"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.സി.പി.ഒ - ജനാർദ്ദനൻ.കെ.എ.സി.പി.ഒ - പത്മസുധ പയ്യൻ എന്നിവർ എസ്.പി.സി യൂണിറ്റിന് നേതൃത്വം നൽകുന്നു.


2020-2021വർഷത്തെ പ്രവർത്തന റിപ്പോർട്ട്
2020-2021വർഷത്തെ പ്രവർത്തന റിപ്പോർട്ട്
വരി 16: വരി 16:


=== ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം ===
=== ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം ===
വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ രാജപുരം 'സർക്കിൾ ഇൻസ്‌പെക്ടർ' ശ്രീ. "വി.ഉണ്ണികൃഷ്ണൻ" പതാക ഉയർത്തി. SPCയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി: സനിത ടീച്ചർ, CPO ജനാർദ്ദനൻ സാർ, കേഡറ്റുകളായ അപർണ്ണ, അനന്യ, ജോമരിയ എന്നിവർ നേതൃത്വം നൽകി. ഫല്യക്ഷത്തൈകൾ സ്കൂളിലും കേഡറ്റുകൾ അവരവരുടെ വീടുകളിലും നട്ടുപിടിപ്പിച്ചു.
<p style="text-align:justify">ഡോ: അംബേദ്ക്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റിന്റെ നേതൃത്വത്തിൽ എസ് പി സി പന്ത്രണ്ടാം ജന്മദിനം വിവിധ പരിപാടികളോടു കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികൾ തന്നെയാണ് പരിപാടിയുടെ അദ്ധ്യക്ഷതയും സ്വാഗതവും നന്ദിയും പ്രകാശിപ്പിച്ചത്.എം ശിവാനി അദ്ധ്യക്ഷതയും, ഇസബൽ തെരേസ സ്വാഗതവും, പി.ജെ അനന്യ നന്ദിയും പറഞ്ഞു. മുഖ്യാതിഥിയായി രാജപുരം സിഐ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി എസ്.പി.സി യുടെ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ച് പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് എലിസബത്ത് ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് ഗണേശൻ എം, ഹെഡ് മിസ്ട്രസ്സ് ഇ സനിത, സീനിയർ അധ്യാപകൻ എ.എം.കൃഷ്ണൻ, സിപിഒ  കെ ജനാർദ്ദനൻ, എ.സി.പി. ഒ പത്മ സുധ, കേഡറ്റുകളായ എം. വീണ, മാളവിക എം എന്നിവർ സംസാരിച്ചു. കേഡറ്റുകൾ അവരവരുടെ വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് 'എന്റെ മരം എന്റെ സ്വപ്നം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.</p>


=== ഹിരോഷിമ ദിനം ===
=== ഹിരോഷിമ ദിനം ===
വരി 54: വരി 54:
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം ==
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം ==
03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
<gallery>
<gallery mode="packed-hover">
Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
പ്രമാണം:Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
പ്രമാണം:Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
പ്രമാണം:Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
പ്രമാണം:Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
Health Class5.jpg|സമ്മാന വിതരണം
പ്രമാണം:Health Class5.jpg|സമ്മാന വിതരണം
Health Class6.jpg|സമ്മാന വിതരണം
പ്രമാണം:Health Class6.jpg|സമ്മാന വിതരണം
Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
Health Class9.jpg|
പ്രമാണം:Health Class9.jpg|
</gallery>
</gallery>
== വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ് ==
<p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.  സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.</p>
വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക<br>
[[പ്രമാണം:പുസ്തകത്തൊട്ടിൽ.resized.png|ലഘുചിത്രം]]
'''വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''
https://www.youtube.com/watch?v=EJj6oveMHh8
== '''SPC സൂപ്പർ സീനിയർ കേഡറ്റുകളുടെ നാലാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.''' ==
[[പ്രമാണം:SPC Passing out 1.png|400px|center]]
<p style="text-align:justify">ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 20 19 - 20 21 ലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (02.03.2022)പാത്തിക്കര ഗ്രൗണ്ടിൽ വച്ച് നടന്നു.പരേഡിൽ ശ്രീ.സി.കെ. സുനിൽകുമാർ ഡി.വൈ.എസ് പി. സല്യൂട്ട് സ്വീകരിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീ വി.ഉണ്ണികൃഷ്ണൻ കേഡറ്റുകൾക്കുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീജ.പി. മുഖ്യ പ്രഭാഷണം നടത്തി. പി. ടി.എ. പ്രസിഡണ്ട്ശ്രീ .എം.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ പി.കെ.പ്രേമരാജൻ, പ്രധാനാദ്ധ്യാപിക ശ്രീമതി സനിത. ഇ,ഡി.ഐ. ബാബു രാജപുരം സിവിൽ പോലീസ് ഓഫീസർ ,ഗാർഡിയൻ എസ്.പി.സി. പ്രസിഡണ്ട് ശ്രീമതി സൗമ്യ വേണുഗോപാൽ അദ്ധ്യാപകരായ പ്രകാശൻ സി,ബിജു തോമസ്, ജനാർദ്ദനൻ.കെ,ദീപേഷ് . എം,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ എന്നീവർ സന്നിഹിതരായിരുന്നു.ബെസ്റ്റ് ഇൻഡോർ കേഡറ്റായി ശിവാനി.എം,ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റായി മിഥുൻ കൃഷ്ണൻ,ഓൾ റൗണ്ട് ആയി അപർണാ രാജൻ എന്നിവരെ തെരഞ്ഞെടുത്തു</p>
[[പ്രമാണം:SPC passing out.resized.jpg|400px|left]]
[[പ്രമാണം:SPC passing out 2.resized.jpg|400px|right]]
'''വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ'''
https://www.youtube.com/watch?v=cWJq-m2zQ_E
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695089...1743124" എന്ന താളിൽനിന്ന് ശേഖരിച്ചത്