ 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഗാന്ധിമതിൽ 3.jpg|നടുവിൽ|ലഘുചിത്രം]]


'''വിളംബര ഘോഷയാത്ര'''


ഗാന്ധിപ്രതിമ അനാച്ഛാദന ത്തിന് മുന്നോടിയായി മട്ടന്നൂരിലെ  പൗരാവലിയും മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാരും അണിചേർന്ന വിളംബരഘോഷയാത്ര മട്ടന്നൂരിൽ.
[[പ്രമാണം:വിളംബര ഘോഷയാത്ര.jpg|നടുവിൽ|ലഘുചിത്രം]]
'''ഗാന്ധി പ്രതിമ അനാച്ഛാദനം'''


 
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ  ഓഫീസിന്റെ മുൻവശത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ യുടെ പൗത്ര പുത്രൻ  ശ്രീ തുഷാർ ഗാന്ധിയാണ്  പ്രതിമ അനാച്ഛാദനം ചെയ്തത് .
[[പ്രമാണം:തുഷാർ ഗാന്ധി.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഗാന്ധിജിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി നമ്മുടെ സ്കൂളിൽ.jpg|നടുവിൽ|ലഘുചിത്രം]]
തുടർന്ന് നടന്ന പൊതുജന സദസ്സ് മട്ടന്നൂർ എംഎൽഎ  ശ്രീമതി കെ കെ ഷൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി അനിതാ വേണു വിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ എൻ.സി ശശിധരൻ സാർ സ്വാഗതം പറഞ്ഞു. തുടർന്ന് തുഷാർ ഗാന്ധിയും കുട്ടികളും സംവാദവും നടത്തി .
[[പ്രമാണം:തുഷാർ ഗാന്ധിയുടെ വാക്കുകൾ ശ്രവിക്കുന്ന സദസ്സ്.jpg|നടുവിൽ|ലഘുചിത്രം]]




136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750985...1752126" എന്ന താളിൽനിന്ന് ശേഖരിച്ചത്