"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/നമ്മുടെ കടമ എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/നമ്മുടെ കടമ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
||
(വ്യത്യാസം ഇല്ല)
|
20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
നമ്മുടെ കടമ
ജീവജാലങ്ങളുടെ നിലനിൽപ്പ് പരിസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത് .നമ്മുടെ ദാഹവും വിശപ്പുമെല്ലാം അകറ്റാൻ വേണ്ട വിഭവങ്ങൾ പ്രകൃതിയാണ് നമുക്കൊരു ക്കിത്തരുന്നത് .ശുദ്ധമായ ജലവും വിഷമില്ലാത്ത ആഹാരപദാർത്ഥങ്ങളും ശുദ്ധവായുവും നമ്മുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് .പ്രകൃതിയുടെ സന്തുലിതമായ നിലനിൽപ്പിന് നമ്മൾ കരുതലോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത് പ്രകൃതിയെ മലിനമാക്കിയാൽ അത് നമുക്ക് തന്നെ തിരിച്ചടിയാകും എന്ന ഓർമപ്പെടുത്തലുകൾ ഇടക്കിടെ പ്രകൃതി നമ്മെ കാണിച്ചു തരാറുണ്ട് ഓരോ പ്രവർത്തനം ചെയ്യുമ്പോഴും അതിൻ്റെ ഗുണദോഷങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. കാട് വെട്ടിനശിപ്പിക്കൽ ,പാടം നികത്തൽ , രാസവള പ്രയോഗം, രാസകീടനാശിനികളുടെ ഉപയോഗം തുടങ്ങിയ പ്രവർത്തനങ്ങൾപ്രകൃതിയേയും അതുഴിഎല്ലാജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു നമ്മെ പിടികൂടുന്ന പല മാറാരോഗങ്ങളുടേയും കാരണം നമ്മുടെ തെറ്റായ ജീവിത രീതി തന്നെയാണ് . ഇതിൽനിന്നും , പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ് എന്ന് ബോധ്യപ്പെടുന്നതാണ് .താത്കാലിക ലാഭത്തിനു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നമ്മൾ മാറി നിൽക്കേണ്ടതാണ് . പ്രകൃതിയുടെ വരദാനങ്ങളെ കാത്തുരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം