"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:

== ഓൺലൈൻ പ്രവേശനോത്സവം ==
== ഓൺലൈൻ പ്രവേശനോത്സവം ==
[[പ്രമാണം:123348477.jpg|ലഘുചിത്രം|2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..]]

2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..
2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.[[പ്രമാണം:15 48477.jpg|ലഘുചിത്രം|2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.]]
[[പ്രമാണം:123348477.jpg|ലഘുചിത്രം|2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..]]
ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.[[പ്രമാണം:15 48477.jpg|ലഘുചിത്രം|2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.]]

വരി 45: വരി 44:

== സ്വാതന്ത്ര്യ ദിന ആഘോഷം ==
== സ്വാതന്ത്ര്യ ദിന ആഘോഷം ==
[[പ്രമാണം:Wayanakalari cups.jpeg|ലഘുചിത്രം|മലയാള മനോരമ വായനക്കളരി]]
[[പ്രമാണം:Lap distribution mathrubhumi.jpeg|ലഘുചിത്രം|laptop distribution]]
[[പ്രമാണം:Nallapdadam cups.jpeg|ലഘുചിത്രം|നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം]]
[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]]
2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയ‍ർത്തി.

==  മലയാള മനോരമ വായനക്കളരി ==
ചുങ്കത്തറ  വടക്കൻ ഇലക്ട്രിക് മോട്ടോഴ്സ് ഉടമയായ വി എം ഉണ്ണിമൊയ്തീൻ മലയാള മനോരമയുടെ 5 കോപ്പികൾ സ്കൂളിന് നൽകുകയും കുട്ടികൾ അത് എല്ലാ ദിവസവും വായിക്കുകയും ചെയ്യുന്നു

വരി 76: വരി 56:

==  മലയാള മനോരമ വായനക്കളരി ==
[[പ്രമാണം:Manoram copy48477.jpg|ഇടത്ത്‌|ലഘുചിത്രം|വായനക്കളരി]]
ചുങ്കത്തറ  വടക്കൻ ഇലക്ട്രിക് മോട്ടോഴ്സ് ഉടമയായ വി എം ഉണ്ണിമൊയ്തീൻ മലയാള മനോരമയുടെ 5 കോപ്പികൾ സ്കൂളിന് നൽകുകയും കുട്ടികൾ അത് എല്ലാ ദിവസവും വായിക്കുകയും ചെയ്യുന്നു

വരി 81: വരി 64:

[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]]

== വിദ്യാകിരണം പദ്ധതി ==
ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:Republic48477.jpg|ഇടത്ത്‌|ലഘുചിത്രം|Repiblic day]]

== റിപ്പബ്ലിക് ദിനാഘോഷം ==
2022 ജനുവരി 26 ന് ഇന്ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം മാനദണ്ഡങ്ങളനുസരിച്ച് നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഉസ്മാൻ ഫൈസി  പതാക ഉയർത്തുകയും സ്കൂൾ മാനേജർ സുലൈമാൻ ഹാജി, സ്കൗട്ട്സ് മാസ്റ്റർ എ.പി പ്രമോദൻ എന്നിവർ സംസാരിക്കുകയും ചെയ്തു.

വരി 88: വരി 77:

== വിദ്യാകിരണം പദ്ധതി ==
ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

== റിപ്പബ്ലിക് ദിനാഘോഷം ==
2022 ജനുവരി 26 ന് ഇന്ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം മാനദണ്ഡങ്ങളനുസരിച്ച് നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഉസ്മാൻ ഫൈസി  പതാക ഉയർത്തുകയും സ്കൂൾ മാനേജർ സുലൈമാൻ ഹാജി, സ്കൗട്ട്സ് മാസ്റ്റർ എ.പി പ്രമോദൻ എന്നിവർ സംസാരിക്കുകയും ചെയ്തു.

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
[[പ്രമാണം:June 548477.jpg|ലഘുചിത്രം|പകരം=]]
2021 ജൂൺ മാസം മുതൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു വരുന്നു..

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

[[പ്രമാണം:548477.jpg|ഇടത്ത്‌|ലഘുചിത്രം]]

ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു..
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു..

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

[[പ്രമാണം:June 548477.jpg|ഇടത്ത്‌|ലഘുചിത്രം]]
 
കുട്ടികൾ വീടുകളിൽ നിന്ന് തൈകൾ നട്ടു ഫോട്ടോ അയച്ചു തന്നു..കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് ഐഡിയ പ്രസന്റേഷൻ മത്സരവും ഉപന്യാസ രചനാ മത്സരവും പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

09:28, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദുരിതാശ്വാസം

മൂത്തേടം ഗ്രാമപഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് അധ്യാപകരുടെ സംഭാവന 25001 രൂപ മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉസ്മാൻ പി.ക്ക് കൈമാറി.

ONAM

ഓണാഘോഷം

സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..

ഓൺലൈൻ പ്രവേശനോത്സവം

2021 ജൂൺ ഒന്നിന് രാവിലെ മുതൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു..

2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.

സ്വാതന്ത്ര്യ ദിന ആഘോഷം

2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയ‍ർത്തി.

മലയാള മനോരമ വായനക്കളരി

വായനക്കളരി

ചുങ്കത്തറ  വടക്കൻ ഇലക്ട്രിക് മോട്ടോഴ്സ് ഉടമയായ വി എം ഉണ്ണിമൊയ്തീൻ മലയാള മനോരമയുടെ 5 കോപ്പികൾ സ്കൂളിന് നൽകുകയും കുട്ടികൾ അത് എല്ലാ ദിവസവും വായിക്കുകയും ചെയ്യുന്നു

laptopdistribution

വിദ്യാകിരണം പദ്ധതി

ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

Repiblic day

റിപ്പബ്ലിക് ദിനാഘോഷം

2022 ജനുവരി 26 ന് ഇന്ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം മാനദണ്ഡങ്ങളനുസരിച്ച് നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഉസ്മാൻ ഫൈസി  പതാക ഉയർത്തുകയും സ്കൂൾ മാനേജർ സുലൈമാൻ ഹാജി, സ്കൗട്ട്സ് മാസ്റ്റർ എ.പി പ്രമോദൻ എന്നിവർ സംസാരിക്കുകയും ചെയ്തു.

ദിനാചരണങ്ങൾ