"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44049 (സംവാദം | സംഭാവനകൾ)
No edit summary
44049 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'',<font color red.'കൺവീനർ: ശ്രീമതി സി ആർ  ശ്രീജ</font color>''' 


'''ഇംഗ്ലീഷ്  ഭാഷ  അനായാസം  കൈകാര്യം  ചെയ്യുന്നതിനും  കുട്ടികളിലെ  ആശയവിനിമയശേഷി  വർധിപ്പിക്കുന്നതിനും  ഊന്നൽ  നൽകികൊണ്ട്    ഇംഗ്ലീഷ്  ക്ലബ്    പ്രവൃത്തിക്കുന്നു'''
 
 
 
കൺവീനർ : ശ്രീമതി ലേഖ എസ്
 
ഇംഗ്ലീഷ്  ഭാഷ  അനായാസം  കൈകാര്യം  ചെയ്യുന്നതിനും  കുട്ടികളിലെ  ആശയവിനിമയശേഷി  വർധിപ്പിക്കുന്നതിനും  ഊന്നൽ  നൽകികൊണ്ട്    ഇംഗ്ലീഷ്  ക്ലബ്    പ്രവൃത്തിക്കുന്നു
 
=== ഹലോ ഇംഗ്ലീഷ് 2022 ===
ആംഗലേയ ഭാഷാ പഠനം ലളിതവും രസകരവും ആകർഷവുമാക്കുക എന്നതിനോടൊപ്പം ആയാസരഹിതമായി നിത്യജീവിതത്തിൽ പ്രായേഗികമാകുന്നതിനും വേണ്ടി ലക്ഷ്യമിടുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . പാഠ്യവിഷയങ്ങളെ പഠനേതര പ്രവർത്തനങ്ങളുമായി കൈകോർത്തിണക്കി അവ അനുഭവയോഗ്യമാക്കുന്നതിനുള്ള അവസരങ്ങൾ ഒതുക്കുന്നതാണ് ഹലോ ഇംഗ്ലീഷ് പ്രവർത്തനം.
 
==== ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം : 6.01 .2022 ====
            ഇന്റർനാഷണൽ ലാംഗ്വേജ് എന്ന് ഖ്യാതി നേടിയ ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനത്തിനും പ്രായോഗിക തലത്തിലെ വികസനത്തിനെയും ലക്ഷ്യമിട്ടു കൊണ്ട് രൂപം കൊടുത്ത കർമപദ്ധതിയായ ഹലോ ഇംഗ്ലീഷ് 2021 എച്ച് എസ് എസ് ഫോർ  ഗേൾസ് വെങ്ങാനൂരിന്റെ അഭിമുഖ്യത്തിൽ 2022 ജനുവരി 6 നു അരങ്ങേറി. പ്രവർത്തന പാതയിൽ യശസ്സ് ഉയർത്തുന്ന നിരവധി ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ച ജി . കെ ആഡിറ്റോറിയത്തിലെ സദസ്സിനെ ഹർഷാരവങ്ങൾക്ക് ഇരയാക്കികൊണ്ട് വെങ്ങാനൂരിലെ ഗേൾസ് കുരുന്നുകൾ വേദി കൈയടക്കി. വെങ്ങാനൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മാനേജർ ശ്രീമതി ദീപ്തി ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ രഞ്ജിത് കുമാർ ബി. വി ഉദ്ഘാടനം ചെയ്തു 7-ാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ ശിവനന്ദ. വി അർ സ്വാഗതവും മറ്റൊരു വിദ്യാർത്ഥിനി ആയ ഭദ്ര. ഡി.ബി കൃതജ്ഞതയും രേഖപ്പെടുത്തിയപ്പോൾ ശ്രീ  സുരേഷ് കുമാർ (എച്ച് എസ് എസ്  ഫോർ ഗേൾസ് ) ശ്രീ ഹരീന്ദ്രൻ നായർ (പി ടി എ പ്രസിഡന്റ്‌ ) ശ്രീ ബിനു. ജെ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
 
        'ഹലോ ഇംഗ്ലീഷ് ലാഞ്ചിങ് പ്രോഗ്രാം ' -ന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുക്കാൻ പിടിച്ച അമൃത.ജി. ബാബു (9.എ ) യ്ക്കൊപ്പം മറ്റു പ്രതിഭകൾ തങ്ങളുടെ പ്രകടനങ്ങളിലൂടെ ഹലോ ഇംഗ്ലീഷ് ന്റെ മാറ്റ് കൂട്ടി.
 
ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം - [https://www.youtube.com/watch?v=pERiADy_pCM വീഡിയോയ്ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക].
 
== ഹലോ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ==
 <gallery>
പ്രമാണം:44049 hello eng1.jpg
പ്രമാണം:44049 hello eng.jpg
പ്രമാണം:44049 hello eng2.jpg
പ്രമാണം:44049 hello english1.jpg
പ്രമാണം:44049 hello english.jpg
</gallery>