"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


SACHIN SUGATHAN <!--visbot  verified-chils->-->
'''മിന്നാമിനുങ്ങ്''' 
 
മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ 
 
താഴേക്ക് ഒന്നു നീ വന്നാട്ടെ 
 
താഴോട്ടു വന്നാൽ എന്തുതരും നീ 
 
ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ
 
ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ‍‍‍ഞാൻ 
 
മിന്നാമിനുങ്ങെ
 
ഇല്ലില്ല ഞാൻ നിന്റെ കൂടെ വരില്ലഞാൻ
 
എനിക്കൊന്നും വേണ്ടേ വേണ്ട........
 
'''SACHIN SUGATHAN'''
 
 
 
<center>'''പ്രക‍ൃതിമാതാവ്'''
</center><center>
പെറ്റമ്മയല്ലേല‍ും പോറ്റമ്മയാണെന്റെ
 
പ്രക‍ൃതി എന്ന് സാഗരം
 
ജന്മജന്മാന്തര ബന്ധമാണ‍ുള്ളത് ഞാന‍ും പ്രക‍ൃതിയ‍ുമായി
 
സങ്കടാവസ്‍ഥയിൽ മ‍ുത്ത‍ുപൊഴിക്ക‍ുമ്പോൾ
 
അമ്മ വര‍ും തെന്നലായി
 
ആനന്ദാവസ്ഥയിൽ ത‍ുള്ളിച്ചാട‍ുമ്പോൾ
 
പ‍ുഷ്പസ‍ുഗന്ധമായി വന്നീട‍ുമമ്മ
</center>
[[പ്രമാണം:36053 368.jpeg|നടുവിൽ|ലഘുചിത്രം|662x662ബിന്ദു]]
[[Category:കവിതകൾ]]
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338263...1745900" എന്ന താളിൽനിന്ന് ശേഖരിച്ചത്