"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:38055 yogaday.jpeg|ലഘുചിത്രം|'''<big>അന്താരാഷ്ട്ര യോഗാദിനം</big>''']] | |||
<big>പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന്റെ ആർമി വിഭാഗം എൻ.സി.സി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത എൻ.സി.സി -യിൽ ഒന്നാം വർഷം 50 കുട്ടികളും രണ്ടാം വർഷം 50 കുട്ടികൾക്കും ചേരാവുന്നതാണ്. 8, 9 ക്ലാസ്സിലെ കുട്ടികളാണ് എൻ.സി.സി കേഡറ്റ്സ് ആയി പ്രവർത്തിച്ചു വരുന്നത്. എട്ടാം ക്ലാസ്സിൽ സെലക്ഷൻ ലഭിക്കുന്ന കുട്ടികൾ ഒൻപതാം ക്ലാസ്സിൽ സെക്കൻഡ് ഇയർ ആയി പ്രവർത്തിച്ചു വരുന്നു. ഒൻപതാം ക്ലാസ്സിലെ ഫെബ്രുവരി മാസത്തോടു കൂടി 'എ 'ലവൽ സർട്ടിഫിക്കറ്റ് എക്സാമിനേഷനോടു കൂടെ കുട്ടികൾ പാസ്സിംഗ് ഔട്ട് നടത്തുകയും ഹൈസ്ക്കൂളിലെ പ്രവർത്തനങ്ങൾ അവസാനിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളിലെ എൻ.സി.സി വിഭാഗത്തിൽ നിന്നും 4 കുട്ടികൾ ഡൽഹിയിൽ വെച്ചു നടന്ന ആർ.ഡി.സി പരേഡിൽ പങ്കെടുക്കുകയും ചെയ്തു.റ്റി.എസ്.സി (തൽ സൈനിക് ക്യാംമ്പ് ) ക്യാംമ്പിലും ,നാഷനൽ ഇന്റഗ്രേഷൻ ക്യാംമ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു വരികയും ചെയ്യുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂൾ പഠന സമയത്തിനു ശേഷം 2 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിനിംഗ് സെഷൻ ക്രമീകരിച്ചിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. കൊറോണ മഹാമാരിയുടെ കാലഘട്ടത്ത് വളരെ ഏറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് കൈത്താങ്ങ് പദ്ധതി. തൊഴിൽ നഷ്ടപ്പെട്ട ഒരു രക്ഷിതാവിന് പച്ചക്കറി വ്യാപാരം നടത്തുന്നതിന് ഒരു ഉന്തുവണ്ടി നൽകുകയും ചെയ്തു. അന്താരാഷ്ട്ര യോഗാദിനം, ഗാന്ധി ജയന്തി ദിനം, സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക് ദിനം, എൻ.സി.സി ദിനം തുടങ്ങിയ ദേശീയ ദിനാചരണങ്ങൾ എൻ.സി.സി - യുടെ -യുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. ജോർജജ് ബിനുരാജ് എൻ.സി.സി സെക്കന്റ് ഓഫീസറായി പ്രവർത്തിച്ചു വരുന്നു.</big> | |||
<big>പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന്റെ ആർമി വിഭാഗം എൻ.സി.സി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത എൻ.സി.സി -യിൽ ഒന്നാം വർഷം 50 കുട്ടികളും രണ്ടാം വർഷം 50 കുട്ടികൾക്കും ചേരാവുന്നതാണ്. 8, 9 ക്ലാസ്സിലെ കുട്ടികളാണ് എൻ.സി.സി കേഡറ്റ്സ് ആയി പ്രവർത്തിച്ചു വരുന്നത്. എട്ടാം ക്ലാസ്സിൽ സെലക്ഷൻ ലഭിക്കുന്ന കുട്ടികൾ ഒൻപതാം |
14:53, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന്റെ ആർമി വിഭാഗം എൻ.സി.സി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത എൻ.സി.സി -യിൽ ഒന്നാം വർഷം 50 കുട്ടികളും രണ്ടാം വർഷം 50 കുട്ടികൾക്കും ചേരാവുന്നതാണ്. 8, 9 ക്ലാസ്സിലെ കുട്ടികളാണ് എൻ.സി.സി കേഡറ്റ്സ് ആയി പ്രവർത്തിച്ചു വരുന്നത്. എട്ടാം ക്ലാസ്സിൽ സെലക്ഷൻ ലഭിക്കുന്ന കുട്ടികൾ ഒൻപതാം ക്ലാസ്സിൽ സെക്കൻഡ് ഇയർ ആയി പ്രവർത്തിച്ചു വരുന്നു. ഒൻപതാം ക്ലാസ്സിലെ ഫെബ്രുവരി മാസത്തോടു കൂടി 'എ 'ലവൽ സർട്ടിഫിക്കറ്റ് എക്സാമിനേഷനോടു കൂടെ കുട്ടികൾ പാസ്സിംഗ് ഔട്ട് നടത്തുകയും ഹൈസ്ക്കൂളിലെ പ്രവർത്തനങ്ങൾ അവസാനിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളിലെ എൻ.സി.സി വിഭാഗത്തിൽ നിന്നും 4 കുട്ടികൾ ഡൽഹിയിൽ വെച്ചു നടന്ന ആർ.ഡി.സി പരേഡിൽ പങ്കെടുക്കുകയും ചെയ്തു.റ്റി.എസ്.സി (തൽ സൈനിക് ക്യാംമ്പ് ) ക്യാംമ്പിലും ,നാഷനൽ ഇന്റഗ്രേഷൻ ക്യാംമ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു വരികയും ചെയ്യുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂൾ പഠന സമയത്തിനു ശേഷം 2 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിനിംഗ് സെഷൻ ക്രമീകരിച്ചിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. കൊറോണ മഹാമാരിയുടെ കാലഘട്ടത്ത് വളരെ ഏറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് കൈത്താങ്ങ് പദ്ധതി. തൊഴിൽ നഷ്ടപ്പെട്ട ഒരു രക്ഷിതാവിന് പച്ചക്കറി വ്യാപാരം നടത്തുന്നതിന് ഒരു ഉന്തുവണ്ടി നൽകുകയും ചെയ്തു. അന്താരാഷ്ട്ര യോഗാദിനം, ഗാന്ധി ജയന്തി ദിനം, സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക് ദിനം, എൻ.സി.സി ദിനം തുടങ്ങിയ ദേശീയ ദിനാചരണങ്ങൾ എൻ.സി.സി - യുടെ -യുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. ജോർജജ് ബിനുരാജ് എൻ.സി.സി സെക്കന്റ് ഓഫീസറായി പ്രവർത്തിച്ചു വരുന്നു.