"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
[[പ്രമാണം:47064-spc1 .jpeg|650px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47064-spc1 .jpeg|650px|ലഘുചിത്രം|നടുവിൽ]] | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:red; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2018-19</div>== | |||
10:53, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് പി സി
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2018-19
കൊടുവള്ളി ഗവ. ഹയർ സെക്കന്റ്റി സ്കൂളിൽ SPC യൂണിറ്റിന്റെ ഉത്ഘാടനം 27/2/2020 വ്യാഴം 4 മണിക്ക് ബഹുമാനപ്പെട്ട MLA ശ്രീ കാരാറ്റ് റസാക്ക് സാർ നിർവ്വഹിച്ചു .സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട വിശിഷ്ട വ്യക്തിത്വങ്ങളും നാട്ടുകാരും അദ്ധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഉത്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമായി. ശിങ്കാരമേളത്തിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ സ്കൂളിലെ JRC ഗൈഡ്സ്, റോഡ് സുരക്ഷ അംഗങ്ങളും ഘോഷയാത്രക്ക് മിഴിവേകി. ഏറെക്കാലത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ഒടുവിൽ അനുവദിച്ചു കിട്ടിയ spc യൂണിറ്റിന്റെ സുഗമായ പ്രവർത്തനങ്ങൾക്ക്, കോവിഡ് മഹാമാരി ഒരു വില്ലനായി എന്നാലും ഓൺലൈൻ ക്ലാസ്സുകളിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ഓൺലൈൻ കലോത്സവം ഓൺലൈൻ ക്വിസ് മത്സരം തുടങ്ങിയവയിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ ജില്ലാമത്സരങ്ങളിൽ പ്രതിനിഘം അറിയിച്ചു. Spc community project പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് online indoor ക്ലാസുകൾ നൽകാൻ സാധിച്ചു
ജീവധാര പദ്ധതിയുടെ ഭാകമായി രക്തദാനത്തിന് സന്നദ്ധയുടെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറി. ശിശുദിനത്തോടനുബന്ധിച്ച് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികശിര പഠനോപകരണങ്ങൾ spc കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തെ നടൽ, പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ കുറിച് green clean kerela project co- ordinator Iqbal Sir കുട്ടികൾക്ക് ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് പലവൃക്ഷത്തയ്കൾ വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം മിനിസിപ്പൽ charman abdu vellara നിർവഹിച്ചു ക്രിസ്മസ് അവധിക്കാല ക്യാമ്പ് 31/12 1/1 എന്നീ രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ വിജയകരമായി പ്രവർത്തീകരിച്ചു.കേഡറ്റുകൾക്ക് പരേഡ് P. T വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എന്നിവ നൽകി കേഡറ്റുകളും രക്ഷിതാക്കളും പങ്കെടുത്ത് കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു