"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ക്ലബ്ബുകൾ =
= ക്ലബ്ബുകൾ =
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്‌. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്ര-പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്‌, കാർഷികക്ലബ്‌, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു  
[[പ്രമാണം:47326 sslp00048.jpg|ലഘുചിത്രം]]  


== ശാസ്ത്ര-പരിസ്ഥിതി ക്ലബ് ==
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, അറബിക് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആദ്യം തന്നെ കുട്ടികളുടെ അഭിരുചി അനുസരിച്ചു ഓരോ ക്ലബ്ബുകളിലേക്കും തരം തിരിക്കുന്നു. അതിൽ നിന്നും ഓരോ ക്ലബ്ബിന്റെയും വിദ്യാർത്ഥി കോർഡിനേറ്റർമാർ ആരൊക്കെയെന്ന് തിരഞ്ഞെടുക്കുകയും അവരുടെയും അധ്യാപക കോർഡിനേറ്ററുടെയും നേതൃത്വത്തിൽ ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് എസ ആർ ജി മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ക്ലബും താന്താങ്ങളുടെ പ്രവർത്തനം ചിട്ടയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നു.
[[പ്രമാണം:47326 SSLP0058.resized.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ് ]]


കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര -പരിസ്ഥിതി ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക്‌ വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ചാന്ദ്രദിനാചരണം അന്ന്. റോക്കറ്റ് നിർമ്മാണം, ചന്ദ്രമനുഷ്യനായി അനുഭവ വിവരണം, ചിത്രരചന, ഡോക്കുമെന്ററി പ്രദർശനം എന്നിവയെല്ലാം സംഘടിപ്പിച്ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു.
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ശാസ്ത്ര ക്ലബ്ബ്|'''ശാസ്ത്ര ക്ലബ്ബ്''']]


'''പ്രവർത്തനങ്ങൾ'''
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്''']]
*ദിനാചരങ്ങളുടെ നടത്തിപ്പ്


*ഹോം ലാബ് സജ്ജീകരണം
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]


*ശേഖരണം
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ്|'''ഭാഷാ ക്ലബ്''']]


*പരീക്ഷണങ്ങളിൽ ഏർപ്പെടൽ
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഇംഗ്ലീഷ് ക്ലബ്ബ്|'''ഇംഗ്ലീഷ് ക്ലബ്ബ്''']]


*നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഹെൽത്ത് ക്ലബ്ബ്|'''ഹെൽത്ത് ക്ലബ്ബ്''']]


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഊർജ്ജ ക്ലബ്ബ്|'''ഊർജ്ജ ക്ലബ്ബ്''']]


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അറബിക് ക്ലബ്ബ്|'''അറബിക് ക്ലബ്ബ്''']]


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നല്ലപാഠം ക്ലബ്ബ്|'''നല്ലപാഠം ക്ലബ്ബ്''']]


....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സീഡ് ക്ലബ്ബ്|'''സീഡ് ക്ലബ്ബ്''']]
 
== ഗണിത ക്ലബ് ==
[[പ്രമാണം:47326SSLP0055.resized.jpg|ലഘുചിത്രം|ഗണിതക്ലബ്‌ ]]
 
കുട്ടിയുടെ മനസ്സിൽ ഗണിതപഠനത്തോട് താല്പര്യം വർധിക്കണമെങ്കിൽ പഠനത്തോടൊപ്പം ഗണിതകേളികൾ, പസ്സിലുകളിൽ നിർധാരണം ചെയ്യുക, സംഖ്യ ചാർട്ട് നിർമ്മാണം, ജോമെട്രിക്കൽ ഷേപ്പ് നിർമ്മിക്കാൻ, ഗണിത മോഡൽസ് നിർമ്മാണം എന്നിവയിൽ കുട്ടികളെ പ്രാപ്ത്തരായ്ക്കുക. അതോടൊപ്പം ഗണിത ക്വിസ് ൽ പ്രാവീണ്യം നേടുവാൻ സഹായിക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഗണിത ക്ലബ് ചാർജുള്ള അദ്യാപിക ആയ ശ്രീമതി ബോബി സി കെ യുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ചെയ്യാൻ സാധിക്കുന്ന ഗണിത മോഡൽ നിർമാണം ഏറ്റവും ശ്രെദ്ധ നേടി. അതുകൊണ്ടുതന്നെ വിശ്രമവേളകൾ ഫലപ്രദമായി ഉപയോഗിക്കുവാനും കുട്ടികൾക്ക് സാധിച്ചു. മികച്ച മോഡൽ നിർമിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങളും നൽകി. മാസത്തിൽ ഒരു പ്രാവശ്യം ഗണിത ക്വിസ് ഉം ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നു.
 
'''പ്രവർത്തനം'''  
 
ഗണിതമോഡൽ, പസ്സിൽ , സംഖ്യചാർട്ട് എന്നിവയുടെ നിർമ്മാണം.
 
ഗണിത പാസ്റ്റിൽ നിർധാരണം ചെയ്യുവാനും പുതിയവ കണ്ടെത്തുവാനും.
 
ഗണിത ക്വിസ് ൽ കുട്ടികളെ പ്രാപ്തരാക്കുക. 
 
പഠന-ബോധന നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുക .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== ഹെൽത്ത് ക്ലബ് ==
[[പ്രമാണം:47326 SSLP0057.resized.jpg|ലഘുചിത്രം|ഹെൽത്ത് ക്ലബ്]]
 
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== ഊർജ ക്ലബ്ബ് ==
[[പ്രമാണം:47326 SSLP0056.resized.jpg|ലഘുചിത്രം|ഊർജ്ജക്ലബ്‌ ]]
 
 
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== നല്ലപാഠം ക്ലബ്ബ് ==
[[പ്രമാണം:47326sslp0016.jpg|ലഘുചിത്രം|നല്ലപാഠം ക്ലബ് |പകരം=|400x400ബിന്ദു]]
 
 
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
[[പ്രമാണം:47326 SSLP0060.resized.jpg|ലഘുചിത്രം|സീഡ് ക്ലബ്]]
 
== സീഡ് ക്ലബ്ബ് ==
 
...........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== ഇംഗ്ലീഷ് ക്ലബ് ==
[[പ്രമാണം:47326 SSLP0059.resized.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]]
 
 
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== അറബിക് ക്ലബ് ==

06:56, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ക്ലബ്ബുകൾ

സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, അറബിക് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആദ്യം തന്നെ കുട്ടികളുടെ അഭിരുചി അനുസരിച്ചു ഓരോ ക്ലബ്ബുകളിലേക്കും തരം തിരിക്കുന്നു. അതിൽ നിന്നും ഓരോ ക്ലബ്ബിന്റെയും വിദ്യാർത്ഥി കോർഡിനേറ്റർമാർ ആരൊക്കെയെന്ന് തിരഞ്ഞെടുക്കുകയും അവരുടെയും അധ്യാപക കോർഡിനേറ്ററുടെയും നേതൃത്വത്തിൽ ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് എസ ആർ ജി മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ക്ലബും താന്താങ്ങളുടെ പ്രവർത്തനം ചിട്ടയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നു.