ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,292
തിരുത്തലുകൾ
('{{prettyurl|ALPS Anamangad}} {{Infobox AEOSchool | പേര്=എ.എല്‍..പി.എസ്. ആനമങ്ങാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{അപൂർണ്ണം}} | ||
{{Old infobox}} | |||
{{PSchoolFrame/Header}} | |||
{{prettyurl|MIM ENGLISH MEDIUM LP SCHOOL MARAMPATTAKUNNU}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18770 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 2002 | ||
| | | സ്കൂൾ വിലാസം= മാരമ്പറ്റക്കുന്ന്, താഴേക്കോട് വെസ്റ്റ് | ||
| | | പിൻ കോഡ്= 679341 | ||
| | | സ്കൂൾ ഫോൺ= 04933250540,+919495607540 | ||
| | | സ്കൂൾ ഇമെയിൽ= mimemIps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പെരിന്തൽമണ്ണ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=അംഗീകൃതം | ||
| | | സ്കൂൾ വിഭാഗം=അൺ എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= | | മാദ്ധ്യമം= ഇംഗ്ലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 71 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=53 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 124 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബേബി ഷറീന.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുലൈഖ | ||
| | |||
| സ്കൂൾ ചിത്രം=18771hari.jpg | |||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചരിത്രം :- | |||
താഴേക്കോട് പഞ്ചായത്തിലെ III ,lV വാർഡുകൾ ഉൾകൊള്ളുന്ന മരാമ്പറ്റക്കുന്ന് പ്രദേശത്തെ നാട്ടുകാർ ഒരു എൽ.പി സ്കൂളിന് വേണ്ടി കാലങ്ങളായി മുറവിളി കൂട്ടികൊണ്ടിരിക്കുകയായിരുന്നു.എന്നാൽ സ്ഥലമില്ലാത്ത കാരണം പറഞ്ഞ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ പ്രശ്നത്തിന് ബന്ധപ്പെട്ടവർ ഒരു പരിഹാരവും കണ്ടില്ല. | |||
സമ്പനരുടെ മക്കളെ വാഹനങ്ങളിലും മറ്റുമായി ഉയർന്ന ഫീസ് ഈടാക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പറഞ്ഞയക്കുമ്പോൾ ഈ പ്രദേശത്തെ90%. വരുന്ന സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കാൻ 3 Km റോളം നടന്നു പോകേണ്ടുന്ന ഒരവസ്ഥയാണുണ്ടായിരുന്നത്.നാട്ടുകാർ ഒരു പാട് കൂടിയാലോചനകൾ നടത്തി അവസാനം ഈ പ്രദേശത്തെ മുനവിറുൽ ഇസ്ലാം മദ്രസ്സ സൊസൈറ്റിക്ക് കീഴിൽ MIM English Medium school എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും 2002 വർഷത്തിൽ നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുകയും ചെയതു. | |||
വിദ്യാസമ്പന്നരും അച്ചടക്കവുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നെടും തൂണെന്നു പറയുന്നത് ഇവിടുത്തെ നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നാനാതുറകളിൽ നിന്നും ലഭിച്ച പിന്തുണയുടെ ഫലമായി 2015ൽ സർക്കാർ അംഗീകാരം ലഭിച്ചു. | |||
സ്റ്റേറ്റ് സിലബസ്സു പ്രകാരം പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിന്റെപുരോഗതിയിൽ മികവുറ്റ അദ്ധ്യപകരും മാനേജ്മെന്റും നിർണ്ണായക പങ്കു വഹിക്കുന്നു. പിന്നിട്ട നാൾവഴികളിൽ ഒരു പാട് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. | |||
നാട്ടുകാർക്ക് വേണ്ടി നാട്ടുകാർ നടത്തപ്പെടുന്ന LKG മുതൽ IV തരം വരെ പ്രവൃത്തിക്കുന്ന ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. | |||
ഭൗതികസൗകര്യങ്ങൾ :- കളിസ്ഥലം ,കമ്പൂട്ടർ ലാബ്, ആവശ്യമായ ക്ലാസ് മുറികൾ, ടോയിലറ്റ്, കുടിവെള്ള സൗകര്യം, ചുറ്റുമതിൽ, നല്ല പഠനാന്തരീക്ഷം. | |||
പാഠ്യേതരപ്രവൃത്തനങ്ങൾ :- ഗണിത ക്ലബ് | |||
സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
മുൻ സാരഥികൾ:- | |||
സ്കൂളിലെ മുൻ അദ്ധ്യാപകർ: സജ്ന, ഷബ്ന, സുനീറ. | |||
നേട്ടങ്ങൾ :- പഞ്ചായത്ത് അറബിക്ക് കലോത്സവം കഥ-first | |||
കൈയ്യെഴുത്ത് first | |||
പദ നിർമാണം - Second | |||
നാടോടി നൃത്തം - first | |||
ഓവറോൾ - 4 - സ്ഥാനം . | |||
ഇതിനു പുറമെ സബ് ജില്ലാ തലത്തിലും നേട്ടങ്ങൾ കൈവരിച്ചു. | |||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ:- | |||
വഴികാട്ടി: മലപ്പുറം,കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണക്കടുത്ത് താഴേക്കോട് വില്ലേജ് സ്റ്റോപ്പിൽ നിന്ന് മാരാമ്പറ്റക്കുന്നിൽ | |||
തിരുത്തലുകൾ