"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(എംഎം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
* <big>ആകർഷകമായ ഇരിപ്പിടസൗകര്യം</big>
* <big>ആകർഷകമായ ഇരിപ്പിടസൗകര്യം</big>
* <big>സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു</big>
* <big>സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു</big>
== ലൈബ്രറി ==
<big>കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.</big>
== ടാലൻഡ് ബോർഡ് ==
<big>കുട്ടികളുടെ സ്വന്തമായ രചനകളും ക്ലാസ്സ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ടാലന്റ് ബോർഡിൽ നിക്ഷേപിക്കുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ടാലന്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഒത്തിരി സഹായകമാണ്. മികച്ച രചനകൾക്ക് സമ്മാനവും നൽകി വരുന്നു.</big>
== ടോയ്‌ലറ്റ് സൗകര്യം ==
<big>കുട്ടികളുടെ ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള മികച്ച ടോയ്ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.</big>
== ഉച്ചഭക്ഷണം ==
<big>ഗവൺമെന്റിന്റെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ലഭ്യമാക്കുന്നു.</big>
[[പ്രമാണം:37515img new.jpg|അതിർവര|നടുവിൽ]]
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556830...1725739" എന്ന താളിൽനിന്ന് ശേഖരിച്ചത്