"ജി.എച്.എസ്.എസ് ചാലിശ്ശേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:20001 521.jpg|ലഘുചിത്രം|[[പ്രമാണം:20001 522.jpg|ഇടത്ത്‌|ലഘുചിത്രം]]]]

[[പ്രമാണം:20001 523.jpg|ലഘുചിത്രം|പകരം=]]

[[പ്രമാണം:20001 524.jpg|ലഘുചിത്രം]]
ലഹരിവിര‍ുദ്ധദിനം,ചാന്ദ്രദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം,ഊർജസംരക്ഷണദിനം, അന്താരാഷ്ട്ര കൊത‍ുക‍ു ദിനം ,ശാസ്‍ത്രദിനം എന്നിവയ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികളിൽ ശാസ്‍ത്രീയമനോഭാവം വളർത്ത‍ുന്ന  വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെട‍ുത്ത് നടത്താറ‍‍ുണ്ട്. പ്രസ്ത‍ുത ദിനങ്ങള‍ുടെ പ്രധാന്യം ഉൾക്കൊള്ള‍ുന്ന ബോധവൽക്കരണറാലികൾ, ക്വിസ് മത്സരം,പോസ്റ്റർ രചനാമത്സരം,ചിത്രരചന,കൊളാഷ് നിർമ്മാണം, പ്രസംഗമത്സരം, ച‍ുവർ പത്രിക നിർമാണം,ഉപന്യാസ മത്സരം ത‍ുടങ്ങയ പ്രവർത്തനങ്ങൾ നടത്താറ‍ുണ്ട്. കൊറോണമ‍ൂലം സ്ക‍ൂള‍ുകൾ അടച്ചിട്ട സാഹചര്യത്തിൽ പ്രമ‍ുഖ വ്യക്തിത്വങ്ങളെ ഉൾപ്പെട‍ുത്തി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചിര‍ുന്ന‍ു. സയൻസ് പഠനവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികൾക്ക് നേരന‍ുഭവം ലഭ്യമാക‍ുന്നതിന‍ുതക‍ുന്ന വിവിധ പഠനയാത്രകൾ എല്ലാവർഷവ‍ും സംഘടിപ്പിക്കാറ‍ുണ്ട്. കൊച്ചി സർവ്വകലാശാലയിലെ ശാസ്ത്ര വിഭാഗം നടത്ത‍ിയ പഠനക്യാമ്പ്, നെഹ്റ‍ു എഞ്ചിനിയറിഗ് കോളേജ് ഒറ്റപ്പാലം നടത്തിയ ശാസ്ത്രമേള, കൃഷിയിലെ ശാസ്ത്രീയരീതികൾ മനസിലാക്ക‍ുന്നതിനായി മാതൃകാ കർഷകന്റെ കൃഷിയിടത്തിലേയ്ക്ക‍ുള്ള യാത്ര, കർഷകന‍ുമായ‍ുള്ള അഭിമ‍ുഖം എന്നിവ അവയിൽ ചിലത‍ു മാത്രമാണ്. സ്ക്ക‍ൂളിൽ വച്ച് ഓരോ വർഷവ‍ും ശാസ്ത്രരംഗത്തെ പ്രമ‍ുഖരെ ഉൾപ്പട‍ുത്തി പരീക്ഷണ ക്യാമ്പ‍ുകൾ,വാനനിരീക്ഷണം എന്നിവ സംഘടിപ്പിക്കാറ‍ുണ്ട്.ലോക ബഹിരാകാശവാരവ‍ുമായി ബന്ധപ്പെട്ട് ISRO നടത്തിയിര‍ുന്ന "Reaching out to students” പ്രോഗ്രം VSSC യിലെ സീനിയർ സയന്റിസ്റ്റ‍ുകള‍ുടെ സഹായത്തോടെ സയൻസ് ക്ലബ് ഏറ്റെട‍ുത്ത് നടത്തി. സബ്‍ജില്ല,ജില്ല,സംസ്ഥാന തല സ്ക‍ൂൾശാസ്ത്രമേള,ബാലശാസ്‍ത്രകോൺഗ്രസ് എന്നിവയിൽ ത‍ുടർച്ചയായി ഉന്നത വിജയങ്ങൾ നേടി സബ്‍ജില്ലയിലെ സയൻസ് വിഭാഗത്തിലെ മികച്ച സ്ക‍ൂൾ എന്ന ബഹ‍ുമതി നേടിയിട്ട‍ുണ്ട്. 2018 വർഷത്തിൽ ഈ സ്ക‍ൂളിലെ അനന്തകൃഷ്ണൻ, ഫാത്തിമത് അൻസിയ എന്നിവർ കണ്ണ‍ൂരിൽ വച്ച് നടന്ന സംസ്ഥാന സ്ക‍ൂൾ ശാസ്‍ത്രമേളയിൽ റിസേർച്ച് ടൈപ്പ് പ്രോജക്ട് മത്സരത്തിൽ എ ഗ്രേഡ് നേടി. 2019 വർഷത്തിൽ ഇതേ വിഭാഗത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച അത‍ുൽ.ബി, നിഷാൻ എന്നിവർ ക‍ുന്നംക‍ുളത്ത്‍ വച്ച് നടന്ന സംസ്ഥാന സ്ക‍ൂൾ ശാസ്‍ത്രമേളയിൽ സംസ്ഥാന തലത്തിലെ എ ഗ്രേഡ് നിലനിർത്തി. ഇതേ വർഷം തിര‍ുവനന്തപ‍ുരത്ത‍ുവച്ച് നടന്ന സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെട‍ുത്ത ഐശ്വര്യ. എം, അമൽ സി.എസ് എന്നിവർ നേടിയ എ ഗ്രേഡ‍ും ഈ ക്ലബിന്റെ പ്രവർത്തനമികവിന‍ുള്ള  അംഗീകാരമാണ്.

22:59, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം