ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:46, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
<font size=6><center>'''സൗകര്യങ്ങൾ '''</center></font size> | <font size=6><center>'''സൗകര്യങ്ങൾ '''</center></font size> | ||
<gallery mode="packed" heights="400"> | |||
<p style="text-align:justify"><font size=4>കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് | 42021 sai.jpg |യാഥാർഥ്യത്തെ വെല്ലുന്ന ചിത്രം-ഞങ്ങളുടെ പൂർവ വിദ്യാർത്ഥി സായി കൃഷ്ണയുടെ കരവിരുത് . | ||
</gallery> | |||
<p style="text-align:justify"><font size=4>കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്‌കൂൾ അവനവഞ്ചേരിയുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്,സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്.എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും , ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് നമ്മെ വരവേൽക്കുന്നത് . ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു.[[പ്രീ പ്രൈമറി | പ്രീ പ്രൈമറി വിഭാഗവും]] അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് | |||
ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്</P><br> | |||
<font size=6><center>'''ഭൗതിക സൗകര്യങ്ങൾ '''</center></font size> | <font size=6><center>'''ഭൗതിക സൗകര്യങ്ങൾ '''</center></font size> | ||